അറബിക് കോളേജുകളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരും -മന്ത്രി അബ്ദുറബ്ബ്

: സംസ്ഥാനത്ത് നിലവിലുള്ള ഒമ്പത് അറബിക് കോളേജുകളെയും പൊതുധാരയിലേക്ക് കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. കേരളത്തിലെ വിദ്യാലയങ്ങളിലെ അറബിഭാഷാ പഠനത്തിന്റെ നൂറാം വാര്‍ഷികം ജില്ലാതലത്തില്‍ ആചരിക്കുന്നതിന്റെ ഉദ്ഘാടനം എസ്.എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായായിരുന്നു അദ്ദേഹം.
 
 ഇസ്‌ലാമിക് ഫിനാന്‍സ്, ഇസ്‌ലാമിക് ബാങ്കിങ് എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായ കോഴ്‌സുകള്‍ അറബി കോളേജുകളില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
 
 അബ്ദുല്‍ലത്തീഫ് മദനി അധ്യക്ഷത വഹി

Search site