INTERNATIONAL

മുഷറഫിന് രാജ്യം വിടാനാവില്ല

പാകിസ്താന്റെ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് രാജ്യം വിടാനാവില്ലെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി ചൗദ്‌രി നിസാര്‍ അലിഖാന്‍. രാജ്യം വിടുന്നതിന് വിലക്കുള്ളവരുടെ പട്ടികയില്‍ മുഷറഫ് ഉള്‍പ്പെടുന്നതിനാലാണിത്.    സര്‍ക്കാരുമായി പ്രത്യേക ധാരണയുണ്ടാക്കുന്നതിലൂടെ മുഷറഫിന് പാകിസ്താന്‍...

നഴ്‌സ് അവഗണിച്ച യുവതി ആശുപത്രിക്ക്‌ പുറത്തെ പുല്ലില്‍ പ്രസവിച്ചു

വംശീയതയുടെ പേരില്‍ ആശുപത്രി ജീവനക്കാര്‍ അവഗണിച്ച യുവതി മെഡിക്കല്‍ സെന്ററിന്‌ പുറത്തെ പുല്‍ത്തകിടിയില്‍ കുഞ്ഞിന്‌ ജന്മം നല്‍കി. മെക്‌സിക്കോയിലെ ഓക്‌സാകാ സ്‌റ്റേറ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തത്‌ വന്‍ ഹിറ്റാകുകയും ആഗോള ചര്‍ച്ചകള്‍ക്ക്‌ വഴി വെക്കുകയും ചെയ്‌തു....

മിനി സ്‌കേര്‍ട്ട് നിരോധിച്ചു; പെണ്‍കുട്ടികള്‍ നഗ്നരായി ക്ലാസിലെത്തി

ഇറക്കം കുറഞ്ഞ സ്‌കേര്‍ട്ടും ഇറുകിയ ഉടുപ്പും ധരിച്ച് ക്ലാസുകളില്‍ എത്താന്‍ പാടില്ല എന്ന യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ പൂര്‍ണ നഗ്നരായി ക്ലാസ് റൂമിലെത്തി. ഹംഗറിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാപോസ്വാറിന്റെ അധികാരികളുടെ കര്‍ക്കശമായ തീരുമാനത്തെയാണ് നഗ്നത സമരായുധമാക്കി...

മലാലയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്‍

 അവസരം കിട്ടിയാല്‍ മലാല യൂസഫ് സായിയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്റെ ഭീഷണി. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരില്‍ മലാലയുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താലിബാന്റെ ഭീഷണി. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് മലാല തുടര്‍ച്ചയായി ചെയ്യുന്നത്. അത്...

ഇറ്റലിയിലെ ബോട്ടപകടം; മരണം 114 ആയി

തെക്കന്‍ ഇറ്റലിയില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ 114 ആയി. തലസ്ഥാനമായ റോമില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സിസിലിയന്‍ പ്രവിശ്യയിലെ ലാംപെഡുസ ദ്വീപിലാണ് അപകടമുണ്ടായത്. 114 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലാംപെഡുസ മേയര്‍ ഗിസി...

ഇന്ത്യക്കെതിരായ തീവ്രവാദം അവസാനിപ്പിക്കണം: പ്രധാനമന്ത്രി

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി. നവാസ് ഷരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. ഇന്ത്യക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പാകിസ്താന്‍ വേദിയാവുന്നുവെന്ന...

അമേരിക്കയിലെത്തിയ മന്‍‌മോഹന്‍സിങിന് യു‌എസ് കോടതിയുടെ സമന്‍സ്

നാല് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങിന് യു‌എസ് കോടതിയുടെ സമന്‍സ്. സിഖ് കലാപങ്ങളുടെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന യു‌എസിലെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ പരാതി പ്രകാരമാണ് മന്‍‌മോഹന്‍ സിങിന് സമന്‍സ് അയച്ചിരിക്കുന്നത്. മനുഷ്യാവകാശ...

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര : 21 മരണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കേറിയ ചന്തകളില്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ 21 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. സബാ അല്‍ ബൗറിലെ ചന്തയില്‍ നടന്ന സ്‌ഫോടനങ്ങളിലാണ് 14 പേര്‍ മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. നാല് സ്‌ഫോടനങ്ങള്‍ ഇവിടെ നടന്നുവെന്ന് വാര്‍ത്താ ഏജന്‍സി...

ഭര്‍ത്താവിന് ചുംബിക്കാനറിയില്ല; വിവാഹമോചനത്തിനായി ഭാര്യ കോടതിയില്‍

ഭര്‍ത്താവിന് ചുംബിക്കാനറിയാത്തതിനാല്‍ വിവാഹമോചനം തേടി യുവതി കോടതിയെ സമീപിച്ചു. കെയ്‌റോയിലെ നസര്‍ പട്ടണത്തിലാണ് സംഭവം. ഭര്‍ത്താവായ സമിയില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് റിഹാം എന്ന യുവതിയാണ് കോടതിയിലെത്തിയത്.   വിവാഹമോചനം നടന്നില്ലെങ്കില്‍ താന്‍ അന്യ പുരുഷന്മാരുമായി അവിഹിത...

പാകിസ്‌താനില്‍ ഭൂചലനം: 80 മരണം

  ദക്ഷിണ പടിഞ്ഞാറന്‍ പാകിസ്‌താനിലുണ്ടായ ഭൂചലനത്തില്‍ 80 മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഭൂചലനം ഡല്‍ഹിയിലും രാജസ്‌ഥാനിലും അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടാണ്‌ ഉണ്ടായത്‌. ബലൂചിസ്‌ഥാന്‍ സിന്ധ്‌ പ്രവിശ്യകളിലാണു വന്‍നാശമുണ്ടായത്‌. നൂറുകണക്കിനു...

SPORTS

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മുംബൈയില്‍; ആദ്യ ഏകദിനം കൊച്ചിയില്‍

 സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരമായ ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ്. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങളിലെ ആദ്യ ഏകദിനം നവംബര്‍ 21 ന് കൊച്ചിയില്‍ നടത്താനും രാജീവ് ശുക്ലയുടെ...

സച്ചിന്‍ വിരമിക്കുന്നു

ക്രീസിലെ ദൈവം പാഡഴിക്കുന്നു. ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ത്യന്‍ മണ്ണില്‍ തന്റെ ഇരുന്നൂറാം ടെസ്റ്റ് കളിച്ചുകൊണ്ട് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് സച്ചിന്‍ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലാകും...

ശ്രീശാന്തിന് കെ.സി.എ.യുടെ പിന്തുണ

ഐ.പി.എല്‍. ഒത്തുകളി കേസ്സില്‍ ആജീവനാന്ത വിലക്ക് നേരിട്ട മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണ. വിലക്ക് പുനഃപരിശോധിക്കണമെന്ന് കെ.സി.എ. ഭാരവാഹികള്‍ ചെന്നൈയില്‍ ബി.സി.സി.ഐ. നേതൃത്വവുമായി നടത്തിയ അനൗപചാരികമായ ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ടി.സി....

ലളിത്‌മോഡി പടിക്ക് പുറത്ത്‌

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോഡിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആജീവനാന്തം വിലക്കി. തിരുവായ്ക്ക് എതിര്‍വായില്ല എന്ന പോലെ ഐ.പി.എല്ലിന്റെ എല്ലാമെല്ലാമായി വിലസിയ മോഡി ഇനി ബി.സി.സി.ഐ.യുടെ പടിക്ക് പുറത്ത്. ഗുരുതരമായ...

അങ്ങനെ ധോണിയുടെ പുതിയ ഹെയര്‍സ്റ്റൈലും ഹിറ്റ്‌

ഇന്ത്യന്‍ ടീമിലെത്തിയ കാലത്ത്‌ സ്ഫോടനാതമാകമായ ബാറ്റിംഗ് മികവുകൊണ്ട് മാത്രമല്ല തന്റെ വ്യത്യസ്തമായ ഹെയര്‍സ്റ്റൈലിന്റെ കാര്യത്തിലും മഹേന്ദ്ര സിംഗ് ധോണി ശ്രദ്ധേയനായിരുന്നു. ചാര നിറത്തിലുള്ള നീണ്ട മുടിയില്‍ തുടങ്ങിയ പരീക്ഷണം പിന്നീട് ധോണി തുടര്‍ന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ സീസണില്‍ തന്റെ നരച്ച മുടികള്‍...

ഇന്ത്യക്ക് പത്തരമാറ്റ്‌

 പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ മലയാളി താരങ്ങളുടെ കരുത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. പന്ത്രണ്ട് സ്വര്‍ണവും 11 വെള്ളിയും ആറ് വെങ്കലവുമടക്കം 29 മെഡല്‍ നേടിയാണ് ഇന്ത്യ രണ്ടാമതെത്തിയത്. 12 സ്വര്‍ണമടക്കം 36 മെഡല്‍ നേടിയ ആതിഥേയരായ മലേഷ്യയാണ് ജേതാക്കള്‍.     അവസാന ദിനം...

ഏഷ്യന്‍ വനിതാ ഹോക്കി : ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക്‌ വന്‍വിജയം

വനിതാ ഏഷ്യാ കപ്പ് ഹോക്കിയില്‍ എതിരാളികളായ ഹോങ്കോങ്ങിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യയുടെ പടയോട്ടം. പൂനം റാണി നേടിയ ഏഴു ഗോളുകളുടെ പിന്‍ബലത്തില്‍ 13-0 എന്ന സ്കോറിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ആതിഥേയരായ മലേഷ്യ, ചൈന എന്നിവരാണ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

ഏഷ്യന്‍ സ്കൂള്‍ മീറ്റ്‌ : ചിത്രയ്ക്കും അഫ്സലിനും ഇരട്ടസ്വര്‍ണം

ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് അഫ്സലിനും പി.യു.ചിത്രയ്ക്കും ഇരട്ട സ്വര്‍ണം. ഇരുവരും 1,500 മീറ്ററിലാണ് രണ്ടാം സ്വര്‍ണം നേടിയത്. 4.39 മിനിറ്റിലാണ് ചിത്ര സ്വര്‍ണം നേടിയത്. ചിത്ര 3,000 മീറ്ററിലും അഫ്സല്‍ 800 മീറ്ററിലും നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ മീറ്റില്‍...

ആഹ്ലാദത്തോടെ, പ്രതീക്ഷയോടെ

പച്ചപ്പുല്ലുനിറഞ്ഞ വലിയ ഗ്രൗണ്ട് കണ്ടപ്പോള്‍ ഉമ്മയുടെ കൈവിടുവിച്ച് ജാഷിദ് ആഹ്ലാദത്തോടെ മുന്നോട്ടോടി. ഗ്രൗണ്ടിലേക്ക് ആളുകള്‍ പ്രവേശിക്കാതെയിരിക്കാന്‍ കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ച് അവന്‍ നിന്നു. ഉമ്മാ, എനിക്ക് ഈ ഗ്രൗണ്ടില്‍ കളിക്കണമെന്നുപറഞ്ഞ് അവന്‍ ചിണുങ്ങാന്‍ തുടങ്ങി. നീ കുറച്ചൂടെ...

ഒത്തുകളി കേസ്; മുംബൈ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല

ഐ.പി.എല്‍ ഒത്തുകളി കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല. ഗുരുനാഥ് മെയ്യപ്പന്‍, വിന്ദു ധാരാസിങ്, പാക്കിസ്ഥാന്‍ അംപയെര്‍ അസദ് റൗഫ് എന്നിവരുള്‍പ്പെടെ 21 പേരെയാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.    കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ...

Search site

NEWS

'ഇടത്തും' 'വലത്തും' അടുത്തബന്ധങ്ങള്‍ :ഞെട്ടിച്ച്‌ ഫായിസ

കസ്‌റ്റംസും രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയ സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫായിസിന്റെ മൊബൈല്‍ ഫോണില്‍ സംസ്‌ഥാന ഭരണത്തിലെ ഒരു ഉന്നതന്റെ മകളുടെ പേര്‌ സേവ്‌ ചെയ്‌തിരിക്കുന്നത്‌ ചേച്ചി എന്ന പേരില്‍. സി.പി.എം വിട്ടു കോണ്‍ഗ്രസില്‍ ചേക്കേറി എം.പിയും എം.എല്‍.എയായ നേതാവിന്റെ വിളിപ്പേര്‌ കുട്ടിക്ക....

ആര്യാടന്‍ ഞരമ്പു രോഗിയായ കടല്‍ കിഴവന്‍;കെഎം ഷാജി എംഎല്‍എ

ഇടി മുഹമ്മദ് ബഷീര്‍ എംപിയെ വര്‍ഗീയവാദിയെന്നു വിളിച്ചതിന് മന്ത്രി ആര്യാടന് മുസ്ലിംലീഗ് എംഎല്‍എ കെ എം ഷാജിയുടെ ശകാരവര്‍ഷം. ആര്യാടന്‍ ഞരമ്പുരോഗിയായ കടല്‍കിഴവനാണെന്ന് കെ എം ഷാജി പരിഹസിച്ചു. റവന്യു വകുപ്പോ, ആഭ്യന്തരമോ കിട്ടാത്തതിന് മുഖ്യമന്ത്രിയെയോ, കെപിസിസി പ്രസിഡന്റിനെയോ ആണ് ‘ചൊറിയേണ്ട’തെന്നും...

ഐ ഗ്രൂപ്പും മുസ്ലിംലീഗും അടുക്കുന്നു

യുഡിഎഫിനകത്തെ ഗ്രൂപ്പ് സമവായങ്ങള്‍ മാറിമറിയുന്നു. ഏത് വിഷയത്തിലും ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനുമൊപ്പം ഉറച്ചുനിന്ന മുസ്ലിംലീഗ് കളംമാറ്റി ചവിട്ടുന്നു. ഇതിന്റെ ഭാഗമായി നാളെ കോഴിക്കോട് ടൗണ്‍ഹാളില്‍ 10 മണിക്ക് യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണത്തില്‍ രമേശ് ചെന്നിത്തല...

ആദ്യസംഘം മലയാളി ഹജ്ജാജിമാര്‍ മക്കയിലെത്തി

കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കുന്നവരിലെ ആദ്യ മലയാളിസംഘം ബുധനാഴ്ച മക്കയിലെത്തി. ഉച്ചയ്ക്കും രാത്രിയുമായി രണ്ട് വിമാനങ്ങളിലെത്തിയ അറന്നൂറ് പേരടങ്ങുന്ന സംഘത്തിന് ജിദ്ദ വിമാനത്താവളത്തിലും മക്കയിലെ താമസസ്ഥലത്തും പ്രവാസി സന്നദ്ധ സംഘടനകള്‍ ഊഷ്മളമായ വരവേല്പ് നല്കി. സൗദി എയര്‍ലൈന്‍സിന്റെ...

തിരുവനന്തപുരത്ത് കാണാതായ പ്‌ളസ് ടു വിദ്യാര്‍ത്ഥിനി അനാശാസ്യ കേന്ദ്രത്തില്‍

വട്ടില്‍ നിന്നു കാണാതായ പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം വിളവൂര്‍കലിനു സമീപം പെണ്‍വാണിഭ സംഘത്തിനൊപ്പം കണ്ടെത്തി. പ്രാദേശിക രാഷ്ട്രീയ നേതാക്കളും യുവതികളും ഉള്‍പ്പെടുന്ന സംഘം പൊലീസിന്റെ പിടിയിലായി. ഇതിനകം തന്നെ കേസൊതുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.   മാറനല്ലൂരിനടുത്ത്...

ആലപ്പുഴയില്‍ ഇന്ന് ഹരിത സാഗരം തീര്‍ക്കും

മുസ്‌ലിം രാഷ്ട്രീയത്തിന്റെ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന മുസ്‌ലിംലീഗ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് ആലപ്പുഴയില്‍ നടക്കും.  രാവിലെ 10ന് റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിനായി ആലപ്പുഴ നഗരം ഒരുങ്ങിക്കഴിഞ്ഞു. മുസ്‌ലിംലീഗ്...

വിവാഹ പ്രായം:മുസ്ലീം സംഘടനകളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കാന്തപുരം എ.പി വിഭാഗം സമസ്ത

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുസ്ലീം സംഘടനകളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കാന്തപുരം എ.പി വിഭാഗം സമസ്തയും രംഗത്ത് എത്തി. കേരളത്തിലെ മുസ്ലീംങ്ങളുടെ പൊതു തീരുമാനമായി ഏതാനും സംഘടനകളുടെ നിലപാടിനെ അവതരിപ്പിക്കുന്നത് ഭൂഷണമല്ലെന്ന് സമസ്ത മുശാവറ അഭിപ്രായപ്പെട്ടു....

മോഡി തിരുവനന്തപുരത്ത്‌ സ്‌ഥാനാര്‍ഥി?

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയും തുരുപ്പുചീട്ടുമായ നരേന്ദ്രമോഡി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍നിന്നുജനവിധി തേടാന്‍ സാധ്യത. പ്രധാനമന്ത്രി സാധ്യത മോഡിക്കു വിജയമുറപ്പിക്കുന്നതിനൊപ്പം കേരളത്തില്‍ അക്കൗണ്ട്‌ തുറക്കുകയും ചെയ്യാമെന്ന വിലയിരുത്തലാണ്‌ ബി.ജെ.പി. നേതൃത്വത്തിന്റെ...

സ്വര്‍ണ്ണക്കടത്ത് : ഫയാസിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ ജിക്കുമോന്റെ കമന്റ്

സ്ത്രീകളെ ഉപയോഗിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് കസ്റ്റംസ് പിടിയിലായ മാഹി സ്വദേശി ഫയാസ് അബ്ദുള്‍ഖാദറിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ പുറത്തായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ഫയാസിന് അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഫയാസിന്റെ...

നേരം പുലര്‍ന്നപ്പോള്‍ സിപിഐഎം ഓഫീസിന് പച്ചനിറം!

സി.പി.ഐ.എം ഓഫീസിന് പച്ച പെയിന്റടിച്ചു. കണ്ണൂര്‍ അരിയില്‍ സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനാണ് അജ്ഞാതര്‍ പച്ച പെയിന്റടിച്ചത്. ഓഫീസ് മുഴുവനായും പച്ച നിറത്തിലാക്കിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ലീഗാണ് സംഭവത്തിനു പിന്നിലെന്ന് സ്ഥലം സന്ദര്‍ശിച്ച സി.പി.ഐ.എം ജില്ലാ സെക്രട്ടറി...