കരീനയുടെ അശ്ലീല എം.എം.എസ് വൈറലാകുന്നു

നടിമാരുടെ പേരില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. കത്രീന കൈഫും മുതല്‍ കരീന വരെയുള്ള താരങ്ങള്‍ ഇത്തരത്തില്‍ പുലിവാല്‍ പിടിച്ചിട്ടുണ്ട്. ഇവയുടെയോന്നും ആധികാരികതയും വിശ്വാസ്യതയൊന്നും തെളിയിക്കപ്പെട്ടില്ലെങ്കിലും നടിമാരെ ഇത് പലപ്പോഴും പ്രതിരോധത്തിലക്കാറുണ്ട്.
ഇപ്പോള്‍ പഴയൊരു എം.എം.എസ് വീഡിയോ വീണ്ടും വൈറലായി മാറുകയിരിക്കുകയാണ്. കഥയിലെ നായികാ നായകര്‍ കരീന കപൂറും, മുന്‍ കാമുകന്‍ ഷാഹിദ്‌ കപൂറുമാണ്. കരീനയും ഷാഹിദ് കപൂറും സ്വയംമറന്ന് ചുംബിക്കുന്നു എന്നു പറഞ്ഞുളള എം എം എസ് വീഡിയോയ്ക്ക് 20 സെക്കന്റ് മാത്രമാണ് ദൈര്‍ഘ്യം. അതുകൊണ്ടുതന്നെ ഇത് ഒറിജിനലാണെന്നാണ് പ്രചരിപ്പിക്കുന്നവരും കണ്ടവരും പറയുന്നത്. അതേസമയം കരീനയും ഷാഹിദും വീഡിയോ തങ്ങളുടേതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
 
കരീന ഇതാദ്യമൊന്നുമല്ല ഇത്തരം നഗ്ന ചിത്ര വിവാദങ്ങളില്‍ പെടുന്നത്. നേരത്തെ കരീനയുടെ ടോപ്‌ലെസ്‌ ഫോട്ടോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ച ശേഷം ആദ്യമായാണ് കരീനയ്‌ക്കെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത്.

Search site