കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ കറുത്തേടത്ത് മുഹമ്മദിന്റെ മകന്‍ കുഞ്ഞിമുഹമ്മദ് അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ കറുത്തേടത്ത് മുഹമ്മദിന്റെ മകന്‍ കുഞ്ഞിമുഹമ്മദ് (ബാവ 52) അന്തരിച്ചു. മാതാവ്: താപ്പി ഖദീജഹജ്ജുമ്മ. ഭാര്യ: നഫീസ. മക്കള്‍: സുല്‍ത്താന്‍ (താജ് ഫാബ്രിക്കേഷന്‍ ചെറുപ്പാറ), ഷാഹുല്‍ഹമീദ് (ഖത്തര്‍), സുല്‍ഫിക്കറലി, ഷാജഹാന്‍, ഖദീജാ സുല്‍ഫത്ത്. മരുമകള്‍: തസ്‌ലീന. സഹോദരങ്ങള്‍: ഷംസുദ്ദീന്‍ (ദുബായ്), സഫിയ, ഷംസാദ് ബീഗം, ഷാഹിദ, സാബിറ.

Search site