പാകിസ്താന്റെ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് രാജ്യം വിടാനാവില്ലെന്ന് പാകിസ്താന് ആഭ്യന്തര മന്ത്രി ചൗദ്രി നിസാര്‍ അലിഖാന്. രാജ്യം വിടുന്നതിന് വിലക്കുള്ളവരുടെ പട്ടികയില്‍ മുഷറഫ് ഉള്‍പ്പെടുന്നതിനാലാണിത്. സര്‍ക്കാരുമായി പ്രത്യേക ധാരണയുണ്ടാക്കുന്നതിലൂടെ മുഷറഫിന് പാകിസ്താന്...
—————
വംശീയതയുടെ പേരില്‍ ആശുപത്രി ജീവനക്കാര്‍ അവഗണിച്ച യുവതി മെഡിക്കല്‍ സെന്ററിന് പുറത്തെ പുല്‍ത്തകിടിയില്‍ കുഞ്ഞിന് ജന്മം നല്കി. മെക്സിക്കോയിലെ ഓക്സാകാ സ്റ്റേറ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ നെറ്റില്‍ അപ്ലോഡ് ചെയ്തത് വന്‍ ഹിറ്റാകുകയും ആഗോള ചര്‍ച്ചകള്‍ക്ക് വഴി വെക്കുകയും ചെയ്തു....
—————
ഇറക്കം കുറഞ്ഞ സ്കേര്‍ട്ടും ഇറുകിയ ഉടുപ്പും ധരിച്ച് ക്ലാസുകളില്‍ എത്താന്‍ പാടില്ല എന്ന യൂണിവേഴ്സിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ പൂര്‍ണ നഗ്നരായി ക്ലാസ് റൂമിലെത്തി. ഹംഗറിയിലെ യൂണിവേഴ്സിറ്റി ഓഫ് കാപോസ്വാറിന്റെ അധികാരികളുടെ കര്‍ക്കശമായ തീരുമാനത്തെയാണ് നഗ്നത സമരായുധമാക്കി...
—————
അവസരം കിട്ടിയാല്‍ മലാല യൂസഫ് സായിയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്റെ ഭീഷണി. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കുന്നവരില്‍ മലാലയുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താലിബാന്റെ ഭീഷണി. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് മലാല തുടര്‍ച്ചയായി ചെയ്യുന്നത്. അത്...
—————
തെക്കന്‍ ഇറ്റലിയില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ 114 ആയി. തലസ്ഥാനമായ റോമില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സിസിലിയന് പ്രവിശ്യയിലെ ലാംപെഡുസ ദ്വീപിലാണ് അപകടമുണ്ടായത്. 114 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലാംപെഡുസ മേയര്‍ ഗിസി...
—————
പ്രധാനമന്ത്രി മന്മോഹന് സിങ് പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി. നവാസ് ഷരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. ഇന്ത്യക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പാകിസ്താന് വേദിയാവുന്നുവെന്ന...
—————
നാല് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മന്മോഹന് സിങിന് യുഎസ് കോടതിയുടെ സമന്‍സ്. സിഖ് കലാപങ്ങളുടെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന യുഎസിലെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നല്കിയ പരാതി പ്രകാരമാണ് മന്മോഹന് സിങിന് സമന്‍സ് അയച്ചിരിക്കുന്നത്. മനുഷ്യാവകാശ...
—————
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കേറിയ ചന്തകളില്‍ തീവ്രവാദികള്‍ നടത്തിയ സ്ഫോടനങ്ങളില്‍ 21 പേര് മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. സബാ അല്‍ ബൗറിലെ ചന്തയില്‍ നടന്ന സ്ഫോടനങ്ങളിലാണ് 14 പേര് മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. നാല് സ്ഫോടനങ്ങള്‍ ഇവിടെ നടന്നുവെന്ന് വാര്‍ത്താ ഏജന്‍സി...
—————
ഭര്‍ത്താവിന് ചുംബിക്കാനറിയാത്തതിനാല്‍ വിവാഹമോചനം തേടി യുവതി കോടതിയെ സമീപിച്ചു. കെയ്റോയിലെ നസര്‍ പട്ടണത്തിലാണ് സംഭവം. ഭര്‍ത്താവായ സമിയില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് റിഹാം എന്ന യുവതിയാണ് കോടതിയിലെത്തിയത്. വിവാഹമോചനം നടന്നില്ലെങ്കില്‍ താന്‍ അന്യ പുരുഷന്മാരുമായി അവിഹിത...
—————
ദക്ഷിണ പടിഞ്ഞാറന്‍ പാകിസ്താനിലുണ്ടായ ഭൂചലനത്തില്‍ 80 മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഭൂചലനം ഡല്‍ഹിയിലും രാജസ്ഥാനിലും അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടാണ് ഉണ്ടായത്. ബലൂചിസ്ഥാന്‍ സിന്ധ് പ്രവിശ്യകളിലാണു വന്‍നാശമുണ്ടായത്. നൂറുകണക്കിനു...
ഡല്‍ഹിയില്‍ സപ്തംബര്‍ 10ന് തുടങ്ങിയ അന്താരാഷ്ട്ര സൈക്കിളിങ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ മലയാളി താരത്തിന് സര്‍ക്കാര്‍ അനുമതി വൈകുന്നു. ഇടുക്കി തൊടുപുഴ മണക്കാട് പാലോട്ടുഹൗസില് മഹിത (25) യ്ക്കാണ് അനുമതി കിട്ടാത്തത്. കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥയായ ഇവര്‍ക്ക് സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലേ ഇത്തരം...
—————
ഫിഫ ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യക്ക് ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും ലോകകപ്പ് ട്രോഫി കാണാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം. റിയോ ഡി ജനെയ്റോയില്‍ നടക്കുന്ന 2014 ലോകകപ്പിന് മുന്നോടിയായി, ചാമ്പ്യന്മാര്ക്ക് സമ്മാനിക്കുന്ന ലോകകപ്പ് ലോകത്തെ 88 മെട്രോ നഗരങ്ങളില്‍ പ്രയാണം നടത്തും. ഇതിന്റെ ഭാഗമായി ഡിസംബര്‍...
—————
ഓണപ്പിറ്റേന്ന് തുടക്കം കുറിക്കുന്ന ട്വന്റി 20 ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ പങ്കെടുക്കുന്നതിന് പാകിസ്താന് ചാമ്പ്യന്മാരായ ഫൈസലാബാദ് വോള്‍വ്സ് ടീമിലെ അംഗങ്ങള്‍ക്ക് ഇന്ത്യ വിസ അനുവദിക്കും. സപ്തംബര്‍ 17 മുതല്‍ ഒക്ടോബകര്‍ ആറ് വരെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വെച്ചാണ് ചാമ്പ്യന്‍സ് ലീഗ് നടക്കുന്നത്....
—————
—————
—————
—————
—————
—————
—————
—————
ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര. യുഎ റസാഖ് കൊടിഞ്ഞി പരന് വിധുച്ചുമ്മാവിട്ട് ചൊങ്കില് നടക്കുന്ന ശുചാഅത്ത് നമുക്കുണ്ട് നാട്ടിലേ കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...
—————
ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്ചകള്‍ക്ക് അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മകന് വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന് ആശുപത്രിയില്‍ ഉപേക്ഷിച്ചത്. നാലുമാസമായി നെടുങ്ങോലം...
—————
രാജിക്കത്ത് പാര്‍ട്ടി ചെയര്മാന് ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്മാന് എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനിയുള്ള...
—————
കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്കുമാര് എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്മാന് കൂടിയായ ആര്.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....
—————
ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര് ഓടി...
—————
കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.
—————
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു. പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...
—————
ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കൂടിയായ മൂസത് മതേതര...
—————
സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
—————
ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ് ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ് സീറ്റ് വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...