EDUCATION

വി.എച്ച്.എസ്.ഇ സേ പരീക്ഷ 27 മുതല്‍

മാര്‍ച്ച് 2013 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷക്ക് റജിസ്റ്റര്‍ ചെയ്യുകയും പരീക്ഷക്ക് യോഗ്യത നേടാതിരിക്കുകയോ വിവിധ കാരണങ്ങളാല്‍ പരീക്ഷക്ക് ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂവസ് ഇവാല്വേഷന്‍ ആന്റ് ഗ്രേഡിംഗ് പരിഷ്‌കരിച്ച സ്‌കീം (റഗുലര്‍) വിദ്യാര്‍ത്ഥികള്‍ക്ക് പരാജയപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും...

സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ഫ്ളയിങ് അക്കാദമിയില്‍ ചേരാം

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ളയിങ് ട്രെയ്നിങ് സ്ഥാപനമായ ഇന്ദിര ഗാന്ധി രാഷ്ട്രീയ യുറാന്‍ അക്കാദമിയില്‍ പരിശീലനം നേടാന്‍ ഇപ്പോള്‍ അവസരം. മള്‍ട്ടി എന്‍ജിന്‍ എയര്‍ ക്രാഫ്റ്റുകള്‍വരെ പറപ്പിക്കാനുള്ള ലൈസന്‍സാണ് ഇവിടെ പരിശീലനം നേടുന്നവര്‍ക്ക് നല്‍കുന്നത്. അക്കാദമിയിലെ സി.പി.എല്‍ കോഴ്സിനൊപ്പം കാണ്‍പൂരിലെ...

സിലബസ് വെബ്‌സൈറ്റില്‍; കാലിക്കറ്റിലെ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ ആദ്യവാരം

കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് സ്ഥിരനിയമനത്തിനുള്ള പരീക്ഷ ഒക്ടോബര്‍ ആദ്യവാരത്തിലുണ്ടാകും.  മൂന്നുവര്‍ഷം മുമ്പ് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ഇരുപതിനായിരത്തോളം അപേക്ഷകളാണ് ഈ തസ്തികയിലേക്കായി ലഭിച്ചത്. നിലവില്‍ 217 ഒഴിവുകളുണ്ട്. തിരുവനന്തപുരത്തെ എല്‍.ബി.എസ്സിനാണ് പരീക്ഷാ...

സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കിവരുന്നതും കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന വിതരണം ചെയ്തുവരുന്നതുമായ സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ ചാര്‍ജ് (പാലൊളി കമ്മിറ്റി ശിപാര്‍ശ ഗേള്‍സ് സ്‌കോളര്‍ഷിപ്പ്) പുതുക്കി നല്‍കുന്നതിനുള്ള (മുസ്‌ലിം, ലത്തീന്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍)...

വ്യാജ പോളിടെക്‌നിക്ക് ഡിപ്ലോമക്ക് എതിരെ മുന്നറിയിപ്പ്

വ്യാജ പോളിടെക്‌നിക്ക് ഡിപ്ലോമ എന്ന പേരില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന തട്ടിപ്പിനെതിരെ സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടറുടെ മുന്നറിയിപ്പ്. ചില സ്വകാര്യ സ്ഥാപനങ്ങള്‍ അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിവരുന്നതും തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ വഴി വിദ്യാര്‍ത്ഥികളെ...

KODINHI

കണ്ണമ്പള്ളി മാധവൻ

കൊടിഞ്ഞി കുറൂൽ റോഡിൽ കണ്ണമ്പള്ളി മാധവൻ ഇന്ന് ഉച്ചക്ക് മരണപ്പെട്ടു. സംസ്കാരം വൈകുന്നേരം 5 മണിക്ക്. ചന്ദ്രൻ, രാജൻ, ശേഖരൻ, സുന്ദരൻ, സുമേഷ്, ബിന്ദു, ലത എന്നിവർ മക്കളാണ്.

'മുകില്‍മൊഴി' പ്രകാശനംചെയ്തു

ജീവിതത്തിലെ സാധാരണസന്ദര്‍ഭങ്ങളെ അസാധാരണമായ കാഴ്ചയാക്കുന്നവനാണ് കഥാകാരനെന്ന് തുഞ്ചന്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. തെയ്യാലിങ്ങല്‍ എസ്.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതലത്തില്‍ പ്രസിദ്ധീകരിച്ച 'മുകില്‍മൊഴി' എന്ന കഥാസമാഹാരം പ്രകാശനം...

റോഡ് പ്രവൃത്തി തുടങ്ങി

ചെമ്മാട് കൊടിഞ്ഞി റോഡിന്റെ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. റോഡ് അറ്റകുറ്റപണിയും പൂര്‍ണ്ണമായുള്ള ടാറിങ്ങുമാണ് നടത്തുന്നത്. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ അറ്റകുറ്റപണിയാണ് നടക്കുന്നത്.   ഇതൊടൊപ്പം തന്നെ ടാറിങ്ങും...

രക്തദാനത്തിന്റെ മഹത്വമോതി അധ്യാപകര്‍

രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും ആവശ്യകതയും മഹത്വവും ബോധ്യപ്പെടുത്താന്‍ കൊടിഞ്ഞി ജി.എം.യു.പി. സ്‌കൂളിലെ അധ്യാപകര്‍ രംഗത്ത്. ഇവര്‍ രക്തദാനസേന രൂപവത്കരിക്കുകയും അവയവദാന സമ്മതപത്രം നല്‍കുകയും ചെയ്തു. സ്‌കൂളിന്റെ മികവ് പ്രവര്‍ത്തനമായ 'ക്ഷേമ'യുടെ ഭാഗമായാണ് പരിപാടി...

കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ കറുത്തേടത്ത് മുഹമ്മദിന്റെ മകന്‍ കുഞ്ഞിമുഹമ്മദ് അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ കറുത്തേടത്ത് മുഹമ്മദിന്റെ മകന്‍ കുഞ്ഞിമുഹമ്മദ് (ബാവ 52) അന്തരിച്ചു. മാതാവ്: താപ്പി ഖദീജഹജ്ജുമ്മ. ഭാര്യ: നഫീസ. മക്കള്‍: സുല്‍ത്താന്‍ (താജ് ഫാബ്രിക്കേഷന്‍ ചെറുപ്പാറ), ഷാഹുല്‍ഹമീദ് (ഖത്തര്‍), സുല്‍ഫിക്കറലി, ഷാജഹാന്‍, ഖദീജാ സുല്‍ഫത്ത്. മരുമകള്‍: തസ്‌ലീന. സഹോദരങ്ങള്‍:...

ഐ.എസ്.എഫ് കണ്‍വെന്‍ഷന്‍

ഐ.എസ്.എഫ് കൊടിഞ്ഞി ടൗണ്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. അമാനുള്ള തെന്നല ബോധവത്കരണം നടത്തി. അഫ്‌സല്‍ കുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. സവാദ്, എം.എ. റസാഖ് ഹാജി, എന്‍.വി. ആബിദ് എന്നിവര്‍ പ്രസംഗിച്ചു.

കേരളോല്‍സവം

പഞ്ചായത്ത് കേരളോല്‍സവം 21 മുതല്‍ ഒക്‌ടോബര്‍ ആറ് വരെ നടക്കും. 21 ന് ക്രോസ് കണ്‍ട്രി, ഷട്ടില്‍, 22 ന് അത്‌ലറ്റിക്‌സ്, 23 ന് വോളിബോള്‍, 28 ന് ക്രിക്കറ്റ്, 29,30 ന് ഫുട്‌ബോള്‍, ഒക്‌ടോബര്‍ 4 ന് സ്റ്റേജിതര കലാ മല്‍സരങ്ങള്‍, 6 ന് കലാ മല്‍സരങ്ങള്‍ എന്നിവ നടക്കും. പങ്കെടുക്കാന്‍ താല്‍ര്യമുള്ളവര്‍ 15 ന് 3...

കൊടിഞ്ഞി പള്ളിയില്‍ സ്വലാത്തും ദു ആ മജ്‌ലിസും ഞായറാഴ്ച വൈകുന്നേരം സയ്യിദ് ശാഹുല്‍ഹമീദ് ജമുലുല്ലൈലി തങ്ങള്‍ ഓലപ്പീടികയുടെ നേതൃത്വത്തില്‍ നടക്കും.

കൊടിഞ്ഞി പള്ളിയില്‍ സ്വലാത്തും ദു ആ മജ്‌ലിസും ഞായറാഴ്ച വൈകുന്നേരം സയ്യിദ് ശാഹുല്‍ഹമീദ് ജമുലുല്ലൈലി തങ്ങള്‍ ഓലപ്പീടികയുടെ നേതൃത്വത്തില്‍ നടക്കും.

Search site