പാകിസ്താന്റെ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് രാജ്യം വിടാനാവില്ലെന്ന് പാകിസ്താന് ആഭ്യന്തര മന്ത്രി ചൗദ്രി നിസാര്‍ അലിഖാന്. രാജ്യം വിടുന്നതിന് വിലക്കുള്ളവരുടെ പട്ടികയില്‍ മുഷറഫ് ഉള്‍പ്പെടുന്നതിനാലാണിത്. സര്‍ക്കാരുമായി പ്രത്യേക ധാരണയുണ്ടാക്കുന്നതിലൂടെ മുഷറഫിന് പാകിസ്താന്...
—————
വംശീയതയുടെ പേരില്‍ ആശുപത്രി ജീവനക്കാര്‍ അവഗണിച്ച യുവതി മെഡിക്കല്‍ സെന്ററിന് പുറത്തെ പുല്‍ത്തകിടിയില്‍ കുഞ്ഞിന് ജന്മം നല്കി. മെക്സിക്കോയിലെ ഓക്സാകാ സ്റ്റേറ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ നെറ്റില്‍ അപ്ലോഡ് ചെയ്തത് വന്‍ ഹിറ്റാകുകയും ആഗോള ചര്‍ച്ചകള്‍ക്ക് വഴി വെക്കുകയും ചെയ്തു....
—————
ഇറക്കം കുറഞ്ഞ സ്കേര്‍ട്ടും ഇറുകിയ ഉടുപ്പും ധരിച്ച് ക്ലാസുകളില്‍ എത്താന്‍ പാടില്ല എന്ന യൂണിവേഴ്സിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ പൂര്‍ണ നഗ്നരായി ക്ലാസ് റൂമിലെത്തി. ഹംഗറിയിലെ യൂണിവേഴ്സിറ്റി ഓഫ് കാപോസ്വാറിന്റെ അധികാരികളുടെ കര്‍ക്കശമായ തീരുമാനത്തെയാണ് നഗ്നത സമരായുധമാക്കി...
—————
അവസരം കിട്ടിയാല്‍ മലാല യൂസഫ് സായിയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്റെ ഭീഷണി. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കുന്നവരില്‍ മലാലയുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താലിബാന്റെ ഭീഷണി. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് മലാല തുടര്‍ച്ചയായി ചെയ്യുന്നത്. അത്...
—————
തെക്കന്‍ ഇറ്റലിയില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ 114 ആയി. തലസ്ഥാനമായ റോമില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സിസിലിയന് പ്രവിശ്യയിലെ ലാംപെഡുസ ദ്വീപിലാണ് അപകടമുണ്ടായത്. 114 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലാംപെഡുസ മേയര്‍ ഗിസി...
—————
പ്രധാനമന്ത്രി മന്മോഹന് സിങ് പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി. നവാസ് ഷരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. ഇന്ത്യക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പാകിസ്താന് വേദിയാവുന്നുവെന്ന...
—————
നാല് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മന്മോഹന് സിങിന് യുഎസ് കോടതിയുടെ സമന്‍സ്. സിഖ് കലാപങ്ങളുടെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന യുഎസിലെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നല്കിയ പരാതി പ്രകാരമാണ് മന്മോഹന് സിങിന് സമന്‍സ് അയച്ചിരിക്കുന്നത്. മനുഷ്യാവകാശ...
—————
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കേറിയ ചന്തകളില്‍ തീവ്രവാദികള്‍ നടത്തിയ സ്ഫോടനങ്ങളില്‍ 21 പേര് മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. സബാ അല്‍ ബൗറിലെ ചന്തയില്‍ നടന്ന സ്ഫോടനങ്ങളിലാണ് 14 പേര് മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. നാല് സ്ഫോടനങ്ങള്‍ ഇവിടെ നടന്നുവെന്ന് വാര്‍ത്താ ഏജന്‍സി...
—————
ഭര്‍ത്താവിന് ചുംബിക്കാനറിയാത്തതിനാല്‍ വിവാഹമോചനം തേടി യുവതി കോടതിയെ സമീപിച്ചു. കെയ്റോയിലെ നസര്‍ പട്ടണത്തിലാണ് സംഭവം. ഭര്‍ത്താവായ സമിയില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് റിഹാം എന്ന യുവതിയാണ് കോടതിയിലെത്തിയത്. വിവാഹമോചനം നടന്നില്ലെങ്കില്‍ താന്‍ അന്യ പുരുഷന്മാരുമായി അവിഹിത...
—————
ദക്ഷിണ പടിഞ്ഞാറന്‍ പാകിസ്താനിലുണ്ടായ ഭൂചലനത്തില്‍ 80 മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഭൂചലനം ഡല്‍ഹിയിലും രാജസ്ഥാനിലും അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടാണ് ഉണ്ടായത്. ബലൂചിസ്ഥാന്‍ സിന്ധ് പ്രവിശ്യകളിലാണു വന്‍നാശമുണ്ടായത്. നൂറുകണക്കിനു...
സച്ചിന് തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരമായ ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ്. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങളിലെ ആദ്യ ഏകദിനം നവംബര്‍ 21 ന് കൊച്ചിയില്‍ നടത്താനും രാജീവ് ശുക്ലയുടെ...
—————
ക്രീസിലെ ദൈവം പാഡഴിക്കുന്നു. ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ത്യന്‍ മണ്ണില്‍ തന്റെ ഇരുന്നൂറാം ടെസ്റ്റ് കളിച്ചുകൊണ്ട് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് സച്ചിന് പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലാകും...
—————
ഐ.പി.എല്‍. ഒത്തുകളി കേസ്സില്‍ ആജീവനാന്ത വിലക്ക് നേരിട്ട മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണ. വിലക്ക് പുനഃപരിശോധിക്കണമെന്ന് കെ.സി.എ. ഭാരവാഹികള്‍ ചെന്നൈയില്‍ ബി.സി.സി.ഐ. നേതൃത്വവുമായി നടത്തിയ അനൗപചാരികമായ ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.സി....
—————
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോഡിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ആജീവനാന്തം വിലക്കി. തിരുവായ്ക്ക് എതിര്‍വായില്ല എന്ന പോലെ ഐ.പി.എല്ലിന്റെ എല്ലാമെല്ലാമായി വിലസിയ മോഡി ഇനി ബി.സി.സി.ഐ.യുടെ പടിക്ക് പുറത്ത്. ഗുരുതരമായ...
—————
ഇന്ത്യന്‍ ടീമിലെത്തിയ കാലത്ത് സ്ഫോടനാതമാകമായ ബാറ്റിംഗ് മികവുകൊണ്ട് മാത്രമല്ല തന്റെ വ്യത്യസ്തമായ ഹെയര്‍സ്റ്റൈലിന്റെ കാര്യത്തിലും മഹേന്ദ്ര സിംഗ് ധോണി ശ്രദ്ധേയനായിരുന്നു. ചാര നിറത്തിലുള്ള നീണ്ട മുടിയില്‍ തുടങ്ങിയ പരീക്ഷണം പിന്നീട് ധോണി തുടര്‍ന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ സീസണില്‍ തന്റെ നരച്ച മുടികള്‍...
—————
പ്രഥമ ഏഷ്യന്‍ സ്കൂള്‍ കായികമേളയില്‍ മലയാളി താരങ്ങളുടെ കരുത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. പന്ത്രണ്ട് സ്വര്‍ണവും 11 വെള്ളിയും ആറ് വെങ്കലവുമടക്കം 29 മെഡല്‍ നേടിയാണ് ഇന്ത്യ രണ്ടാമതെത്തിയത്. 12 സ്വര്‍ണമടക്കം 36 മെഡല്‍ നേടിയ ആതിഥേയരായ മലേഷ്യയാണ് ജേതാക്കള്‍. അവസാന ദിനം...
—————
വനിതാ ഏഷ്യാ കപ്പ് ഹോക്കിയില്‍ എതിരാളികളായ ഹോങ്കോങ്ങിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യയുടെ പടയോട്ടം. പൂനം റാണി നേടിയ ഏഴു ഗോളുകളുടെ പിന്‍ബലത്തില്‍ 13-0 എന്ന സ്കോറിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ആതിഥേയരായ മലേഷ്യ, ചൈന എന്നിവരാണ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ അടുത്ത എതിരാളികള്‍.
—————
ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് അഫ്സലിനും പി.യു.ചിത്രയ്ക്കും ഇരട്ട സ്വര്‍ണം. ഇരുവരും 1,500 മീറ്ററിലാണ് രണ്ടാം സ്വര്‍ണം നേടിയത്. 4.39 മിനിറ്റിലാണ് ചിത്ര സ്വര്‍ണം നേടിയത്. ചിത്ര 3,000 മീറ്ററിലും അഫ്സല് 800 മീറ്ററിലും നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ മീറ്റില്‍...
—————
പച്ചപ്പുല്ലുനിറഞ്ഞ വലിയ ഗ്രൗണ്ട് കണ്ടപ്പോള്‍ ഉമ്മയുടെ കൈവിടുവിച്ച് ജാഷിദ് ആഹ്ലാദത്തോടെ മുന്നോട്ടോടി. ഗ്രൗണ്ടിലേക്ക് ആളുകള്‍ പ്രവേശിക്കാതെയിരിക്കാന്‍ കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ച് അവന് നിന്നു. ഉമ്മാ, എനിക്ക് ഈ ഗ്രൗണ്ടില്‍ കളിക്കണമെന്നുപറഞ്ഞ് അവന് ചിണുങ്ങാന്‍ തുടങ്ങി. നീ കുറച്ചൂടെ...
—————
ഐ.പി.എല്‍ ഒത്തുകളി കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല. ഗുരുനാഥ് മെയ്യപ്പന്, വിന്ദു ധാരാസിങ്, പാക്കിസ്ഥാന് അംപയെര്‍ അസദ് റൗഫ് എന്നിവരുള്‍പ്പെടെ 21 പേരെയാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ...
—————
—————
—————
—————
—————
—————
—————
—————
മുസ്ലിം സംഘടനകളെയും മതപണ്ഡിതരെയും അവഹേളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമൂഹത്തെ നാണം കെടുത്തുന്ന നിലപാടാണ് സമുദായനേതാക്കളുടെയും മതസംഘടനകളുടെയും ഭാഗത്തു നിന്നുണ്ടായതെന്ന് പിണറായി...
—————
പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണം എന്ന പേരില്‍ വിവാദപരമായ പ്രസ്താവനകള്‍ ഇറക്കുന്ന മുസ്ലിം സമുദായ നേതാക്കളുടെ തലയ്ക്ക് ഓളമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. പതിനാറ് വയസുള്ള പെണ്‍കുട്ടികളെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ വിവാഹം കഴിച്ചയക്കുകയല്ല....
—————
നടിമാരുടെ പേരില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. കത്രീന കൈഫും മുതല്‍ കരീന വരെയുള്ള താരങ്ങള്‍ ഇത്തരത്തില്‍ പുലിവാല് പിടിച്ചിട്ടുണ്ട്. ഇവയുടെയോന്നും ആധികാരികതയും വിശ്വാസ്യതയൊന്നും തെളിയിക്കപ്പെട്ടില്ലെങ്കിലും നടിമാരെ ഇത് പലപ്പോഴും...
—————
ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുതെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. മഞ്ചേരിയില്‍ തോറ്റത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കുറ്റിപ്പുറവും തിരൂരും മങ്കടയിലും നേരത്തെ തോറ്റത് ലീഗ് മറക്കരുതെന്നും ആര്യാടന് ഓര്‍മിപ്പിച്ചു. മുക്കത്ത് ലീഗിന്റെ വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്...
—————
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും എല്ലാതരം മരുന്നുകളും സൗജന്യമാകുന്നു. പദ്ധതി അടുത്ത തിങ്കളാഴ്ച യു.പി.എ അധ്യക്ഷ സോണിയാഗാന്ധി കേരളത്തിന് സമര്‍പിക്കും. പ്രതിവര്‍ഷം 300 കോടിയില്‍പരം രൂപ ചെലവുവരുന്ന പദ്ധതിയാണിത്. പദ്ധതി നടപ്പിലാകുന്നതോടെ എ.പി.എല്‍, ബി.പി.എല്‍...
—————
കൊല്ലം കുണ്ടറയില്‍ ഒന്‍പതു വയസ്സുകാരിയെ സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിച്ച അച്ഛനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റുചെയ്തു. അച്ഛന് ബാബുവടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു. തുടര്‍ന്ന് മഠത്തില്‍ നിന്നായിരുന്നു കുട്ടി...
—————
സംസ്ഥാന ഹജ്ജ്കമ്മിറ്റിക്ക് കീഴില്‍ വിശുദ്ധ ഹജ്ജ്കര്‍മത്തിന് യാത്രയാകുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ കരിപ്പൂര്‍ ഹജ്ജ്ഹൗസ് ഒരുങ്ങി. അടുത്ത ചൊവ്വാഴ്ച വൈകുന്നേരത്തോടെയെത്തുന്ന തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് ഹജ്ജ്കമ്മിറ്റി. 25ന് രാവിലെ 9.05നാണ്...
—————
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ തങ്ങളുടെ യുഡിഎഫ് സാന്നിധ്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ലീഗ് ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് മുമ്പ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ മുസ്ലീം ലീഗ് ആരംഭിച്ചത്. എന്നാല്‍ ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ...
—————
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം നിര്‍ണയിക്കുന്നത് മുസ്ലീം ലീഗാണെന്ന് കെപിഎ മജീദ്. ലീഗിനെ എതിര്‍ക്കുന്നവരുമുണ്ട്. എന്നാല്‍, അവരെയും സഹായിക്കുന്ന സമീപനമാണ് ലീഗിന്റേതെന്നും മജീദ് പറഞ്ഞു. മുസ്ലീം ലീഗ് വയനാട് പാര്‍ലമെന്റ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു...
—————
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ അണക്കെട്ട് തല്ക്കാലം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി. ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനിയര്‍ അറിയിച്ചു. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. 2401.7 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 2403 അടിയില്‍...