INTERNATIONAL

ജര്‍മനി ഞായറാഴ്ച പോളിംഗ് ബൂത്തിലേയ്ക്ക്

 ജര്‍മനിയിലെ പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 22 ഞായറാഴ്ച നടക്കും. യൂറോപ്യന്‍ യൂണിയനിലെ പ്രബല സാമ്പത്തിക രാജ്യമെന്ന നിലയില്‍ ജര്‍മനിയിലെ തെരഞ്ഞെടുപ്പിന് ആഗോളപ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ലോകജനതയുടെ കണ്ണുകള്‍ ജര്‍മനിയിലേയ്ക്കാണ് ഉറ്റുനോക്കുന്നത്. ലോകത്തിലെ വ്യക്തിപ്രഭാവത്തില്‍ ഏറ്റവും മുന്നില്‍...

നൈജീരിയക്കാരി അജിബോള ഒബാബയി തട്ടമിട്ട സുന്ദരി

ലോക സുന്ദരി മത്സരത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്തോനേഷ്യയില്‍ സംഘടിപ്പിച്ച ലോക മുസ്‌ലിം സുന്ദരി മത്സരത്തില്‍ നൈജീരിയന്‍ യുവതി അജിബോള ഒബാബയി കിരീടം ചൂടി. മതാചാര പ്രകാരമുള്ള മത്സരത്തില്‍ 19 സുന്ദരികളെ പിന്നിലാക്കിയാണ് അജിബോള സുന്ദരി പട്ടം നേടിയത്.   25 ബില്യണ്‍ രൂപയും ഇന്ത്യയിലേക്കും...

സിറിയയെച്ചൊല്ലി വീണ്ടും വന്‍ശക്തികളുടെ വടംവലി

* സിറിയയില്‍ രാഷ്ട്രീയമാറ്റം വേണമെന്ന് ഒബാമ  * യു.എന്‍. റിപ്പോര്‍ട്ട് പക്ഷപാതപരമെന്ന് റഷ്യ  * യു.എന്‍. സംഘം വീണ്ടും സിറിയയിലേക്ക് * വിമതസേനയ്‌ക്കെതിരെ തെളിവുമായ് സിറിയ     രാസായുധാക്രമണം നടന്നു എന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിനെച്ചൊല്ലി വന്‍ശക്തികള്‍ വീണ്ടും...

റഫ അതിര്‍ത്തി കവാടം വീണ്ടും തുറന്നു

ഒരാഴ്ചയായി അടച്ചിട്ടിരുന്ന റഫ അതിര്‍ത്തി കവാടം ഈജിപ്ത് അധികൃതര്‍ വീണ്ടും തുറന്നു. ഗസ്സയിലേക്കുള്ള ഏക പ്രവേശ മാര്‍ഗമാണ് റഫ കവാടം. റഫ കവാടം തുറന്ന ഇന്നലെ നൂറോളം യാത്രക്കാരുമായി ഗസ്സയില്‍നിന്ന് രണ്ട് ബസുകള്‍ ഈജിപ്തില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നാലു...

സിറിയയില്‍ രാസായുധ പ്രയോഗം യു.എന്‍ സ്ഥിരീകരിച്ചു

സിറിയയില്‍ രാസായുധപ്രയോഗം നടന്നതായി യു.എന്‍ സ്ഥിരീകരിച്ചു. സരിന്‍ എന്ന വിഷവാതകമാണ് ഉപയോഗിച്ചതെന്ന്‌ ഇതേക്കുറിച്ച്‌ അന്വേഷിച്ച യുഎന്‍ സംഘം നല്കിയ റിപ്പോര്‍ട്ടില്‍ രാസായുധപ്രയോഗം നടന്നതായി സ്ഥിരീകരിച്ചു. എന്നാല്‍ ആരാണ് രാസായുധപ്രയോഗം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍...

യുവതികളെ പീഡിപ്പിച്ച മലയാളി ഡോക്ടര്‍ കുറ്റക്കാരനെന്ന് ഓസ്‌ട്രേലിയന്‍ കോടതി

രോഗികളായ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലയാളിയായ ഡോക്ടര്‍ കുറ്റക്കാരനെന്ന് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി. മാര്‍ച്ച് ഒന്നിന് മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായ മനു മാമ്പിള്ളി ഗോപാല്‍ (39) കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. കൊച്ചിയിലേക്ക് കടക്കാനുള്ള...

അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ വെടിവെപ്പ്; നാലു മരണം

അമേരിക്കന്‍ നാവിക സേനാ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.നാവിക ഉദ്യോസ്ഥരടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. നാവിക സേനയുടെ നേവല്‍ സിസ്റ്റംസ് കമാന്‍ഡ് ആസ്ഥാനത്താണ് വെടിവെപ്പുണ്ടായത്. അക്രമിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.  അതീവ സുരക്ഷ മേഖലയായ നാവിക കമാന്‍ഡ്...

ഇന്ത്യന്‍ വംശജ നിന ദവ്‌ലൂരി മിസ് അമേരിക്ക

ഇന്ത്യന്‍ വംശജയായ നിന ദവ്‌ലൂരി മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടു. മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് 24 കാരിയായ നിന ദവ്‌ലൂരി.    സാംസ്കാരിക വൈവിധ്യത്തെ അംഗീകരിക്കാന്‍ സംഘാടകര്‍ തയാറായതില്‍ സന്തോഷമുണ്ടെന്ന് നിന പറഞ്ഞു. നേരത്തെ മിസ് ന്യുയോര്‍ക്ക്...

മെക്സിക്കോയില്‍ ചുഴലിക്കൊടുങ്കാറ്റ്; 21 മരണം

മെക്സിക്കന്‍ ഉള്‍ക്കടലിലും പസ്ഫിക് തീരത്തും രൂപം കൊണ്ട ചുഴലിക്കൊടുങ്കാറ്റ് കരയില്‍ ആഞ്ഞുവീശി 21 പേര്‍ മരിച്ചു. കാറ്റിനെ തുടര്‍ന്ന് ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചു. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ദേശീയ സ്വാതന്ത്ര്യ ദിനാഘോഷം റദ്ദാക്കിയിട്ടുണ്ട്....

സിറിയയില്‍ രാസായുധ പ്രയോഗം യു.എന്‍ സ്ഥിരീകരിച്ചു

സിറിയയില്‍ രാസായുധപ്രയോഗം നടന്നതായി യുഎന്‍ സ്ഥിരീകരിച്ചു. സരിന്‍ എന്ന വിഷവാതകമാണ് ഉപയോഗിച്ചതെന്നും യു.എന്‍ സ്ഥിരീകരിച്ചു. രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷിച്ച യുഎന്‍ സംഘം നല്കിയ റിപ്പോര്‍ട്ടിലാണ് രാസായുധപ്രയോഗം നടന്നതായി സ്ഥിരീകരണമുള്ളത്. റിപ്പോര്‍ട്ട് പരിശോധക സംഘം യു.എന്‍ സെക്രട്ടറി...

SPORTS

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മുംബൈയില്‍; ആദ്യ ഏകദിനം കൊച്ചിയില്‍

 സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരമായ ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ്. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങളിലെ ആദ്യ ഏകദിനം നവംബര്‍ 21 ന് കൊച്ചിയില്‍ നടത്താനും രാജീവ് ശുക്ലയുടെ...

സച്ചിന്‍ വിരമിക്കുന്നു

ക്രീസിലെ ദൈവം പാഡഴിക്കുന്നു. ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ത്യന്‍ മണ്ണില്‍ തന്റെ ഇരുന്നൂറാം ടെസ്റ്റ് കളിച്ചുകൊണ്ട് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് സച്ചിന്‍ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലാകും...

ശ്രീശാന്തിന് കെ.സി.എ.യുടെ പിന്തുണ

ഐ.പി.എല്‍. ഒത്തുകളി കേസ്സില്‍ ആജീവനാന്ത വിലക്ക് നേരിട്ട മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണ. വിലക്ക് പുനഃപരിശോധിക്കണമെന്ന് കെ.സി.എ. ഭാരവാഹികള്‍ ചെന്നൈയില്‍ ബി.സി.സി.ഐ. നേതൃത്വവുമായി നടത്തിയ അനൗപചാരികമായ ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ടി.സി....

ലളിത്‌മോഡി പടിക്ക് പുറത്ത്‌

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോഡിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആജീവനാന്തം വിലക്കി. തിരുവായ്ക്ക് എതിര്‍വായില്ല എന്ന പോലെ ഐ.പി.എല്ലിന്റെ എല്ലാമെല്ലാമായി വിലസിയ മോഡി ഇനി ബി.സി.സി.ഐ.യുടെ പടിക്ക് പുറത്ത്. ഗുരുതരമായ...

അങ്ങനെ ധോണിയുടെ പുതിയ ഹെയര്‍സ്റ്റൈലും ഹിറ്റ്‌

ഇന്ത്യന്‍ ടീമിലെത്തിയ കാലത്ത്‌ സ്ഫോടനാതമാകമായ ബാറ്റിംഗ് മികവുകൊണ്ട് മാത്രമല്ല തന്റെ വ്യത്യസ്തമായ ഹെയര്‍സ്റ്റൈലിന്റെ കാര്യത്തിലും മഹേന്ദ്ര സിംഗ് ധോണി ശ്രദ്ധേയനായിരുന്നു. ചാര നിറത്തിലുള്ള നീണ്ട മുടിയില്‍ തുടങ്ങിയ പരീക്ഷണം പിന്നീട് ധോണി തുടര്‍ന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ സീസണില്‍ തന്റെ നരച്ച മുടികള്‍...

ഇന്ത്യക്ക് പത്തരമാറ്റ്‌

 പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ മലയാളി താരങ്ങളുടെ കരുത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. പന്ത്രണ്ട് സ്വര്‍ണവും 11 വെള്ളിയും ആറ് വെങ്കലവുമടക്കം 29 മെഡല്‍ നേടിയാണ് ഇന്ത്യ രണ്ടാമതെത്തിയത്. 12 സ്വര്‍ണമടക്കം 36 മെഡല്‍ നേടിയ ആതിഥേയരായ മലേഷ്യയാണ് ജേതാക്കള്‍.     അവസാന ദിനം...

ഏഷ്യന്‍ വനിതാ ഹോക്കി : ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക്‌ വന്‍വിജയം

വനിതാ ഏഷ്യാ കപ്പ് ഹോക്കിയില്‍ എതിരാളികളായ ഹോങ്കോങ്ങിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യയുടെ പടയോട്ടം. പൂനം റാണി നേടിയ ഏഴു ഗോളുകളുടെ പിന്‍ബലത്തില്‍ 13-0 എന്ന സ്കോറിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ആതിഥേയരായ മലേഷ്യ, ചൈന എന്നിവരാണ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

ഏഷ്യന്‍ സ്കൂള്‍ മീറ്റ്‌ : ചിത്രയ്ക്കും അഫ്സലിനും ഇരട്ടസ്വര്‍ണം

ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് അഫ്സലിനും പി.യു.ചിത്രയ്ക്കും ഇരട്ട സ്വര്‍ണം. ഇരുവരും 1,500 മീറ്ററിലാണ് രണ്ടാം സ്വര്‍ണം നേടിയത്. 4.39 മിനിറ്റിലാണ് ചിത്ര സ്വര്‍ണം നേടിയത്. ചിത്ര 3,000 മീറ്ററിലും അഫ്സല്‍ 800 മീറ്ററിലും നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ മീറ്റില്‍...

ആഹ്ലാദത്തോടെ, പ്രതീക്ഷയോടെ

പച്ചപ്പുല്ലുനിറഞ്ഞ വലിയ ഗ്രൗണ്ട് കണ്ടപ്പോള്‍ ഉമ്മയുടെ കൈവിടുവിച്ച് ജാഷിദ് ആഹ്ലാദത്തോടെ മുന്നോട്ടോടി. ഗ്രൗണ്ടിലേക്ക് ആളുകള്‍ പ്രവേശിക്കാതെയിരിക്കാന്‍ കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ച് അവന്‍ നിന്നു. ഉമ്മാ, എനിക്ക് ഈ ഗ്രൗണ്ടില്‍ കളിക്കണമെന്നുപറഞ്ഞ് അവന്‍ ചിണുങ്ങാന്‍ തുടങ്ങി. നീ കുറച്ചൂടെ...

ഒത്തുകളി കേസ്; മുംബൈ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല

ഐ.പി.എല്‍ ഒത്തുകളി കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല. ഗുരുനാഥ് മെയ്യപ്പന്‍, വിന്ദു ധാരാസിങ്, പാക്കിസ്ഥാന്‍ അംപയെര്‍ അസദ് റൗഫ് എന്നിവരുള്‍പ്പെടെ 21 പേരെയാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.    കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ...

Search site

NEWS

ഇശലുകളുടെ സുല്‍ത്താന്‍ എവി മുഹമ്മദ്‌ ഇഹലോകം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം

ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര.  യുഎ റസാഖ്‌ കൊടിഞ്ഞി  പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന   ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ   കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന   ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...

പിതാവിനെ ആശുപത്രിയില്‍ത്തള്ളി മകന്‍ വിദേശത്തേക്കു കടന്നു

ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്‌ചകള്‍ക്ക്‌ അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌. നാലുമാസമായി നെടുങ്ങോലം...

രാജി ഓണത്തിഌ മുന്‍പേ നല്‍കി; സിനിമാഭിനയത്തില്‍ ശ്രദ്ധിക്കും: ഗണേഷ്‌

രാജിക്കത്ത്‌ പാര്‍ട്ടി ചെയര്‍മാന്‌ ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ്‌ കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്‍ എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഇനിയുള്ള...

മന്ത്രിയാക്കിയില്ല. കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....

സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

 ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ ഓടി...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പ്രതികള്‍ക്കും ജീവപര്യന്തം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.    പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...

മുന്‍ഷി മൂസത് ഇനി ഹരിത പതാകയേന്തും

ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് മതേതര...

സോണിയ എത്തി, ഇനി തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയിക്കില്ല : കെപിഎ മജീദ്‌

ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ്‌ സീറ്റ്‌ വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...