തിരൂരിലെത്തിയ നേത്രാവതി എക്സ് പ്രസ്സിൽ അക്ഞാത മൃതദേഹം.

 തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ് പ്രസ്സിലെ അവസാന കംബാര്ട്ട്മെന്റിലെ ബാത്ത്റൂമിന് സമീപം  ഏകദേശം  50 വയസ്സ്  പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോയാണ് യാത്രക്കാരുടെ ശ്രദ്ദയിൽപ്പെട്ടത്. തുടർന്ന് റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇളം നീല പാന്റും, വെള്ളയിൽ വരയുള്ള ഷർട്ടുമാണ്  ധരിച്ചിട്ടുള്ളത്. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചു.

Search site