NEWS

പൊന്നാനിയില്‍ കെ ടി ജലീല്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും; പ്രചരണം തുടങ്ങി?

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കെടി ജലീല്‍ ഒരുങ്ങുന്നു. പൊന്നാനി മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കാനാണ് ജലീലിന്റെ തീരുമാനം. ഇതുമായി ആദ്യഘട്ട ചര്‍ച്ചകള്‍ ഇടതു നേതാക്കളുമായി നടന്നതായും, അവര്‍ സമ്മതം മൂളിയതായും സൂചനയുണ്ട്. കെടി...

വിവാദ ബോംബ്‌ പൊട്ടിച്ച്‌ വി.എസ്‌. വിരമിക്കുമെന്ന്‌ അഭ്യൂഹം

തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച്‌ വി.എസ്‌. അച്യുതാനന്ദന്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന്‌ അഭ്യൂഹം. പ്രതിപക്ഷ നേതാവ്‌ പദവിയടക്കം തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനങ്ങളും ഒഴിയുമെന്നാണ്‌ സൂചന. ഇതോടൊപ്പം പിണറായി വിജയനടക്കമുള്ള നേതാക്കള്‍ക്കെതിരേ വി.എസ്‌. വിവാദ ബോംബുകള്‍ പൊട്ടിക്കുമെന്നും...

മുസ്‌ലിംലീഗ് ആരുടെയും അവകാശം കവര്‍ന്നിട്ടില്ല: ചെന്നിത്തല

ആരുടേയും അവകാശങ്ങള്‍ മുസ്‌ലിംലീഗ് കവര്‍ന്നെടുക്കാറില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോഴിക്കോട് ടൗണ്‍ ഹാളില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ്‌കോയ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സമുദായങ്ങളുടെ...

പിന്നോക്കകാരെ കൂടെ നിര്‍ത്താനുള്ള ഐഡിയോളജി ബി.ജെ.പിക്കില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

പിന്നോക്കകാരെ കൂടെ നിര്‍ത്താനുള്ള ഐഡിയോളജി ബി.ജെ.പിക്കില്ലെന്നും എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടു പോകാനുള്ള കഴിവ് യു.പി.എക്കെ ഉള്ളു എന്നും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കോഴിക്കോട് സി.എച്ച് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക്...

ഘടക കക്ഷികളെ സോണിയ ഒറ്റയ്‌ക്കൊറ്റയ്ക്കു കാണില്ല; പലതും തുറന്നടിക്കാന്‍ ഒരുങ്ങി ലീഗ്

 കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തിരുവനന്തപുരം സന്ദര്‍ശനവേളയില്‍ യു.ഡി.എഫ് ഘടക കക്ഷി നേതാക്കളുമായി വിശദ ചര്‍ച്ചയില്ല. ഈ മാസം 29, 30 തീയതികളിലാണു സോണിയ വരുന്നത്.    കേരളത്തില്‍ പല വട്ടം ചര്‍ച്ചകള്‍ നടന്നിട്ടും പരിഹരിക്കാത്ത പ്രശ്‌നങ്ങളും സോളാര്‍ വിവാദം ഉണ്ടാക്കിയിരിക്കുന്ന...

സോണിയ നാളെ വരും, മറ്റന്നാള്‍ പോകും യുഡിഎഫിലെ വിഴുപ്പ് നാറിക്കൊണ്ടേയിരിക്കും

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്‌സിലാക്കാന്‍ കൂടി ലക്ഷ്യമിട്ട് എത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കു മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ നാലു മിനിറ്റു മാത്രം നല്കിയതില്‍ ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തി.   പരാതിയുടെ ഭാണ്ഡവുമായാണ് ഘടക കക്ഷി നേതാക്കളെല്ലാം...

വിവാഹ പ്രായം കുറച്ചാല്‍ ബലാത്സംഗങ്ങള്‍ കുറയുമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

രാജ്യത്ത് വിവാഹത്തിന് മാനദണ്ഡമാക്കിയിരിക്കുന്ന പ്രായം കുറച്ചാല്‍ ബലാത്സംഗങ്ങള്‍ കുറയുമെന്ന് ദേശിയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മമതാ ശര്‍മ്മ. പൊതുജനത്തിന് വിവാഹപ്രായം കുറയ്ക്കണമെന്നാണ് അഭിപ്രായമെങ്കില്‍ അത് പരിഗണിക്കേണ്ടതാണെന്നും മമത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം...

ഭര്‍ത്താവ് തന്നെ വില്‍ക്കാന്‍ ശ്രമിച്ചു : പ്രിയങ്കയുടെ അമ്മ

മകളുടെ മരണത്തെക്കുറിച്ച് മുന്‍ ഭര്‍ത്താവായ പ്രേമന്‍ നടത്തിയ ആരോപണത്തിനെതിരെ മറുപടിയുമായി പ്രിയങ്കയുടെ അമ്മ ജയലക്ഷി രംഗത്ത് .പ്രിയങ്കയുടെ മരണത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്നും . അമ്മ ജയലക്ഷ്മിയും ഫയാസുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്നുമാണ് ഇന്നലെ ഭര്‍ത്താവ് പ്രേമന്‍ മാധ്യമങ്ങളോട് പറഞ്ഞത്...

തെറ്റയിലിനെ ജനതാദള്‍ എസ് പാര്‍ട്ടി പരിപാടികളില്‍നിന്ന് ഒഴിവാക്കുന്നു

 ജോസ് തെറ്റയില്‍ എംഎഎല്‍എയെ ജനാതാദള്‍ എസ് പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു. സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസ് നയിക്കുന്ന ജനതാമുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന് തെറ്റയിലിനോട് പാര്‍ട്ടി ആവശ്യപ്പെട്ടതായാണ് സൂചന. ജനതാദള്‍ എസില്‍ നിന്നു കടുത്ത അവഗണന നേരിടുന്ന...

വിദ്യാഭ്യാസരംഗത്ത് മലപ്പുറം ഇന്ന് മുന്നില്‍ - മുഖ്യമന്ത്രി

സ്വന്തം മണ്ണില്‍ ജോലിചെയ്ത് ജീവിക്കാന്‍ യുവാക്കള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  ഇതിനായി സ്റ്റുഡന്റ് എംപവര്‍പോളിസിക്ക് സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുണ്ട്. മങ്കട ഗവ. കോളേജിന്റെ ഉദ്ഘാടനം കൊളത്തൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ഒരുകാലത്ത്...

MALAPPURAM

തിരൂരങ്ങാടി താലൂക്ക് ആസ്പത്രി പുതിയ കെട്ടിടമൊരുങ്ങുന്നു

താലൂക്ക് ആസ്പത്രിയില്‍ എന്‍. ആര്‍. എച്ച് .എം ഫണ്ടില്‍ നിര്‍മിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കെട്ടിടം പണി പുരോഗമിക്കുന്നു. മൂന്നര കോടി രൂപ ചെലവിലാണ് നിലവിലെ പ്രസവ വാര്‍ഡിന് പിറകില്‍ രണ്ടു നില കെട്ടിടം പണിയുന്നത്. 13000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം. കെട്ടിടത്തിന്റെ താഴെ നിലയുടെ...

500 കിലോ തൂക്കമുള്ള തിരണ്ടി വലയില്‍ കുടുങ്ങി

മീന്‍ പിടിക്കാന്‍ പോയവര്‍ക്ക് 500 കിലോ തൂക്കമുള്ള തിരണ്ടിയെ കിട്ടി. ബുധനാഴ്ച പൊന്നാനിയില്‍നിന്ന് കടലില്‍ പോയ ബോട്ടിനാണ് കൂറ്റന്‍തിരണ്ടി ലഭിച്ചത്. വലയില്‍ കുടുങ്ങിയ തിരണ്ടിയെ വളരെ പ്രയാസപ്പെട്ട് കെട്ടിവലിച്ചാണ് പൊന്നാനി ഹാര്‍ബറിലെത്തിച്ചത്.   കരയിലെത്തിച്ച തിരണ്ടിയെ പിന്നീട് ചമ്രവട്ടം...

യു.ഡി.എഫിനോട്‌ വിയോജിപ്പുണ്ടെങ്കില്‍ മെമ്പര്‍മാര്‍ രാജിവെക്കണം: മുസ്ലിംലീഗ്‌

തനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ യു.ഡി.എഫ്‌. ഭരണസമിതിയോട്‌ വിയോജിപ്പുള്ള മെമ്പര്‍മാര്‍ എത്രയും വേഗം രാജിവച്ച്‌ ജനവിധി തേടുകയാണ്‌ വേണ്ടതെന്ന്‌ താനൂര്‍ നിയോജക മണ്ഡലം മുസ്ലിംലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട താനാളൂര്‍ പഞ്ചായത്ത്‌ ഭരണസമിതിയെ കുതിരക്കച്ചവടത്തിലൂടെ...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്.

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

: ഭര്‍തൃമതിയും താമരശ്ശേരി സ്വദേശിയുമായ യുവതിയെ പീഡിപ്പിച്ച ഏഴംഗ സംഘത്തിലെ രണ്ടുപേരെക്കൂടി മലപ്പുറം പോലീസ് പിടികൂടി. ഒരാളെ താമരശ്ശേരി പോലീസ് നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു. മലപ്പുറം പാണക്കാട് സ്വദേശികളായ കുന്നത്തൊടി ജാഫര്‍ സാദിഖ് (24), തെക്കേപ്പുറം വീട്ടില്‍ അലി (32) എന്നിവരെയാണ് മലപ്പുറം സി.ഐ...

തിരൂര്‍ ഡയാലിസിസ് സെന്റര്‍: സി.പി.എം അക്രമത്തിനെതിരെ വന്‍പ്രതിഷേധം

ജില്ലാ ആസ്പത്രിയില്‍ സജ്ജീകരിച്ച ഡയാലിസിസ് സെന്ററിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടെ അക്രമം അഴിച്ചുവിട്ട സി.പി.എം കാപാലികതക്കെതിരെ തിരൂരില്‍ പ്രതിഷേധം കത്തിയാളി.    മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന...

തൊഴിലുറപ്പില്‍ സമ്പൂര്‍ണ്ണ പട്ടികജാതി രജിസ്‌ട്രേഷന്‍; തിരൂരങ്ങാടി ബ്ലോക്കിന് നേട്ടം

തൊഴിലുറപ്പ് പദ്ധതിയില്‍ സമ്പൂര്‍ണ്ണ പട്ടികജാതി രജിസ്‌ട്രേഷന്‍ നടത്തിയ ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി തിരൂരങ്ങാടിയെ പ്രഖ്യാപിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എയാണ് പ്രഖ്യാപനംനടത്തിയത്. ഗ്രാമവികസന വാരാഘോഷ ഉദ്ഘാടനവും എം.എല്‍.എ...

താനൂര്‍ ദേവധാര്‍ മേല്‍പ്പാലം പ്രവര്‍ത്തി അന്തിമഘട്ടത്തിലേക്ക്.

റെയില്‍വേ ലൈനിന് കുറുകെ മേല്‍പ്പാലത്തിന്റെ സ്പാനുകള്‍ സ്ഥാപിക്കുന്ന പണി ഇന്ന് തുടങ്ങി  താനൂര്‍ തിരൂര്‍ കോഴിക്കോട് റൂട്ടിലെ ശേഷിക്കുന്ന പ്രധാന ഗെയറ്റ് അടവുകളിലൊന്നായ ദേവധാര്‍  റെയില്‍വേ ഗെയറ്റ്് ഓര്‍മ്മയാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍. മേല്‍പ്പാലത്തിന്റെ പണി...

സഹോദരപുത്രന്‍ 58 കാരനെ വെട്ടിപരുക്കേല്‍പ്പിച്ചു

സഹോദരന്റെ മകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച 58കാരനെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലൂര്‍ ഇക്കു റോഡില്‍ കാരാട്ട്‌ അബ്‌ദുല്‍ അസീസിനാണു പരുക്കേറ്റത്‌. സംഭവത്തില്‍ അബ്‌ദുല്‍ അസീസിന്റെ സഹോദരനായ കാരാട്ട്‌ മൂഹമ്മദ്‌ ഹാജിയുടെ മകന്‍ ഫൈസല്‍ (42)നെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു....

എ പി വിഭാഗം സുന്നി പ്രവര്‍ത്തകരുടെ സി ഐ ഓഫീസ്‌ മാര്‍ച്ച്‌ നാളെ

എളങ്കൂര്‍ മഹല്ല്‌ ട്രഷററും യൂണിറ്റ്‌ എസ്‌ വൈ എസ്‌ പ്രസിഡണ്ടുമായിരുന്ന തിരുത്തിയില്‍ അബുഹാജിയുടെ മരണത്തിനുത്തരവാദികളെ അറസ്‌റ്റ് ചെയ്ണയമെന്നാവശ്യപ്പെട്ട്‌ എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാളെ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ കാര്യാലയത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തും....

MOVIE GOSSIPS

നയന്‍താര- ആര്യ വിവാഹം ഹൈദ്രാബാദില്‍?

'ഡയാനാ മറിയം കുര്യന്‍' എന്ന് പേരായ നയന്‍താര സിനിമാ മേഖലയില്‍ എത്തി ഏതാണ്ട് പത്താണ്ടുകള്‍ ആയിരിക്കുന്നു. ഈ വസ്തുത അവര്‍ മറന്നാലും മീഡിയകള്‍ക്ക് അത് പെട്ടെന്നൊന്നും മറക്കാനാവില്ല. അവര്‍ ഇതൊരു വര്‍ഷാവര്‍ഷമുള്ള ഓണം പോലെയാണ് ആഘോഷിക്കുന്നത്. 'മനസിനക്കരെ' എന്ന മലയാളസിനിമയിലൂടെ 2003-ല്‍ പ്രത്യക്ഷപ്പെട്ട...

ദിലീപും കാവ്യാ മാധവനും തമ്മിലുളള രസതന്ത്രം

പ്രേം നസീര്‍ – ഷീല. മലയാള സിനിമയിലെ എക്കാലത്തേയും വിജയ ജോഡി. ഇതിന് ശേഷം മലയാള സിനിമയില്‍ ഏറ്റവുമധികം വിജയം നേടിയ ജോഡിയാണ് ദിലീപും കാവ്യാ മാധവനും. സാക്ഷാല്‍ ഷീല തന്നെ ഒരിക്കല്‍ ഇത് പറഞ്ഞിട്ടുണ്ട്- പണ്ട് ഞാനും പ്രേം നസീറും എങ്ങനെ ആയിരുന്നുന്നോ അതുപോലെയാണ് ദിലീപും കാവ്യയും.   നസീര്‍ –...

കൊച്ചിയില്‍ അമ്മ നടിമാരുടെ കയ്യാങ്കളി, മാറില്‍ കടിച്ചുപറിച്ചു

സിനിമാ താരങ്ങളുടെ തല്ലുംപിടിയും നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. അതെല്ലാം സിനിമാ സ്‌ക്രീനില്‍ മാത്രമായിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ നേര്‍ക്കുനേര്‍ തല്ലിനിറങ്ങുന്നത് പതിവാകുന്നു. മലയാള സിനിമയിലെ രണ്ട് മുതിര്‍ന്ന നടിമാരാണ് തമ്മിലടിച്ച് താരങ്ങളായത്. തമ്മിലടിച്ചതിന്റെ കാരണമോ, വളരെ നിസാരവും. നടന്‍ ഉണ്ണി...

കൊച്ചിയില്‍ യുവ നടീനടന്മാരുടെ ഫ്ലാറ്റുകളില്‍ റെയ്ഡ്‌ ?

യുവ നടീ നടന്മാരുടെയും സംവിധായകരുടെയും വീട്ടില്‍ പോലീസ്‌ റെയ്ഡ്‌ നടത്തിയതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ‍. എറണാകുളത്ത് ന്യൂ ജനറേഷന്‍ ജീവിതം നയിക്കുന്ന ചില നടീ നടന്മാരുടെയും സംവിധായകരുടെയും ഫ്ലാറ്റുകളില്‍ റെയ്ഡ്‌ നടന്നതായാണ് ചില മാധ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.   പുതിയ...

TIRURANGADI

ചെമ്മാട്ട് ബസ്സിടിച്ച് യാത്രക്കാരന് പരിക്ക്

ചെമ്മാട്ട് ബസ്സ് കാത്ത് നിന്ന വൃദ്ധന്റെ കാലിലൂടെ ബസ് കയറി. കാലിന് ഗുരുതരമായി പരിക്കേറ്റ കാക്കഞ്ചേരി സ്വദേശി ഗോപാലകൃഷ്ണന്‍ (72) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.   പരപ്പനങ്ങാടി ഭാഗത്തേക്കുള്ള സ്റ്റാന്‍ഡില്‍ വെച്ച്...

മദ്യപിച്ച് വാഹനമോടിച്ചയാള്‍ പിടിയില്‍

മദ്യപിച്ച് ഗുഡ്‌സ് ഓട്ടോ ഓടിച്ച അരുണഗിരി എന്ന ആളെ എസ്.ഐ എ. സുനില്‍ അറസ്റ്റു ചെയ്തു. ലൈസന്‍സില്ലാതെ ഓടിച്ച ബൈക്കും അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഓട്ടോറിക്ഷയും എസ്.ഐ പിടികൂടി.

തിരൂരങ്ങാടി താലൂക്ക് ആസ്പത്രി പുതിയ കെട്ടിടമൊരുങ്ങുന്നു

താലൂക്ക് ആസ്പത്രിയില്‍ എന്‍. ആര്‍. എച്ച് .എം ഫണ്ടില്‍ നിര്‍മിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കെട്ടിടം പണി പുരോഗമിക്കുന്നു. മൂന്നര കോടി രൂപ ചെലവിലാണ് നിലവിലെ പ്രസവ വാര്‍ഡിന് പിറകില്‍ രണ്ടു നില കെട്ടിടം പണിയുന്നത്. 13000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം. കെട്ടിടത്തിന്റെ താഴെ നിലയുടെ...

കൊളപ്പുറത്ത് വീണ്ടും അപകടം. പിക്കപ്പ് വാൻ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ

കൊളപ്പുറത്ത് വീണ്ടും അപകടം. ഇന്നലെ രാത്രി 9 മണിയോടെയാണ് പിക്കപ്പ് വാൻ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്. തൃശൂരിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്. ചാറ്റൽ മഴയെ തുടർന്ന് മുകളിൽ ഷീറ്റ് വിരിക്കുന്നതിനായി റോഡോരത്ത് നിർത്തിയ ഉടനെ വാൻ തെന്നി...

റോഡ് പ്രവൃത്തി തുടങ്ങി

 ചെമ്മാട് കൊടിഞ്ഞി റോഡിന്റെ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. റോഡ് അറ്റകുറ്റപണിയും പൂര്‍ണ്ണമായുള്ള ടാറിങ്ങുമാണ് നടത്തുന്നത്. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ അറ്റകുറ്റപണിയാണ് നടക്കുന്നത്.   ഇതൊടൊപ്പം തന്നെ...

എന്‍.പി.ആര്‍ എടുത്തവര്‍ക്ക് ആധാര്‍ ലഭിച്ചില്ലെന്ന് പരാതി

എന്‍.പി.ആര്‍ എന്റോള്‍ ചെയ്ത ആര്‍ക്കും ആധാര്‍ ലഭിച്ചില്ല, തെന്നലക്കാര്‍ ആശങ്കയില്‍. ഗ്യാസ് സബ്‌സിഡി ലഭിക്കണമെങ്കില്‍ നവംബര്‍ 10 നകം ആധാര്‍ നമ്പര്‍ എത്തിക്കണമെന്ന നിര്‍ദേശം വന്നതോടെ തെന്നല പഞ്ചായത്തുകാര്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ്.   2012 നവംബറിലാണ് തെന്നല...

തലപ്പാറയില്‍ മിനിബസ്സ് അപകടത്തില്‍പ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

തലപ്പാറയ്ക്കടുത്ത് വലിയപറമ്പില്‍ മിനിബസ്സ് നിയന്ത്രണം വിട്ടു. തിങ്കളാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ്സ് കുന്നിടിച്ച് മുന്നോട്ട് നീങ്ങിയ ട്രാക്ടറിലെ ഉപകരണങ്ങളിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. യാത്രക്കാരില്‍ പലര്‍ക്കും നിസാര പരിക്കേറ്റു. കുന്നുംപുറത്ത്...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്.

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

ആവേശത്തിരയിളക്കി പാലത്തിങ്ങലില്‍ പോത്തുപൂട്ട് മത്സരം

പാലത്തിങ്ങല്‍ നകരയില്‍ നടന്ന പോത്തുപൂട്ടുമത്സരം കണികളില്‍ ആവേശത്തിരയിളക്കി. പാലത്തിങ്ങല്‍ പിസി ബാവയുടെ കണ്ടത്തിലാണ് പൗരസമിതി പാട്ടശ്ശേരി കുഞ്ഞാമുഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള പോത്തുപൂട്ട് മത്സരം നടത്തിയത്.. പാലക്കാട് മലപ്പുറം ജില്ലകളില്‍ നിന്നുള്ള 39 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍...

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു യുവതിക്ക് പരിക്കേറ്റു.    വേങ്ങര നെടുമ്പറമ്പ് കുന്നുംപുഴക്കല്‍ അന്‍വര്‍ സാദിഖിന്റെ ഭാര്യ ജംഷീറ (24) ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി എം കെ എച്ച് ആസ്പത്രിയില്‍...

ARTICLES

വാഗണ്‍ ട്രാജഡി

മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ അവരെ കൊല്ലുകയോ...

അവകാശവാദത്തിന്റെ കോണി ലീഗ് മൂന്നാം സീറ്റിലേക്ക് ചാരുന്നു

രാഷ്ട്രീയശക്തിയുടെ കണക്കുപറഞ്ഞ് യു.ഡി.എഫില്‍ രൂപംകൊണ്ട പുതിയ തര്‍ക്കം കൂടുതല്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള മുസ്‌ലിംലീഗിന്റെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം ആറുമാസം മുമ്പെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തിയും അസ്ഥിവാരത്തിന് ബലംകൂട്ടിയും ലീഗ് നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍...

സൗഹൃദത്തിന്റെ അതിര്‍ത്തികളില്‍ ഇന്ത്യയും സഊദിയും

ഇ. അഹമ്മദ് എണ്‍പത്തി മൂന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സഊദി അറേബ്യന്‍ സര്‍ക്കാറിനും അവിടുത്തെ ജനതക്കും ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ഹൃദ്യവും സന്തോഷാശ്ലേഷിതവുമായ എല്ലാവിധ ആശംസകളും നേരുന്നു.  അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഭൂപ്രദേശത്തെയും അവിടെയുള്ള...

ആനവണ്ടിയ്ക്ക് അവസാന ശ്വാസം

കുട്ടിക്കാലത്ത് അച്ഛനൊപ്പം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി യാത്ര ചെയ്ത ഓര്‍മ്മ ഒരു വോള്‍വൊ ബസ്സിനകത്തെ കുളിര്‍മ്മപോലെ ഇപ്പോഴും മനസിലുണ്ട്. ആടിയുലഞ്ഞ് പരുക്കന്‍ ശബ്ദത്തില്‍ ഓടിയിരുന്ന ആ ലെയ്‌ലാന്‍ഡ് ബസ്സിലെ യാത്ര മധുവിധുരാവു പോലെ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നു. അതിനുശേഷം നാഷണല്‍ ഹൈവേയിലൂടെ...

വിടപറഞ്ഞത് കാരണവരും ഗുരുനാഥനും

പന്ന്യന്‍ രവീന്ദ്രന്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ മനസാന്നിദ്ധ്യത്തോടെ നേതൃത്വം കൊടുത്ത അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു വെളിയം ആശാന്‍. പാര്‍ട്ടി പല പ്രശ്‌നങ്ങളിലും വഴിമുട്ടിനിന്നപ്പോഴൊക്കെയും ആശാന്റെ ദീര്‍ഘ വീക്ഷണം വഴികാട്ടിയായിട്ടുണ്ട്. 1964ലെ...

വഖഫ് സ്വത്തുക്കള്‍ക്ക് കവചമൊരുങ്ങുന്നു

ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാജേന്ദ്രസച്ചാര്‍ 1.2 ലക്ഷം കോടിമൂല്യവും 4.9 ലക്ഷവുമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ പ്രവര്‍ത്തനമികവ് കണക്കാക്കി പ്രധാനമന്ത്രിക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ മേഖലയെ സൂക്ഷ്മമായി പഠിച്ച് നല്ല...

വെളിയം -ഇടതു രാഷ്ട്രീയത്തിന്‍്റെ സന്തത സഹചാരി

കേരളത്തിന്‍്റെ ഇടതു രാഷ്ട്രീയത്തിലേക്ക് വെളിയം ഭാര്‍ഗവന്‍ എന്ന ആശാന്‍ കടന്നുവന്നത് വിചിത്രമായ വഴിയിലൂടെയായിരുന്നു. സന്യാസത്തില്‍ നിന്ന് വിപ്ളവത്തിലേക്കുള്ള പരകായപ്രവേശമായിരുന്നു അത്. കൊട്ടാരക്കരയിലെ വെളിയം എന്ന ഗ്രാമത്തെ സ്വന്തം പേരിനോട് ചേര്‍ത്ത് കേരളത്തിന്‍്റെ വെളിയം ആയി മാറിയ അദ്ദേഹം ആദര്‍ശ...

മലപ്പുറത്തിനു കിട്ടിയ മെഡിക്കല്‍ കോളജ്

തിരുവനന്തപുരത്തേക്കു പോകുന്ന തീവണ്ടികളില്‍ തിങ്ങിഞെരുങ്ങിയിരിപ്പുണ്ട് മലബാറില്‍ നിന്നൊരു കൂട്ടം. കാന്‍സര്‍ എന്ന മഹാമാരിയുടെ പെരുകുന്ന കോശങ്ങളില്‍ ഉടലുരുകുന്ന വേദനയുമായി തളര്‍ന്നു മയങ്ങുന്ന സാധാരണക്കാര്‍. എണ്ണാനാവാത്തത്ര. പല കമ്പാര്‍ട്ടുമെന്റുകളിലായി. പൊട്ടിച്ചിരികളുമായി കയറുന്ന ആഘോഷപ്രായങ്ങള്‍...

ഉമ്മന്‍ചാണ്ടിയുടെ ജാതകം

'പുതുപ്പള്ളി പുണ്യാളച്ചാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്നത് ഗതിയറ്റവന്റെ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ വാഴും 'വിശുദ്ധ ഗീവറുഗീസ് സഹദാ'യുടെ തിരുനടയില്‍ ചെന്ന് പ്രാര്‍ത്ഥിപ്പോനെ കര്‍ത്താവ് കൈവെടിയില്ലെന്നാണ് വിശ്വാസം. മേപ്പടി പുതുപ്പള്ളിയില്‍...

Search site