NEWS

ഇശലുകളുടെ സുല്‍ത്താന്‍ എവി മുഹമ്മദ്‌ ഇഹലോകം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം

ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര.  യുഎ റസാഖ്‌ കൊടിഞ്ഞി  പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന   ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ   കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന   ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...

പിതാവിനെ ആശുപത്രിയില്‍ത്തള്ളി മകന്‍ വിദേശത്തേക്കു കടന്നു

ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്‌ചകള്‍ക്ക്‌ അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌. നാലുമാസമായി നെടുങ്ങോലം...

രാജി ഓണത്തിഌ മുന്‍പേ നല്‍കി; സിനിമാഭിനയത്തില്‍ ശ്രദ്ധിക്കും: ഗണേഷ്‌

രാജിക്കത്ത്‌ പാര്‍ട്ടി ചെയര്‍മാന്‌ ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ്‌ കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്‍ എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഇനിയുള്ള...

മന്ത്രിയാക്കിയില്ല. കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....

സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

 ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ ഓടി...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പ്രതികള്‍ക്കും ജീവപര്യന്തം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.    പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...

മുന്‍ഷി മൂസത് ഇനി ഹരിത പതാകയേന്തും

ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് മതേതര...

സോണിയ എത്തി, ഇനി തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയിക്കില്ല : കെപിഎ മജീദ്‌

ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ്‌ സീറ്റ്‌ വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...

MALAPPURAM

ഹാജിമാര്‍ ആത്മശുദ്ധി കൈവരിക്കണം -കാന്തപുരം

ഹജ്ജിനും ഉംറയ്ക്കും ഇഹ്‌റാം ചെയ്യലോടെ ഹാജിമാര്‍ ആത്മശുദ്ധി കൈവരിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഹാജിമാര്‍ക്ക് യാത്രാമംഗളം നേരാന്‍ ഹജ്ജ് ക്യാമ്പില്‍ എത്തിയതായിരുന്നു കാന്തപുരം. ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ തൊടിയൂര്‍...

തിരൂരിലെത്തിയ നേത്രാവതി എക്സ് പ്രസ്സിൽ അക്ഞാത മൃതദേഹം.

 തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ് പ്രസ്സിലെ അവസാന കംബാര്ട്ട്മെന്റിലെ ബാത്ത്റൂമിന് സമീപം  ഏകദേശം  50 വയസ്സ്  പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോയാണ് യാത്രക്കാരുടെ...

വിവാഹപ്രായം: കാന്തപുരത്തെ മാറ്റിനിര്‍ത്തി സമസ്ത നിലപാട് ശക്തമാക്കുന്നു

കാന്തപുരത്തെ യോഗത്തിന് വിളിച്ചില്ല രാഷ്ട്രീയക്കാരെയും വിമര്‍ശിക്കുന്നു   മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച നിലപാട് ശക്തമാക്കാന്‍ സമസ്തയുടെ തീരുമാനം. കാന്തപുരം വിഭാഗത്തെ മാറ്റിനിര്‍ത്തി ഈ വിഷയം കൈകാര്യംചെയ്യാനാണ് ഒരുങ്ങുന്നത്.    കോഴിക്കോട്ട് കഴിഞ്ഞദിവസം...

അറബിക് കോളേജുകളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരും -മന്ത്രി അബ്ദുറബ്ബ്

: സംസ്ഥാനത്ത് നിലവിലുള്ള ഒമ്പത് അറബിക് കോളേജുകളെയും പൊതുധാരയിലേക്ക് കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. കേരളത്തിലെ വിദ്യാലയങ്ങളിലെ അറബിഭാഷാ പഠനത്തിന്റെ നൂറാം വാര്‍ഷികം ജില്ലാതലത്തില്‍ ആചരിക്കുന്നതിന്റെ ഉദ്ഘാടനം എസ്.എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍...

ആത്മീയതയിലേക്ക് മടങ്ങണം - ഖലീലുല്‍ ബുഖാരി തങ്ങള്‍

ജീവിത വിജയത്തിന് ആത്മീയതയിലേക്ക് മടങ്ങുക മാത്രമാണ് വഴിയെന്ന് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ നടന്ന ആത്മീയ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മികച്ച വിജയം നേടിയ...

താനൂര്‍ ബസ്സപകടം: കാരണം അമിതവേഗംതന്നെയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

താനൂര്‍ മുക്കോലയില്‍ ബസ് ഓട്ടോയിലിടിച്ച് എട്ടുപേര്‍ മരിക്കാനിടയായ അപകടത്തിന് കാരണം ബസ്സിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമായിരുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.   കഴിഞ്ഞമാസം 30നാണ് താനൂരില്‍ ബസ് ഓട്ടോയിലിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന എട്ടുപേര്‍...

താനൂരില്‍ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

ഒഴൂര്‍ മണലിപ്പുഴയില്‍ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരന്തര പീഢനത്തിനിരയാക്കിയ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണലിപ്പുഴ കണിയേരി അലി(58) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.   മുമ്പ് നന്നമ്പ്ര സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. രണ്ടുവര്‍ഷത്തോളമായി കുട്ടിയെ...

ആര്യാടന്‍ മുഹമ്മദ്‌ ഞരമ്പുരോഗിയാണെന്ന് കെഎം ഷാജി എംഎല്‍എ

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്‌ ഞരമ്പുരോഗിയായ കടല്‍ക്കിഴവനാണെന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി എംഎല്‍എ. കേരള രാഷ്ട്രീയത്തിലെ ഈ ഞരമ്പുരോഗിയായ കടല്‍ക്കിഴവനെ സഹിക്കുന്നതിനു പരിധിയുണ്ടെന്നും, നല്ല വകുപ്പ് കിട്ടാത്തതിന് മുസ്ലീംലീഗിന്റെ മെക്കട്ട് കേറാതെ ആര്യാടന്‍ മുഖ്യമന്ത്രിയെയും കെപിസിസി...

മലപ്പുറത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്

ഇന്ന് വൈകീട്ട് മങ്കട നിയോജക മണ്ഡലത്തിലെ കൊളത്തൂരില്‍ സര്‍ക്കാര്‍ കോളേജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രിക്ക് കരിങ്കൊടികാണിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. ഇതെ തുടര്‍ന്ന്...

ഇടി മൂഹമ്മദ് ബഷീര്‍ ഒന്നാം നന്വര്‍ വര്‍ഗ്ഗീയവാദി: ആര്യാടന്‍ മൂഹമ്മദ്

മൂസ്ലീം ലീഗ് ജനറല്‍സക്രട്ടറിയും പൊന്നാനി എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്ഗ്ഗീയവാദിയാണെന്ന് മുതിര്‍ന്ന കോണ്ഗ്രസ്സ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്  മലപ്പൂറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇടിക്കെതിരെ ആഞ്ഞടിച്ചത്.   പൊന്നാനി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന്...

MOVIE GOSSIPS

നയന്‍താര- ആര്യ വിവാഹം ഹൈദ്രാബാദില്‍?

'ഡയാനാ മറിയം കുര്യന്‍' എന്ന് പേരായ നയന്‍താര സിനിമാ മേഖലയില്‍ എത്തി ഏതാണ്ട് പത്താണ്ടുകള്‍ ആയിരിക്കുന്നു. ഈ വസ്തുത അവര്‍ മറന്നാലും മീഡിയകള്‍ക്ക് അത് പെട്ടെന്നൊന്നും മറക്കാനാവില്ല. അവര്‍ ഇതൊരു വര്‍ഷാവര്‍ഷമുള്ള ഓണം പോലെയാണ് ആഘോഷിക്കുന്നത്. 'മനസിനക്കരെ' എന്ന മലയാളസിനിമയിലൂടെ 2003-ല്‍ പ്രത്യക്ഷപ്പെട്ട...

ദിലീപും കാവ്യാ മാധവനും തമ്മിലുളള രസതന്ത്രം

പ്രേം നസീര്‍ – ഷീല. മലയാള സിനിമയിലെ എക്കാലത്തേയും വിജയ ജോഡി. ഇതിന് ശേഷം മലയാള സിനിമയില്‍ ഏറ്റവുമധികം വിജയം നേടിയ ജോഡിയാണ് ദിലീപും കാവ്യാ മാധവനും. സാക്ഷാല്‍ ഷീല തന്നെ ഒരിക്കല്‍ ഇത് പറഞ്ഞിട്ടുണ്ട്- പണ്ട് ഞാനും പ്രേം നസീറും എങ്ങനെ ആയിരുന്നുന്നോ അതുപോലെയാണ് ദിലീപും കാവ്യയും.   നസീര്‍ –...

കൊച്ചിയില്‍ അമ്മ നടിമാരുടെ കയ്യാങ്കളി, മാറില്‍ കടിച്ചുപറിച്ചു

സിനിമാ താരങ്ങളുടെ തല്ലുംപിടിയും നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. അതെല്ലാം സിനിമാ സ്‌ക്രീനില്‍ മാത്രമായിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ നേര്‍ക്കുനേര്‍ തല്ലിനിറങ്ങുന്നത് പതിവാകുന്നു. മലയാള സിനിമയിലെ രണ്ട് മുതിര്‍ന്ന നടിമാരാണ് തമ്മിലടിച്ച് താരങ്ങളായത്. തമ്മിലടിച്ചതിന്റെ കാരണമോ, വളരെ നിസാരവും. നടന്‍ ഉണ്ണി...

കൊച്ചിയില്‍ യുവ നടീനടന്മാരുടെ ഫ്ലാറ്റുകളില്‍ റെയ്ഡ്‌ ?

യുവ നടീ നടന്മാരുടെയും സംവിധായകരുടെയും വീട്ടില്‍ പോലീസ്‌ റെയ്ഡ്‌ നടത്തിയതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ‍. എറണാകുളത്ത് ന്യൂ ജനറേഷന്‍ ജീവിതം നയിക്കുന്ന ചില നടീ നടന്മാരുടെയും സംവിധായകരുടെയും ഫ്ലാറ്റുകളില്‍ റെയ്ഡ്‌ നടന്നതായാണ് ചില മാധ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.   പുതിയ...

TIRURANGADI

ചെമ്മാട്ട് ബസ്സിടിച്ച് യാത്രക്കാരന് പരിക്ക്

ചെമ്മാട്ട് ബസ്സ് കാത്ത് നിന്ന വൃദ്ധന്റെ കാലിലൂടെ ബസ് കയറി. കാലിന് ഗുരുതരമായി പരിക്കേറ്റ കാക്കഞ്ചേരി സ്വദേശി ഗോപാലകൃഷ്ണന്‍ (72) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.   പരപ്പനങ്ങാടി ഭാഗത്തേക്കുള്ള സ്റ്റാന്‍ഡില്‍ വെച്ച്...

മദ്യപിച്ച് വാഹനമോടിച്ചയാള്‍ പിടിയില്‍

മദ്യപിച്ച് ഗുഡ്‌സ് ഓട്ടോ ഓടിച്ച അരുണഗിരി എന്ന ആളെ എസ്.ഐ എ. സുനില്‍ അറസ്റ്റു ചെയ്തു. ലൈസന്‍സില്ലാതെ ഓടിച്ച ബൈക്കും അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഓട്ടോറിക്ഷയും എസ്.ഐ പിടികൂടി.

തിരൂരങ്ങാടി താലൂക്ക് ആസ്പത്രി പുതിയ കെട്ടിടമൊരുങ്ങുന്നു

താലൂക്ക് ആസ്പത്രിയില്‍ എന്‍. ആര്‍. എച്ച് .എം ഫണ്ടില്‍ നിര്‍മിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കെട്ടിടം പണി പുരോഗമിക്കുന്നു. മൂന്നര കോടി രൂപ ചെലവിലാണ് നിലവിലെ പ്രസവ വാര്‍ഡിന് പിറകില്‍ രണ്ടു നില കെട്ടിടം പണിയുന്നത്. 13000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം. കെട്ടിടത്തിന്റെ താഴെ നിലയുടെ...

കൊളപ്പുറത്ത് വീണ്ടും അപകടം. പിക്കപ്പ് വാൻ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ

കൊളപ്പുറത്ത് വീണ്ടും അപകടം. ഇന്നലെ രാത്രി 9 മണിയോടെയാണ് പിക്കപ്പ് വാൻ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്. തൃശൂരിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്. ചാറ്റൽ മഴയെ തുടർന്ന് മുകളിൽ ഷീറ്റ് വിരിക്കുന്നതിനായി റോഡോരത്ത് നിർത്തിയ ഉടനെ വാൻ തെന്നി...

റോഡ് പ്രവൃത്തി തുടങ്ങി

 ചെമ്മാട് കൊടിഞ്ഞി റോഡിന്റെ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. റോഡ് അറ്റകുറ്റപണിയും പൂര്‍ണ്ണമായുള്ള ടാറിങ്ങുമാണ് നടത്തുന്നത്. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ അറ്റകുറ്റപണിയാണ് നടക്കുന്നത്.   ഇതൊടൊപ്പം തന്നെ...

എന്‍.പി.ആര്‍ എടുത്തവര്‍ക്ക് ആധാര്‍ ലഭിച്ചില്ലെന്ന് പരാതി

എന്‍.പി.ആര്‍ എന്റോള്‍ ചെയ്ത ആര്‍ക്കും ആധാര്‍ ലഭിച്ചില്ല, തെന്നലക്കാര്‍ ആശങ്കയില്‍. ഗ്യാസ് സബ്‌സിഡി ലഭിക്കണമെങ്കില്‍ നവംബര്‍ 10 നകം ആധാര്‍ നമ്പര്‍ എത്തിക്കണമെന്ന നിര്‍ദേശം വന്നതോടെ തെന്നല പഞ്ചായത്തുകാര്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ്.   2012 നവംബറിലാണ് തെന്നല...

തലപ്പാറയില്‍ മിനിബസ്സ് അപകടത്തില്‍പ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

തലപ്പാറയ്ക്കടുത്ത് വലിയപറമ്പില്‍ മിനിബസ്സ് നിയന്ത്രണം വിട്ടു. തിങ്കളാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ്സ് കുന്നിടിച്ച് മുന്നോട്ട് നീങ്ങിയ ട്രാക്ടറിലെ ഉപകരണങ്ങളിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. യാത്രക്കാരില്‍ പലര്‍ക്കും നിസാര പരിക്കേറ്റു. കുന്നുംപുറത്ത്...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്.

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

ആവേശത്തിരയിളക്കി പാലത്തിങ്ങലില്‍ പോത്തുപൂട്ട് മത്സരം

പാലത്തിങ്ങല്‍ നകരയില്‍ നടന്ന പോത്തുപൂട്ടുമത്സരം കണികളില്‍ ആവേശത്തിരയിളക്കി. പാലത്തിങ്ങല്‍ പിസി ബാവയുടെ കണ്ടത്തിലാണ് പൗരസമിതി പാട്ടശ്ശേരി കുഞ്ഞാമുഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള പോത്തുപൂട്ട് മത്സരം നടത്തിയത്.. പാലക്കാട് മലപ്പുറം ജില്ലകളില്‍ നിന്നുള്ള 39 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍...

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു യുവതിക്ക് പരിക്കേറ്റു.    വേങ്ങര നെടുമ്പറമ്പ് കുന്നുംപുഴക്കല്‍ അന്‍വര്‍ സാദിഖിന്റെ ഭാര്യ ജംഷീറ (24) ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി എം കെ എച്ച് ആസ്പത്രിയില്‍...

ARTICLES

വാഗണ്‍ ട്രാജഡി

മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ അവരെ കൊല്ലുകയോ...

അവകാശവാദത്തിന്റെ കോണി ലീഗ് മൂന്നാം സീറ്റിലേക്ക് ചാരുന്നു

രാഷ്ട്രീയശക്തിയുടെ കണക്കുപറഞ്ഞ് യു.ഡി.എഫില്‍ രൂപംകൊണ്ട പുതിയ തര്‍ക്കം കൂടുതല്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള മുസ്‌ലിംലീഗിന്റെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം ആറുമാസം മുമ്പെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തിയും അസ്ഥിവാരത്തിന് ബലംകൂട്ടിയും ലീഗ് നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍...

സൗഹൃദത്തിന്റെ അതിര്‍ത്തികളില്‍ ഇന്ത്യയും സഊദിയും

ഇ. അഹമ്മദ് എണ്‍പത്തി മൂന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സഊദി അറേബ്യന്‍ സര്‍ക്കാറിനും അവിടുത്തെ ജനതക്കും ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ഹൃദ്യവും സന്തോഷാശ്ലേഷിതവുമായ എല്ലാവിധ ആശംസകളും നേരുന്നു.  അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഭൂപ്രദേശത്തെയും അവിടെയുള്ള...

ആനവണ്ടിയ്ക്ക് അവസാന ശ്വാസം

കുട്ടിക്കാലത്ത് അച്ഛനൊപ്പം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി യാത്ര ചെയ്ത ഓര്‍മ്മ ഒരു വോള്‍വൊ ബസ്സിനകത്തെ കുളിര്‍മ്മപോലെ ഇപ്പോഴും മനസിലുണ്ട്. ആടിയുലഞ്ഞ് പരുക്കന്‍ ശബ്ദത്തില്‍ ഓടിയിരുന്ന ആ ലെയ്‌ലാന്‍ഡ് ബസ്സിലെ യാത്ര മധുവിധുരാവു പോലെ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നു. അതിനുശേഷം നാഷണല്‍ ഹൈവേയിലൂടെ...

വിടപറഞ്ഞത് കാരണവരും ഗുരുനാഥനും

പന്ന്യന്‍ രവീന്ദ്രന്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ മനസാന്നിദ്ധ്യത്തോടെ നേതൃത്വം കൊടുത്ത അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു വെളിയം ആശാന്‍. പാര്‍ട്ടി പല പ്രശ്‌നങ്ങളിലും വഴിമുട്ടിനിന്നപ്പോഴൊക്കെയും ആശാന്റെ ദീര്‍ഘ വീക്ഷണം വഴികാട്ടിയായിട്ടുണ്ട്. 1964ലെ...

വഖഫ് സ്വത്തുക്കള്‍ക്ക് കവചമൊരുങ്ങുന്നു

ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാജേന്ദ്രസച്ചാര്‍ 1.2 ലക്ഷം കോടിമൂല്യവും 4.9 ലക്ഷവുമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ പ്രവര്‍ത്തനമികവ് കണക്കാക്കി പ്രധാനമന്ത്രിക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ മേഖലയെ സൂക്ഷ്മമായി പഠിച്ച് നല്ല...

വെളിയം -ഇടതു രാഷ്ട്രീയത്തിന്‍്റെ സന്തത സഹചാരി

കേരളത്തിന്‍്റെ ഇടതു രാഷ്ട്രീയത്തിലേക്ക് വെളിയം ഭാര്‍ഗവന്‍ എന്ന ആശാന്‍ കടന്നുവന്നത് വിചിത്രമായ വഴിയിലൂടെയായിരുന്നു. സന്യാസത്തില്‍ നിന്ന് വിപ്ളവത്തിലേക്കുള്ള പരകായപ്രവേശമായിരുന്നു അത്. കൊട്ടാരക്കരയിലെ വെളിയം എന്ന ഗ്രാമത്തെ സ്വന്തം പേരിനോട് ചേര്‍ത്ത് കേരളത്തിന്‍്റെ വെളിയം ആയി മാറിയ അദ്ദേഹം ആദര്‍ശ...

മലപ്പുറത്തിനു കിട്ടിയ മെഡിക്കല്‍ കോളജ്

തിരുവനന്തപുരത്തേക്കു പോകുന്ന തീവണ്ടികളില്‍ തിങ്ങിഞെരുങ്ങിയിരിപ്പുണ്ട് മലബാറില്‍ നിന്നൊരു കൂട്ടം. കാന്‍സര്‍ എന്ന മഹാമാരിയുടെ പെരുകുന്ന കോശങ്ങളില്‍ ഉടലുരുകുന്ന വേദനയുമായി തളര്‍ന്നു മയങ്ങുന്ന സാധാരണക്കാര്‍. എണ്ണാനാവാത്തത്ര. പല കമ്പാര്‍ട്ടുമെന്റുകളിലായി. പൊട്ടിച്ചിരികളുമായി കയറുന്ന ആഘോഷപ്രായങ്ങള്‍...

ഉമ്മന്‍ചാണ്ടിയുടെ ജാതകം

'പുതുപ്പള്ളി പുണ്യാളച്ചാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്നത് ഗതിയറ്റവന്റെ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ വാഴും 'വിശുദ്ധ ഗീവറുഗീസ് സഹദാ'യുടെ തിരുനടയില്‍ ചെന്ന് പ്രാര്‍ത്ഥിപ്പോനെ കര്‍ത്താവ് കൈവെടിയില്ലെന്നാണ് വിശ്വാസം. മേപ്പടി പുതുപ്പള്ളിയില്‍...

Search site