രാസായുധം : വിശദാംശങ്ങള്‍ സിറിയ കൈമാറിത്തുടങ്ങി

തങ്ങളുടെ പക്കലുള്ള രാസായുധശേഖരത്തിന്റെ വിശദാംശങ്ങള്‍ സിറിയ കൈമാറിത്തുടങ്ങി. രാസായുധനിരോധന സംഘടനയായ ഒ.പി.സി.ഡബ്ല്യൂ ആണ് ഇക്കാര്യം അറിയിച്ചത്‌. അമേരിക്ക-റഷ്യ-ജനീവ ഉടമ്പടി പ്രകാരം വിവരങ്ങള്‍ സിറിയ കൈമാറേണ്ട അവസാനദിവസം ശനിയാഴ്ചയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ സിറിയ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഒ.പി.സി.ഡബ്ല്യു. അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ചേരാനിരുന്ന ഒ.പി.സി.ഡബ്ല്യു. യോഗം മാറ്റിവെച്ചിട്ടുണ്ട്.

Search site