INTERNATIONAL

ജര്‍മനിയില്‍ മെര്‍ക്കലിന് മൂന്നാമൂഴം

ജര്‍മനിയില്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ മൂന്നാംവട്ടവും അധികാരത്തിലേക്ക്. പാര്‍ലമെന്റായ ബുണ്ടെസ്റ്റാഗയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സി.ഡി.യു.) മികച്ച പ്രകടനം കാഴ്ചവെച്ചു. ഭൂരിപക്ഷത്തിന് അഞ്ച് സീറ്റ് മാത്രം കുറവുള്ള അവര്‍ മറ്റ് കക്ഷികളുടെ...

മുസ്‌ലിം ബ്രദര്‍ഹുഡിന് ഈജിപ്തില്‍ വിലക്ക്

 മുസ്‌ലിം ബ്രദര്‍ഹുഡിന് ഈജിപ്തില്‍ വിലക്ക്. ഈജിപ്തിലെ അതിവേഗ കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. ബ്രദര്‍ഹുഡിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു. അതിവേഗ കോടതി ജഡ്ജി മുഹമ്മദ് അല്‍ സെയ്ദ് ആണ് ഈ ഉത്തരവിട്ടത്.    കഴിഞ്ഞ ജൂലൈ മൂന്നിനാണ് മുന്‍ പ്രസിഡന്റ് മുഹമ്മദ്...

സിറിയയില്‍ ടുണീഷ്യന്‍ യുവതികളുടെ 'സെക്സ് ജിഹാദ്‌'

ടുണീഷ്യയില്‍ നിന്നും നിരവധി യുവതികള്‍ സെക്സ് ജിഹാദിനായി സിറിയയിലേക്ക്‌ പോകുന്നതായി ടുണീഷ്യന്‍ ആഭ്യന്തരമന്ത്രി ലോത്ഫിബെന്‍ ജെഡു. സിറിയന്‍ ഭരണകൂടതിനെതിരെ 10 വര്‍ഷത്തിലേറെയായി യുദ്ധം ചെയ്യുന്ന വിമതരായ ഇസ്ലാമിക തീവ്രവാദികളെ ലൈംഗികമായി തൃപ്തിപ്പെടുത്താനാണ് യുവതികള്‍ സിറിയയിലേക്ക്‌ പോകുന്നത്. ഇവരില്‍...

കെനിയയില്‍ ഭീകരാക്രമണം: രണ്ട് ഇന്ത്യക്കാരടക്കം 39 മരണം

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിങ് മാളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലും വെടിവെപ്പിലും രണ്ട് ഇന്ത്യക്കാരടക്കം 39 പേര്‍ കൊല്ലപ്പെട്ടു. ശ്രീധര്‍ നടരാജന്‍ (40), പരാംശു ജെയിന്‍ (8) എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍. 150 ഓളമാളുകള്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് സ്ത്രീകളും ഒരു...

ശ്രീലങ്കയിലെ പ്രവിശ്യാതിരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ്

കാല്‍നൂറ്റാണ്ടിനുശേഷം ശ്രീലങ്കയിലെ മൂന്ന് പ്രവിശ്യ കൗണ്‍സിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. തമിഴ് ഭൂരിപക്ഷ മേഖലയായ വടക്കന്‍പ്രവിശ്യയില്‍ 70 ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തി. 906 സ്ഥാനാര്‍ഥികളാണ് 38 അംഗ കൗണ്‍സിലിലേക്ക് മത്സരിക്കുന്നത്.   കെ. വിഘ്‌നേശ്വരന്‍...

പാകിസ്ഥാനില്‍ ക്രിസ്‌ത്യന്‍ പള്ളിയില്‍ സ്‌ഫോടനം; 60 മരണം

പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 60 പേര്‍ മരിച്ചു. നൂറ് കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെഷവാര്‍ നഗരത്തിലെ പള്ളിയിലാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. സംഭവ സമയത്ത് 600 ഓളം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. പള്ളിയിലെ ചടങ്ങുകള്‍ അവസാനിക്കുന്നതിന്...

65 മത് അന്തരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 9 മുതല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍

അറുപത്തി അഞ്ചാമത് അന്തരാഷ്ട്ര പുസ്തകമേള (ബുക്ക് ഫെയര്‍ ) ഒക്‌ടോബര്‍ 09 മുതല്‍ 13 വരെ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര മെസെ ഹാളില്‍ നടക്കും. ഈ വര്‍ഷത്തെ അതിഥി രാജ്യം ബ്രസീല്‍ ആണ്. 172000 ചതുരശ്ര മീറ്ററില്‍ 15 ഹാളുകളിലായി 100 രാജ്യങ്ങളില്‍ നിന്നും 7400 പ്രദര്‍ശകര്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍...

രാസായുധം : വിശദാംശങ്ങള്‍ സിറിയ കൈമാറിത്തുടങ്ങി

തങ്ങളുടെ പക്കലുള്ള രാസായുധശേഖരത്തിന്റെ വിശദാംശങ്ങള്‍ സിറിയ കൈമാറിത്തുടങ്ങി. രാസായുധനിരോധന സംഘടനയായ ഒ.പി.സി.ഡബ്ല്യൂ ആണ് ഇക്കാര്യം അറിയിച്ചത്‌. അമേരിക്ക-റഷ്യ-ജനീവ ഉടമ്പടി പ്രകാരം വിവരങ്ങള്‍ സിറിയ കൈമാറേണ്ട അവസാനദിവസം ശനിയാഴ്ചയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ സിറിയ കൈമാറുമെന്ന്...

ഇത്തരമൊരു പ്രണയ ദുരന്തം മറ്റാര്‍ക്കും ഉണ്ടാകരുതേ!

ലോകത്തിലെ ഏറ്റവും വലിയ ദുരന്തനായിക ആരായിരിക്കും...? ഈ ചോദ്യം ചൈനക്കാരോടാണങ്കില്‍ ഒരു പക്ഷേ ഉത്തരം ജിങ്ജിങ് എന്ന ചൈനക്കാരിയുടെ പേരായിരിക്കും. ജിങ്ജിങിന്റെ ദാരുണമായ ജീവിതകഥ കേട്ടാല്‍ ഒരു പക്ഷേ നമ്മളും ചൈനക്കാരുടെ അഭിപ്രായത്തോട് യോജിച്ചെന്നു വരാം. അത്രയും തീവ്രമായ അനുഭവങ്ങളോടെയാണ് ജിങ്ജിങ് ഈ...

ബിഎംഡബ്ല്യു കാറിനുള്ളില്‍പ്പെട്ട പതിനാലുകാരി സൂര്യതാപത്താല്‍ മരിച്ചു

 ബിഎംഡബ്ല്യു കാറിനുള്ളില്‍പ്പെട്ട പതിനാലുകാരി സൂര്യതാപത്താല്‍ മരിച്ചു. ഗാര്‍സിയേലാ മാര്‍ട്ടിനസ് എന്ന വിദ്യാര്‍ത്ഥിനിയാണ് കാറിനുള്ളില്‍ ചൂടേറ്റ് മരിച്ചത്. ഗാര്‍സിയേലയും സഹോദരനും ബിഎംഡബ്ല്യു കാറിലാണ് സ്‌ക്കൂളില്‍ എത്തിയത്. പാര്‍ക്കിങ്‌ലോട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സഹോദരന്‍ ക്ലാസിലേയ്ക്ക്...

SPORTS

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മുംബൈയില്‍; ആദ്യ ഏകദിനം കൊച്ചിയില്‍

 സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരമായ ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ്. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങളിലെ ആദ്യ ഏകദിനം നവംബര്‍ 21 ന് കൊച്ചിയില്‍ നടത്താനും രാജീവ് ശുക്ലയുടെ...

സച്ചിന്‍ വിരമിക്കുന്നു

ക്രീസിലെ ദൈവം പാഡഴിക്കുന്നു. ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ത്യന്‍ മണ്ണില്‍ തന്റെ ഇരുന്നൂറാം ടെസ്റ്റ് കളിച്ചുകൊണ്ട് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് സച്ചിന്‍ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലാകും...

ശ്രീശാന്തിന് കെ.സി.എ.യുടെ പിന്തുണ

ഐ.പി.എല്‍. ഒത്തുകളി കേസ്സില്‍ ആജീവനാന്ത വിലക്ക് നേരിട്ട മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണ. വിലക്ക് പുനഃപരിശോധിക്കണമെന്ന് കെ.സി.എ. ഭാരവാഹികള്‍ ചെന്നൈയില്‍ ബി.സി.സി.ഐ. നേതൃത്വവുമായി നടത്തിയ അനൗപചാരികമായ ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ടി.സി....

ലളിത്‌മോഡി പടിക്ക് പുറത്ത്‌

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോഡിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആജീവനാന്തം വിലക്കി. തിരുവായ്ക്ക് എതിര്‍വായില്ല എന്ന പോലെ ഐ.പി.എല്ലിന്റെ എല്ലാമെല്ലാമായി വിലസിയ മോഡി ഇനി ബി.സി.സി.ഐ.യുടെ പടിക്ക് പുറത്ത്. ഗുരുതരമായ...

അങ്ങനെ ധോണിയുടെ പുതിയ ഹെയര്‍സ്റ്റൈലും ഹിറ്റ്‌

ഇന്ത്യന്‍ ടീമിലെത്തിയ കാലത്ത്‌ സ്ഫോടനാതമാകമായ ബാറ്റിംഗ് മികവുകൊണ്ട് മാത്രമല്ല തന്റെ വ്യത്യസ്തമായ ഹെയര്‍സ്റ്റൈലിന്റെ കാര്യത്തിലും മഹേന്ദ്ര സിംഗ് ധോണി ശ്രദ്ധേയനായിരുന്നു. ചാര നിറത്തിലുള്ള നീണ്ട മുടിയില്‍ തുടങ്ങിയ പരീക്ഷണം പിന്നീട് ധോണി തുടര്‍ന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ സീസണില്‍ തന്റെ നരച്ച മുടികള്‍...

ഇന്ത്യക്ക് പത്തരമാറ്റ്‌

 പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ മലയാളി താരങ്ങളുടെ കരുത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. പന്ത്രണ്ട് സ്വര്‍ണവും 11 വെള്ളിയും ആറ് വെങ്കലവുമടക്കം 29 മെഡല്‍ നേടിയാണ് ഇന്ത്യ രണ്ടാമതെത്തിയത്. 12 സ്വര്‍ണമടക്കം 36 മെഡല്‍ നേടിയ ആതിഥേയരായ മലേഷ്യയാണ് ജേതാക്കള്‍.     അവസാന ദിനം...

ഏഷ്യന്‍ വനിതാ ഹോക്കി : ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക്‌ വന്‍വിജയം

വനിതാ ഏഷ്യാ കപ്പ് ഹോക്കിയില്‍ എതിരാളികളായ ഹോങ്കോങ്ങിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യയുടെ പടയോട്ടം. പൂനം റാണി നേടിയ ഏഴു ഗോളുകളുടെ പിന്‍ബലത്തില്‍ 13-0 എന്ന സ്കോറിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ആതിഥേയരായ മലേഷ്യ, ചൈന എന്നിവരാണ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

ഏഷ്യന്‍ സ്കൂള്‍ മീറ്റ്‌ : ചിത്രയ്ക്കും അഫ്സലിനും ഇരട്ടസ്വര്‍ണം

ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് അഫ്സലിനും പി.യു.ചിത്രയ്ക്കും ഇരട്ട സ്വര്‍ണം. ഇരുവരും 1,500 മീറ്ററിലാണ് രണ്ടാം സ്വര്‍ണം നേടിയത്. 4.39 മിനിറ്റിലാണ് ചിത്ര സ്വര്‍ണം നേടിയത്. ചിത്ര 3,000 മീറ്ററിലും അഫ്സല്‍ 800 മീറ്ററിലും നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ മീറ്റില്‍...

ആഹ്ലാദത്തോടെ, പ്രതീക്ഷയോടെ

പച്ചപ്പുല്ലുനിറഞ്ഞ വലിയ ഗ്രൗണ്ട് കണ്ടപ്പോള്‍ ഉമ്മയുടെ കൈവിടുവിച്ച് ജാഷിദ് ആഹ്ലാദത്തോടെ മുന്നോട്ടോടി. ഗ്രൗണ്ടിലേക്ക് ആളുകള്‍ പ്രവേശിക്കാതെയിരിക്കാന്‍ കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ച് അവന്‍ നിന്നു. ഉമ്മാ, എനിക്ക് ഈ ഗ്രൗണ്ടില്‍ കളിക്കണമെന്നുപറഞ്ഞ് അവന്‍ ചിണുങ്ങാന്‍ തുടങ്ങി. നീ കുറച്ചൂടെ...

ഒത്തുകളി കേസ്; മുംബൈ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല

ഐ.പി.എല്‍ ഒത്തുകളി കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല. ഗുരുനാഥ് മെയ്യപ്പന്‍, വിന്ദു ധാരാസിങ്, പാക്കിസ്ഥാന്‍ അംപയെര്‍ അസദ് റൗഫ് എന്നിവരുള്‍പ്പെടെ 21 പേരെയാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.    കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ...

Search site

NEWS

ഇശലുകളുടെ സുല്‍ത്താന്‍ എവി മുഹമ്മദ്‌ ഇഹലോകം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം

ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര.  യുഎ റസാഖ്‌ കൊടിഞ്ഞി  പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന   ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ   കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന   ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...

പിതാവിനെ ആശുപത്രിയില്‍ത്തള്ളി മകന്‍ വിദേശത്തേക്കു കടന്നു

ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്‌ചകള്‍ക്ക്‌ അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌. നാലുമാസമായി നെടുങ്ങോലം...

രാജി ഓണത്തിഌ മുന്‍പേ നല്‍കി; സിനിമാഭിനയത്തില്‍ ശ്രദ്ധിക്കും: ഗണേഷ്‌

രാജിക്കത്ത്‌ പാര്‍ട്ടി ചെയര്‍മാന്‌ ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ്‌ കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്‍ എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഇനിയുള്ള...

മന്ത്രിയാക്കിയില്ല. കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....

സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

 ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ ഓടി...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പ്രതികള്‍ക്കും ജീവപര്യന്തം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.    പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...

മുന്‍ഷി മൂസത് ഇനി ഹരിത പതാകയേന്തും

ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് മതേതര...

സോണിയ എത്തി, ഇനി തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയിക്കില്ല : കെപിഎ മജീദ്‌

ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ്‌ സീറ്റ്‌ വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...