ENTERTAIMENT

നസ്‌റിയ പരാതി പിന്‍വലിച്ചു

തമിഴ് ചിത്രം നെയ്യാണ്ടിയുടെ സംവിധായകനും നിര്‍മാതാവിനുമെതിരെ നല്‍കിയ പരാതി യുവതാരം നസ്‌റിയ നാസിം പിന്‍വലിച്ചു. വിവാദമായ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് നസ്‌റിയ പരാതി പിന്‍വലിച്ചത്.   വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ധനുഷ് നായകനായ...

തന്റെതെന്ന പേരില്‍ മറ്റൊരാളുടെ ശരീരം പ്രദര്‍ശിപ്പിച്ചു;നസ്രിയ നിയമനടപടിക്കൊരുങ്ങുന്നു

തന്റെതെന്ന പേരില്‍ മറ്റൊരാളുടെ ശരീരഭാഗം ചിത്രിത്തില്‍ ഉള്‍പ്പെടുത്തിയ സംവിധായകനെതിരെയും നിര്‍മ്മിതാവിനെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മലയാളി യുവനടി നസ്രിയ നസീം. ധനൂഷ് നായകനായി അഭിനയിച്ച നെയ്യാണ്ടി എന്ന തമിഴ് ചിത്രത്തിനെതിരെയാണ് നസ്രിയ പരാതിയുമായെത്തിയത്. തന്റെതെന്ന പേരില്‍...

ഞാന്‍ പണ്ടേ സിഗരറ്റ് വലിച്ചിരുന്നു

തുറന്ന സമീപനങ്ങളിലൂടെ മലയാളി ഹൗസ് പ്രേക്ഷകരെ ഹരംപിടിപ്പിച്ച തിങ്കള്‍ബാലിന് പറയാനുള്ളത്... എന്തൊക്കെയാണ് തിങ്കളിന്റെ കുടുംബവിശേഷങ്ങള്‍? ഞങ്ങള്‍ അഞ്ചുപേരാണ്. പപ്പ, മമ്മി, ഞാന്‍, രണ്ടനുജത്തിമാര്‍. പപ്പ രാജ്ഘട്ട് സ്വദേശിയാണ്. മമ്മിയുടെ വീട് കട്ടപ്പന. മമ്മി ഡോക്ടറാണെങ്കിലും ഇപ്പോള്‍ പ്രാക്ടീസ്...

മസില്‍ പിടിച്ച് ജീവിക്കാനറിയില

മനസ് ജയിച്ചതു കൊണ്ടാണ് ഞാന്‍ ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടത്. ഗെയിം ജയിക്കാനുള്ള ബുദ്ധി എനിക്കില്ല. കാരണം വീട്ടിനകത്ത് ഗെയിം കളിക്കാനറിയില്ല. -'മലയാളി ഹൗസി'ലെ മികച്ച ഐക്കണായി തെരഞ്ഞെടുക്കപ്പെട്ട ജി.എസ്.പ്രദീപ് സംസാരിക്കുന്നു. ജി.എസ്. പ്രദീപിന് മലയാളി മനസില്‍ എന്നും ഒരു സ്ഥാനമുണ്ടായിരുന്നു....

കുഞ്ചാക്കോയും ഫഹദും രാഷ്ട്രീയത്തിലേക്ക്

യുവതാരങ്ങളായ കുഞ്ചാക്കോ ബോബനും ഫഹദ്‌ ഫാസിലും രാഷ്ട്രീയത്തിലേക്ക്. ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം. എം.പദ്മകുമാര്‍ സവിധാനം ചെയ്യുന്ന 'പോളിടെക്നിക്' എന്ന ചിത്രത്തിലാണ് പോളി എന്ന ഇടത് യുവനേതാവിന്റെ വേഷത്തില്‍ കുഞ്ചാക്കോ എത്തുന്നതെങ്കില്‍ സത്യന്‍ അന്തിക്കാടിന്റെ 'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന...

ക്യാമറക്ക് മുന്നില്‍ വിവസ്ത്രയായി അഭിനയിക്കും; ശ്വേതാ മേനോന്‍

ക്യാമറക്ക് മുന്നില്‍ വേണ്ടി വന്നാല്‍ താന്‍ ഇനിയും വിവസ്ത്രയായി അഭിനയിക്കാന്‍ തയ്യാറാണെന്ന് നടി ശ്വേതാ മേനോന്‍. അഭിനയം തന്റെ തൊഴിലാണെന്നും അതിന്റെ ഭാഗമായി വിവസ്ത്രയായി അഭിനയിക്കുന്നതില്‍ തനിക്ക് ലജ്ജയില്ലെന്നും ശ്വേത മേനോന്‍ തുറന്നു പറഞ്ഞു.   തന്റെ തൊഴില്‍ ആവശ്യപെടുന്ന കാര്യങ്ങള്‍ മാത്രമേ...

പുകവലി മോശം ശീലമാണെന്ന് പറഞ്ഞുതരാന്‍ ആരുമുണ്ടായില്ല: തിങ്കള്‍ ബാല്‍

മലയാളി ഹൗസില്‍ പങ്കെടുക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് മുതലേ സിഗരറ്റ് വലിക്കാറുണ്ടായിരുന്നെന്ന് നടിയും മോഡലുമായ തിങ്കള്‍ ബാല്‍. അഞ്ചു വര്‍ഷമായി ഒറ്റയ്ക്ക് ജീവിക്കുന്ന തനിക്ക് പുകവലി മോശം ശീലമാണെന്ന് പറഞ്ഞുതരാന്‍ അടുത്താരും ഇല്ലായിരുന്നുവെന്നും തിങ്കള്‍ പറയുന്നു.   പുകവലിയെക്കുറിച്ച്...

മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും പിണക്കത്തിന് പിന്നിലെന്ത്?

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ വര്‍ഷങ്ങളായുള്ള പിണക്കം അത്ര രഹസ്യമല്ല. പക്ഷെ ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ കാരണം വ്യക്തമാക്കാന്‍ ഇരുതാരങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ തങ്ങള്‍ പിണക്കത്തിലാണെന്ന് സുരേഷ് ഗോപി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്‌...

എന്റെ ഭര്‍ത്താവിന് റോസിനോട് പ്രണയമില്ല

വിവാദമായ റിയാലിറ്റിഷോ മലയാളി ഹൗസില്‍ ഒന്നാം സ്ഥാനം നേടിയ രാഹുല്‍ ഈശ്വറും ഭാര്യ ദീപയും ഷോയ്ക്ക് പിന്നിലെ അണിയറ രഹസ്യങ്ങളെക്കുറിച്ച്.... ? മലയാളി ഹൗസ് എങ്ങനെ നോക്കി കാണുന്നു. അവിടെ ഉണ്ടായിരുന്ന 16 പേരുടേയും നേരേ പിടിച്ച ഒരു കണ്ണാടി ആയിരുന്നു മലയാളി ഹൗസ്. എനിക്ക് അതൊരു മിക്‌സഡ് ഹോസ്റ്റല്‍ പോലെയാണ്...

രാഹുലും റോസിനും പ്രണയത്തിലായിരുന്നു : നീന കുറുപ്പ്

മലയാളി ഹൗസില്‍ രാഹുല്‍ ഈശ്വര്‍ റോസിനുമായി പ്രണയത്തിലാണെന്ന് തോന്നിയിരുന്നതായി സിനിമ സീരിയല്‍ താരവും, മലയാളി ഹൗസ്‌ മത്സരാര്‍ത്ഥിയുമായിരുന്ന നീന കുറുപ്പ്. അവരുടെ ബന്ധത്തില്‍ അങ്ങനെയൊരു രീതി കണ്ടു. ഇതേപറ്റി തങ്ങള്‍ മലയാളി ഹൗസില്‍ സംസാരിച്ചിരുന്നു. എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുവരുടേയും...

ചരമം

വടക്കന്‍ പറമ്പത്ത് ആമിനക്കുട്ടി

കരിപറമ്പ് അത്തക്കകത്ത് മുഹമ്മദിന്റെ ഭാര്യ വടക്കന്‍ പറമ്പത്ത് ആമിനക്കുട്ടി(60) അന്തരിച്ചു. മക്കള്‍: ഖദീജ, അഷറ്ഫ്, റസാഖ്(ജിദ്ദ), റഫീഖ്, സിദ്ദീഖ്, സാദിഖ്, ജസീന, ആഷിഖ്. മരുമക്കള്‍: അബ്ദുറഹിമാന്‍(ചെമ്മാട്), റൈഹാനത്ത്(പുകയൂര്‍), റംലത്ത്(പള്ളിപ്പടി), സാജിദ(ആലിന്‍ചുവട്), ഫൗസിമ(ചെമ്മാട്), സീനത്ത്(ഊരകം),...

തെന്നല കറുത്താല്‍ പാറേങ്ങല്‍ അപ്പു

തെന്നല കറുത്താല്‍ പാറേങ്ങല്‍ അപ്പു (74) അന്തരിച്ചു. ഭാര്യമാര്‍: വള്ളി, സരോജിനി. മക്കള്‍: മുകുന്ദന്‍, സരോജിനി, സാവിത്രി, വസന്ത, അനുഷ. മരുമക്കള്‍: പുഷ്പ (ചെമ്പ്ര), പ്രഭാകരന്‍ (പാറമ്മല്‍), സുഗുണന്‍ (മൂലക്കല്‍), സുകു (ആതവനാട്).

മുഹമ്മദാജിഹാജി

ഊരകം കുന്നത്ത്‌ ഞാറപ്പുലാന്‍ മുഹമ്മദാജിഹാജി(58) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്‌ദുല്‍ഗഫൂര്‍, ആരിഫ. മരുമകന്‍: യൂനുസ്‌. സഹോദരങ്ങള്‍: കദിയാമു, തായുമ്മ, പരേതരായ ആലസ്സന്‍കുട്ടി, രായിന്‍കുട്ടി, പാത്തുമ്മു.

കുഞ്ഞാപ്പു

പറപ്പൂര്‍ ചോലകുണ്ട്‌ ചക്കിങ്ങതൊടി കുഞ്ഞിമൊയ്‌തീന്‍ കുട്ടി എന്ന കുഞ്ഞാപ്പു(64) നിര്യാതനായി.ഭാര്യ: കുഞിപ്പാത്തുമ്മ മക്കള്‍: ഫാത്തിമ, അക്‌ബര്‍ (ദുബൈ), ഷാജഹാന്‍, സൈഫുള്ള, അമീര്‍ (മൂവരും സൗദി അറേബ്യ) മരുമക്കള്‍: മൂസ വെട്ടിച്ചിറ, സീനത്ത്‌, ജിസ്‌ന, ഫാത്തിമ സുഹ്‌റ, ഉമ്മു ഹബീബ.

സൗദിയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനമിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു

സൗദി അറേബ്യയിലെ ബുറൈദയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ അല്‍ അസീസിയയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനം ഇടിച്ചു മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തുര്‍ കാരാടന്‍ വീട്ടില്‍ മുജീബ്‌ (37 ) ആണ്‌ മരിച്ചത്‌ . ഖുസൈബ മൊബൈല്‍ കടയില്‍ ജോലി നോക്കി വരികയായിരുന്നു ഇദ്ദേഹം . ഇന്നലെ രാവിലെ 10...

കദിയക്കുട്ടി

 മൂന്നിയൂര്‍ ആലിന്‍ചുവട് പുവ്വത്ത് പരേതനായ നരിക്കോട്ട് മേച്ചേരി കമ്മുവിന്റെ ഭാര്യ എട്ടുവീട്ടില്‍ കദിയക്കുട്ടി (80) അന്തരിച്ചു. മക്കള്‍: ഖാലിദ്, ഹംസ, മുഹമ്മദ്, മറിയമ്മു, ഹസൈനാര്‍, ബഷീര്‍, ഷറഫുദ്ദീന്‍. സഹോദരിമാര്‍: ആയിഷക്കുട്ടി, മറിയമ്മു.

ചെമ്പ കമ്മദ്ഹാജി

ചെമ്മാട് ബ്ലോക്ക് റോഡിലെ ചെമ്പ കമ്മദ്ഹാജി (68) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഇബ്രാഹിംകുട്ടി, മുഹമ്മദലി, ഖദീജ, നുസൈബ. മരുമക്കള്‍: അസീസ്, ഇബ്രാഹിംകുട്ടി, ഫൗസിയ, റഹീസ.

കുട്ടികൃഷ്ണന്‍

ചെറുമുക്ക് വെസ്റ്റ് പരേതനായ മുളമുക്കില്‍ താമുവിന്റെ മകന്‍ കുട്ടികൃഷ്ണന്‍ (50) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സുജനപാല്‍ (ആന്ധ്ര), ശരത്പാല്‍, ഗോകുല്‍, സുചിത്ര. മരുമകന്‍: വിനീഷ്.

കുഞ്ഞിമുഹമ്മദ് ഹാജി

പന്താരങ്ങാടി പതിനാറുങ്ങല്‍ ഉണ്ണിയാലുങ്ങല്‍ കുഞ്ഞിമുഹമ്മദ് ഹാജി (66) അന്തരിച്ചു. ഭാര്യ ആയിശുമ്മു. മക്കള്‍: ഹനീഫ, മുസ്തഫ, ശറഫുദ്ദീന്‍, നൗഫല്‍, അസ്മ, ഹാജറ, റുബീന. മരുമക്കള്‍: മൊയ്തീന്‍, അബ്ദുള്ള, റഷീദ്, സുലൈഖ, നാജിയ, ജംഷി, ഹാജറ. 

അഹമ്മദ്

ചുഴലി പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ അഹമ്മദ് (86) അന്തരിച്ചു. ഭാര്യ: പരേതയായ പാത്തുമ്മ. മകന്‍: അബ്ദുറഹ്മാന്‍ (ബാവ). മരുമകള്‍: സക്കീന. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, പരേതനായ സൂപ്പി.  

KODINHI

കണ്ണമ്പള്ളി മാധവൻ

കൊടിഞ്ഞി കുറൂൽ റോഡിൽ കണ്ണമ്പള്ളി മാധവൻ ഇന്ന് ഉച്ചക്ക് മരണപ്പെട്ടു. സംസ്കാരം വൈകുന്നേരം 5 മണിക്ക്. ചന്ദ്രൻ, രാജൻ, ശേഖരൻ, സുന്ദരൻ, സുമേഷ്, ബിന്ദു, ലത എന്നിവർ മക്കളാണ്.

'മുകില്‍മൊഴി' പ്രകാശനംചെയ്തു

ജീവിതത്തിലെ സാധാരണസന്ദര്‍ഭങ്ങളെ അസാധാരണമായ കാഴ്ചയാക്കുന്നവനാണ് കഥാകാരനെന്ന് തുഞ്ചന്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. തെയ്യാലിങ്ങല്‍ എസ്.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതലത്തില്‍ പ്രസിദ്ധീകരിച്ച 'മുകില്‍മൊഴി' എന്ന കഥാസമാഹാരം പ്രകാശനം...

റോഡ് പ്രവൃത്തി തുടങ്ങി

ചെമ്മാട് കൊടിഞ്ഞി റോഡിന്റെ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. റോഡ് അറ്റകുറ്റപണിയും പൂര്‍ണ്ണമായുള്ള ടാറിങ്ങുമാണ് നടത്തുന്നത്. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ അറ്റകുറ്റപണിയാണ് നടക്കുന്നത്.   ഇതൊടൊപ്പം തന്നെ ടാറിങ്ങും...

രക്തദാനത്തിന്റെ മഹത്വമോതി അധ്യാപകര്‍

രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും ആവശ്യകതയും മഹത്വവും ബോധ്യപ്പെടുത്താന്‍ കൊടിഞ്ഞി ജി.എം.യു.പി. സ്‌കൂളിലെ അധ്യാപകര്‍ രംഗത്ത്. ഇവര്‍ രക്തദാനസേന രൂപവത്കരിക്കുകയും അവയവദാന സമ്മതപത്രം നല്‍കുകയും ചെയ്തു. സ്‌കൂളിന്റെ മികവ് പ്രവര്‍ത്തനമായ 'ക്ഷേമ'യുടെ ഭാഗമായാണ് പരിപാടി...

കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ കറുത്തേടത്ത് മുഹമ്മദിന്റെ മകന്‍ കുഞ്ഞിമുഹമ്മദ് അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ കറുത്തേടത്ത് മുഹമ്മദിന്റെ മകന്‍ കുഞ്ഞിമുഹമ്മദ് (ബാവ 52) അന്തരിച്ചു. മാതാവ്: താപ്പി ഖദീജഹജ്ജുമ്മ. ഭാര്യ: നഫീസ. മക്കള്‍: സുല്‍ത്താന്‍ (താജ് ഫാബ്രിക്കേഷന്‍ ചെറുപ്പാറ), ഷാഹുല്‍ഹമീദ് (ഖത്തര്‍), സുല്‍ഫിക്കറലി, ഷാജഹാന്‍, ഖദീജാ സുല്‍ഫത്ത്. മരുമകള്‍: തസ്‌ലീന. സഹോദരങ്ങള്‍:...

ഐ.എസ്.എഫ് കണ്‍വെന്‍ഷന്‍

ഐ.എസ്.എഫ് കൊടിഞ്ഞി ടൗണ്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. അമാനുള്ള തെന്നല ബോധവത്കരണം നടത്തി. അഫ്‌സല്‍ കുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. സവാദ്, എം.എ. റസാഖ് ഹാജി, എന്‍.വി. ആബിദ് എന്നിവര്‍ പ്രസംഗിച്ചു.

കേരളോല്‍സവം

പഞ്ചായത്ത് കേരളോല്‍സവം 21 മുതല്‍ ഒക്‌ടോബര്‍ ആറ് വരെ നടക്കും. 21 ന് ക്രോസ് കണ്‍ട്രി, ഷട്ടില്‍, 22 ന് അത്‌ലറ്റിക്‌സ്, 23 ന് വോളിബോള്‍, 28 ന് ക്രിക്കറ്റ്, 29,30 ന് ഫുട്‌ബോള്‍, ഒക്‌ടോബര്‍ 4 ന് സ്റ്റേജിതര കലാ മല്‍സരങ്ങള്‍, 6 ന് കലാ മല്‍സരങ്ങള്‍ എന്നിവ നടക്കും. പങ്കെടുക്കാന്‍ താല്‍ര്യമുള്ളവര്‍ 15 ന് 3...

കൊടിഞ്ഞി പള്ളിയില്‍ സ്വലാത്തും ദു ആ മജ്‌ലിസും ഞായറാഴ്ച വൈകുന്നേരം സയ്യിദ് ശാഹുല്‍ഹമീദ് ജമുലുല്ലൈലി തങ്ങള്‍ ഓലപ്പീടികയുടെ നേതൃത്വത്തില്‍ നടക്കും.

കൊടിഞ്ഞി പള്ളിയില്‍ സ്വലാത്തും ദു ആ മജ്‌ലിസും ഞായറാഴ്ച വൈകുന്നേരം സയ്യിദ് ശാഹുല്‍ഹമീദ് ജമുലുല്ലൈലി തങ്ങള്‍ ഓലപ്പീടികയുടെ നേതൃത്വത്തില്‍ നടക്കും.

MOVIES

സമൂഹത്തിന്റെ ആകുലതകളും സക്കറിയായുടെ ഗര്‍ഭിണികളും

ഒരു സിനിമയുടെ പ്രമേയത്തിന്റെ മൗലികതയാണ് ആ സിനിമയുടെ ഏറ്റവും കാതലായ വശം. പ്രമേയം തട്ടിക്കൂട്ടലും ഇക്വേഷനുകള്‍ക്കനുസരിച്ചുമാകുമ്പോഴാണ് പലപ്പോഴും തീയേറ്ററുകളില്‍ മാത്രമല്ല, എല്ലാനിലക്കും സിനിമ പാളുന്നത്. ഇത്തരം പാളിച്ചകളായിരുന്നു ഒരു കാലം വരെ മലയാളസിനിമാലോകത്തെ മെഗാസ്റ്റാര്‍ ബിസിനസ്സില്‍ മാത്രം...

അഫ്‌സലിന്റെ മൊബൈല്‍ക്കട

കോഴിക്കോട് നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ ദൂരെ വേങ്ങേരിയില്‍ കൃഷിവകുപ്പിന്റെ കീഴിലുള്ള പച്ചക്കറി മാര്‍ക്കറ്റ്. ബേപ്പൂര്‍ ബസാറിന്റെ ഒരു ഭാഗം ഇവിടേക്ക് പറിച്ചു നട്ടിരിക്കുകയാണ്. ബസ് സ്റ്റോപ്പ്, സമീപം പെട്ടിക്കട, ഓട്ടോ സ്റ്റാന്റ്. റോഡിന്റെ എതിര്‍വശത്ത് റെഡിമെയ്ഡ് ഷോപ്പ്, മൊബൈല്‍ ഷോപ്പ്,...

ആസ്വാദനത്തിന്റെ 24 നോര്‍ത്ത് കാതം..

നൂറ്റിഇരുപത്തിഅഞ്ച് മിനിറ്റ് സമയത്തില്‍ '24 നോര്‍ത്ത് കാതം' പിന്നിടുമ്പോള്‍ ഹരികൃഷ്ണന്‍ എന്ന ചെറുപ്പക്കാരനില്‍ പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല. അയാളുടെ സ്വഭാവവും രീതികളും കണ്ടപ്പോള്‍ കൗതുകവും തോന്നിയില്ല. കാരണം സ്‌കൂളില്‍, കോളേജില്‍,ചുറ്റുവട്ടത്ത്, ജോലിതിരക്കുകള്‍ക്കിടയില്‍ പലസ്ഥലങ്ങളില്‍...

നസ്രിയയും ഹോട്ടാകുന്നോ ?

മലയാള സിനിമയിലെ പുത്തന്‍ താരോദയമായ നസ്രിയ പറഞ്ഞ വാക്കുകള്‍ തെറ്റിക്കുകയാണോ ? താന്‍ ഒരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല എന്ന് പറഞ്ഞ നസ്രിയയുടെ വാക്കുകള്‍ തെറ്റാണെന്ന് കാണിക്കുകയാണ് "നയ്യാണ്ടി" എന്ന പുതിയ ചിത്രത്തിലെ ഫോട്ടോസ് .    ചിത്രത്തില്‍ ധനുഷ്‌ ആണ് നായകനെന്ന് കേട്ടപ്പോള്‍...

പ്രിയദര്‍ശന്റെ ഗീതാഞ്ജലി

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ബി.പി. വിജയകുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍'മണിച്ചിത്രത്താഴി'ലെ സണ്ണി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.     കീര്‍ത്തി...

രാജസേനന്‍ 'റേഡിയോ ജോക്കി'മാരുടെ കഥ പറയുന്നു

യുവതാരങ്ങളുമായി രാജസേനന്‍ സംവിധാനം ചെയ്യുന്ന 'റേഡിയോ ജോക്കി' പ്രദര്‍ശനത്തിന് തയാറായി.  കളിയും തമാശയും പറഞ്ഞ് ശ്രോതാക്കളെ രസിപ്പിക്കുന്ന യുവ റേഡിയോ ജോക്കിമാരുടെ ജീവിതമാണ് കഥ. ഇടിവെട്ട് ബാലു, മണിക്കുട്ടി, സരിത, കണ്‍മണി കാര്‍ത്തു, ശിവന്‍സ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അവരുടെ പ്രണയവും വേദനയും...

അജിത്തിനെയും കാര്‍ത്തിയെയും പിന്നിലാക്കി സൂര്യയും വിജയ്‌യും

പണംവാരി പടങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കോളിവുഡില്‍ അജിതിനെയും കാര്‍ത്തിയെയും പിന്നിലാക്കി കാര്‍ത്തിയുടെ ചേട്ടനായ സൂര്യയും ഇളൈദളപതി വിജയ്‌യും മുന്നോട്ട്.   സാറ്റലൈറ്റ് തുക പ്രകാരമുള്ള കണക്കെടുക്കുമ്പോഴാണ് സൂര്യയും വിജയ്‌യും മറ്റുള്ളവരെ പിന്നിലാക്കി മുന്നോട്ട് കുതിക്കുന്നത്.   വിജയ്...

മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പല്ലവിയൊരുങ്ങുന്നു

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനിലേക്കുള്ള വരവ് ആസ്വദിക്കുകയാണ് ബോളിവുഡ് താരം പല്ലവി. മുംബൈ മലയാളിയായ പല്ലവി, സീരിയലുകളിലൂടെ തിളങ്ങിയാണ് സിനിമയിലേക്ക് വരുന്നത്.   വികെ പ്രകാശിന്റെ ചിത്രത്തിലാണ് പല്ലവി തന്റെ മോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍....

റിലീസിനു മുമ്പുതന്നെ 'രാജാ റാണി' സൂപ്പര്‍ഹിറ്റ്

  'ബോസ് എങ്കിറ ബാസ്‌കറി'നു ശേഷം മലയാളികളായ ആര്യയും നയന്‍താരയും ഒരുമിക്കുന്ന തമിഴ്ചിത്രം 'രാജാ റാണി' റിലീസിനു മുമ്പേ സൂപ്പര്‍ ഹിറ്റ്. പുതുമുഖ സംവിധായകന്‍ ആറ്റ്‌ലി ഒരുക്കുന്ന രാജി റാണിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ യൂട്യൂബില്‍ ഇതിനകം പന്ത്രണ്ടു ലക്ഷത്തിലധികമാളുകളാണ് കണ്ടത്. കോമഡി സെന്‍സേഷന്‍...

ലാല്‍- പ്രിയന്‍ കൂട്ടുകെട്ട് വീണ്ടും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം ജൂലൈയില്‍ ആരംഭിക്കും. 'ഗീതാജഞലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ജൂലൈ മധ്യത്തോടെ ആരംഭിച്ചേക്കും.    'ഗീതാജ്ഞലി' ഉടനെത്തുമെന്ന വാര്‍ത്ത മോഹന്‍ലാല്‍ തന്നെയാണ് പുറത്ത് വിട്ടത്....

Search site

MOVIE GOSSIPS

നയന്‍താര- ആര്യ വിവാഹം ഹൈദ്രാബാദില്‍?

'ഡയാനാ മറിയം കുര്യന്‍' എന്ന് പേരായ നയന്‍താര സിനിമാ മേഖലയില്‍ എത്തി ഏതാണ്ട് പത്താണ്ടുകള്‍ ആയിരിക്കുന്നു. ഈ വസ്തുത അവര്‍ മറന്നാലും മീഡിയകള്‍ക്ക് അത് പെട്ടെന്നൊന്നും മറക്കാനാവില്ല. അവര്‍ ഇതൊരു വര്‍ഷാവര്‍ഷമുള്ള ഓണം പോലെയാണ് ആഘോഷിക്കുന്നത്. 'മനസിനക്കരെ' എന്ന മലയാളസിനിമയിലൂടെ 2003-ല്‍ പ്രത്യക്ഷപ്പെട്ട...

ദിലീപും കാവ്യാ മാധവനും തമ്മിലുളള രസതന്ത്രം

പ്രേം നസീര്‍ – ഷീല. മലയാള സിനിമയിലെ എക്കാലത്തേയും വിജയ ജോഡി. ഇതിന് ശേഷം മലയാള സിനിമയില്‍ ഏറ്റവുമധികം വിജയം നേടിയ ജോഡിയാണ് ദിലീപും കാവ്യാ മാധവനും. സാക്ഷാല്‍ ഷീല തന്നെ ഒരിക്കല്‍ ഇത് പറഞ്ഞിട്ടുണ്ട്- പണ്ട് ഞാനും പ്രേം നസീറും എങ്ങനെ ആയിരുന്നുന്നോ അതുപോലെയാണ് ദിലീപും കാവ്യയും.   നസീര്‍ –...

കൊച്ചിയില്‍ അമ്മ നടിമാരുടെ കയ്യാങ്കളി, മാറില്‍ കടിച്ചുപറിച്ചു

സിനിമാ താരങ്ങളുടെ തല്ലുംപിടിയും നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. അതെല്ലാം സിനിമാ സ്‌ക്രീനില്‍ മാത്രമായിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ നേര്‍ക്കുനേര്‍ തല്ലിനിറങ്ങുന്നത് പതിവാകുന്നു. മലയാള സിനിമയിലെ രണ്ട് മുതിര്‍ന്ന നടിമാരാണ് തമ്മിലടിച്ച് താരങ്ങളായത്. തമ്മിലടിച്ചതിന്റെ കാരണമോ, വളരെ നിസാരവും. നടന്‍ ഉണ്ണി...

കൊച്ചിയില്‍ യുവ നടീനടന്മാരുടെ ഫ്ലാറ്റുകളില്‍ റെയ്ഡ്‌ ?

യുവ നടീ നടന്മാരുടെയും സംവിധായകരുടെയും വീട്ടില്‍ പോലീസ്‌ റെയ്ഡ്‌ നടത്തിയതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ‍. എറണാകുളത്ത് ന്യൂ ജനറേഷന്‍ ജീവിതം നയിക്കുന്ന ചില നടീ നടന്മാരുടെയും സംവിധായകരുടെയും ഫ്ലാറ്റുകളില്‍ റെയ്ഡ്‌ നടന്നതായാണ് ചില മാധ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.   പുതിയ...

ARTICLES

വാഗണ്‍ ട്രാജഡി

മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ അവരെ കൊല്ലുകയോ...

അവകാശവാദത്തിന്റെ കോണി ലീഗ് മൂന്നാം സീറ്റിലേക്ക് ചാരുന്നു

രാഷ്ട്രീയശക്തിയുടെ കണക്കുപറഞ്ഞ് യു.ഡി.എഫില്‍ രൂപംകൊണ്ട പുതിയ തര്‍ക്കം കൂടുതല്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള മുസ്‌ലിംലീഗിന്റെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം ആറുമാസം മുമ്പെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തിയും അസ്ഥിവാരത്തിന് ബലംകൂട്ടിയും ലീഗ് നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍...

സൗഹൃദത്തിന്റെ അതിര്‍ത്തികളില്‍ ഇന്ത്യയും സഊദിയും

ഇ. അഹമ്മദ് എണ്‍പത്തി മൂന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സഊദി അറേബ്യന്‍ സര്‍ക്കാറിനും അവിടുത്തെ ജനതക്കും ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ഹൃദ്യവും സന്തോഷാശ്ലേഷിതവുമായ എല്ലാവിധ ആശംസകളും നേരുന്നു.  അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഭൂപ്രദേശത്തെയും അവിടെയുള്ള...

ആനവണ്ടിയ്ക്ക് അവസാന ശ്വാസം

കുട്ടിക്കാലത്ത് അച്ഛനൊപ്പം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി യാത്ര ചെയ്ത ഓര്‍മ്മ ഒരു വോള്‍വൊ ബസ്സിനകത്തെ കുളിര്‍മ്മപോലെ ഇപ്പോഴും മനസിലുണ്ട്. ആടിയുലഞ്ഞ് പരുക്കന്‍ ശബ്ദത്തില്‍ ഓടിയിരുന്ന ആ ലെയ്‌ലാന്‍ഡ് ബസ്സിലെ യാത്ര മധുവിധുരാവു പോലെ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നു. അതിനുശേഷം നാഷണല്‍ ഹൈവേയിലൂടെ...

വിടപറഞ്ഞത് കാരണവരും ഗുരുനാഥനും

പന്ന്യന്‍ രവീന്ദ്രന്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ മനസാന്നിദ്ധ്യത്തോടെ നേതൃത്വം കൊടുത്ത അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു വെളിയം ആശാന്‍. പാര്‍ട്ടി പല പ്രശ്‌നങ്ങളിലും വഴിമുട്ടിനിന്നപ്പോഴൊക്കെയും ആശാന്റെ ദീര്‍ഘ വീക്ഷണം വഴികാട്ടിയായിട്ടുണ്ട്. 1964ലെ...

വഖഫ് സ്വത്തുക്കള്‍ക്ക് കവചമൊരുങ്ങുന്നു

ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാജേന്ദ്രസച്ചാര്‍ 1.2 ലക്ഷം കോടിമൂല്യവും 4.9 ലക്ഷവുമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ പ്രവര്‍ത്തനമികവ് കണക്കാക്കി പ്രധാനമന്ത്രിക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ മേഖലയെ സൂക്ഷ്മമായി പഠിച്ച് നല്ല...

വെളിയം -ഇടതു രാഷ്ട്രീയത്തിന്‍്റെ സന്തത സഹചാരി

കേരളത്തിന്‍്റെ ഇടതു രാഷ്ട്രീയത്തിലേക്ക് വെളിയം ഭാര്‍ഗവന്‍ എന്ന ആശാന്‍ കടന്നുവന്നത് വിചിത്രമായ വഴിയിലൂടെയായിരുന്നു. സന്യാസത്തില്‍ നിന്ന് വിപ്ളവത്തിലേക്കുള്ള പരകായപ്രവേശമായിരുന്നു അത്. കൊട്ടാരക്കരയിലെ വെളിയം എന്ന ഗ്രാമത്തെ സ്വന്തം പേരിനോട് ചേര്‍ത്ത് കേരളത്തിന്‍്റെ വെളിയം ആയി മാറിയ അദ്ദേഹം ആദര്‍ശ...

മലപ്പുറത്തിനു കിട്ടിയ മെഡിക്കല്‍ കോളജ്

തിരുവനന്തപുരത്തേക്കു പോകുന്ന തീവണ്ടികളില്‍ തിങ്ങിഞെരുങ്ങിയിരിപ്പുണ്ട് മലബാറില്‍ നിന്നൊരു കൂട്ടം. കാന്‍സര്‍ എന്ന മഹാമാരിയുടെ പെരുകുന്ന കോശങ്ങളില്‍ ഉടലുരുകുന്ന വേദനയുമായി തളര്‍ന്നു മയങ്ങുന്ന സാധാരണക്കാര്‍. എണ്ണാനാവാത്തത്ര. പല കമ്പാര്‍ട്ടുമെന്റുകളിലായി. പൊട്ടിച്ചിരികളുമായി കയറുന്ന ആഘോഷപ്രായങ്ങള്‍...

ഉമ്മന്‍ചാണ്ടിയുടെ ജാതകം

'പുതുപ്പള്ളി പുണ്യാളച്ചാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്നത് ഗതിയറ്റവന്റെ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ വാഴും 'വിശുദ്ധ ഗീവറുഗീസ് സഹദാ'യുടെ തിരുനടയില്‍ ചെന്ന് പ്രാര്‍ത്ഥിപ്പോനെ കര്‍ത്താവ് കൈവെടിയില്ലെന്നാണ് വിശ്വാസം. മേപ്പടി പുതുപ്പള്ളിയില്‍...