കേരളോല്‍സവം

പഞ്ചായത്ത് കേരളോല്‍സവം 21 മുതല്‍ ഒക്‌ടോബര്‍ ആറ് വരെ നടക്കും. 21 ന് ക്രോസ് കണ്‍ട്രി, ഷട്ടില്‍, 22 ന് അത്‌ലറ്റിക്‌സ്, 23 ന് വോളിബോള്‍, 28 ന് ക്രിക്കറ്റ്, 29,30 ന് ഫുട്‌ബോള്‍, ഒക്‌ടോബര്‍ 4 ന് സ്റ്റേജിതര കലാ മല്‍സരങ്ങള്‍, 6 ന് കലാ മല്‍സരങ്ങള്‍ എന്നിവ നടക്കും. പങ്കെടുക്കാന്‍ താല്‍ര്യമുള്ളവര്‍ 15 ന് 3 മണിക്ക് മുമ്പ് പൂരിപ്പിച്ച അപേക്ഷകള്‍ സെക്രട്ടറിക്ക് നല്‍കേണ്ടതാണ്.

Search site