INDIA

രത്തന്‍ഗഢ് ദുരന്തം: മരണം 115 ആയി

 മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ രത്തന്‍ഗഢ് ക്ഷേത്ര പരിസരത്ത് തിരക്കില്‍പ്പെട്ട് 115 പേര്‍ മരിച്ചു. 100ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരില്‍ 31 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തെക്കുറിച്ച്...

താജ്‌മഹലിന്‌ അപമാനം; വിശ്വസുന്ദരിക്കെതിരേ കേസ്‌

ലോകാത്ഭുതങ്ങളില്‍ ഒന്നും ഇന്ത്യയുടെ അഭിമാനസ്‌തംഭവുമായ താജ്‌മഹലിനെ അപമാനിച്ചെന്ന ആരോപണത്തില്‍ വിശ്വസുന്ദരി ഒലീവിയ കള്‍പ്പോയ്‌ക്കെതിരേ കേസ്‌. ഷൂസ്‌ കമ്പനിയുടെ ഫാഷന്‍ ഷൂട്ടില്‍ പങ്കെടുത്ത്‌ ലോകാത്ഭുതത്തെ അപമാനിച്ചു എന്ന്‌ കാണിച്ച്‌ കെയര്‍ടേക്കര്‍ നല്‍കിയ പരാതിയില്‍ ആഗ്രാ ടൂറിസം പോലീസാണ്‌...

സ്വകാര്യത പങ്കിടാന്‍ എടിഎം സെന്ററുകളും...!

പ്രണയകേളികളുടെ ഇടത്താവളമായി ഡല്‍ഹി മെട്രോ ട്രെയിനുകള്‍ മാറുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയുടെ ചൂടാറും മുമ്പ്‌ തലസ്‌ഥാനത്തെ എടിഎം സെന്ററുകളും സമാന വിവാദത്തില്‍. ഡല്‍ഹിയിലെ കാമുകീകാമുകന്‍മാര്‍ എടിഎം സെന്ററില്‍ സ്വകാര്യത പങ്കിടുന്നതിന്റെ ചൂടന്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ്‌ പുറത്തുവിട്ടു....

തെലങ്കാന: സീമാന്ധ്രയില്‍ ബന്ദ്: കൂടുതല്‍ രാജി

കാത്തിരിപ്പിനൊടുവില്‍ തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമായെങ്കിലും സീമാന്ധ്രയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. റായല്‍സീമയിലെയും തീരദേശ ആന്ധ്രയിലെയും പതിമൂന്ന് ജില്ലകളില്‍ മൂന്ന് ദിവസത്തെ ബന്ദാചരിക്കുകയാണ്. എല്ലായിടത്തും ബന്ദ് പൂര്‍ണമാണ്. എങ്ങും കാര്യമായ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....

ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവ്; 25 ലക്ഷം പിഴ

കാലിത്തീറ്റ കുംഭകോണ കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നോതാവുമായ ലാലുപ്രസാദ് യാദവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജഡ്ജി വിധി പറഞ്ഞത്. ഇതോടെ ലാലുപ്രസാദ് യാദവിന് അംഗത്വം...

കാലീത്തീറ്റ കുംഭകോണം; ലാലു കുറ്റക്കാരനെന്ന് കോടതി

കാലിത്തീറ്റ കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്ന ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ നടന്ന കോടികളുടെ അഴിമതിക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷനുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത് ലാലു...

പാകിസ്താനിലെ ചന്തയില്‍ സ്‌ഫോടനം: 36 പേര്‍ മരിച്ചു

പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 36 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.    കിസാ ഖ്വാനി മാര്‍ക്കറ്റിലാണ് ഞായറാഴ്ച രാവിലെ സ്‌ഫോടനം ഉണ്ടായത്. നിരവധി കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. കാര്‍ ബോംബ്...

ഡീസല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടണമന്ന് ശുപാര്‍ശ

ഡീസല്‍ വില ലിറ്ററിന് നാല് രൂപ ഉടനെ വര്‍ധിപ്പിക്കണമെന്ന് കിരീട് പരീഖ് കമ്മറ്റി ശുപാര്‍ശ ചെയ്തു. അടുത്ത ഏപ്രില്‍ മാസത്തോടെ മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിക്കണം. മാര്‍ച്ച് മാസത്തില്‍ പാചകവാതകം സിലിണ്ടറിന് 100 രൂപ വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.    അടുത്ത മൂന്ന്...

സിനിമ കണ്ട് ചിരിച്ച് ചിരിച്ച് മരിച്ചു

നല്ല തമാശ ചിത്രങ്ങള്‍ കണ്ടതിന് ശേഷം മിക്കവരും പറയുന്ന ഒരു ഡയലോഗ് ആണ് . നല്ല സിനിമ നല്ല തമാശ ചിരിച്ച് ചിരിച്ച് മരിച്ചു എന്ന്. എന്നാല്‍ അത് സത്യമായാലോ .എങ്കില്‍ അങ്ങനെയും സംഭവിച്ചു . മുംബൈയിലാണ് സംഭവം നടന്നത് .     പുതിയ ഹിന്ദി ചിത്രമായ ഗ്രാന്‍ഡ് മസ്തി കണ്ട് മതിമറന്ന് ചിരിച്ച...

കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രാതിനിത്യ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെതതി. ക്രിമനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവകാശം നല്‍കുന്നത് തെറ്റാണെന്നും ജനാതിപത്യ നിയമഭേദഗതി ഓര്‍ഡിനന്‍സ്...

NEWS

ഇശലുകളുടെ സുല്‍ത്താന്‍ എവി മുഹമ്മദ്‌ ഇഹലോകം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം

ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര.  യുഎ റസാഖ്‌ കൊടിഞ്ഞി  പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന   ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ   കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന   ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...

പിതാവിനെ ആശുപത്രിയില്‍ത്തള്ളി മകന്‍ വിദേശത്തേക്കു കടന്നു

ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്‌ചകള്‍ക്ക്‌ അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌. നാലുമാസമായി നെടുങ്ങോലം...

രാജി ഓണത്തിഌ മുന്‍പേ നല്‍കി; സിനിമാഭിനയത്തില്‍ ശ്രദ്ധിക്കും: ഗണേഷ്‌

രാജിക്കത്ത്‌ പാര്‍ട്ടി ചെയര്‍മാന്‌ ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ്‌ കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്‍ എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഇനിയുള്ള...

മന്ത്രിയാക്കിയില്ല. കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....

സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

 ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ ഓടി...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പ്രതികള്‍ക്കും ജീവപര്യന്തം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.    പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...

മുന്‍ഷി മൂസത് ഇനി ഹരിത പതാകയേന്തും

ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് മതേതര...

സോണിയ എത്തി, ഇനി തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയിക്കില്ല : കെപിഎ മജീദ്‌

ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ്‌ സീറ്റ്‌ വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...

Search site

NEWS

മുസ്‌ലിം സംഘടനകളെയും മതപണ്ഡിതരെയും അവഹേളിച്ച് പിണറായി

മുസ്‌ലിം സംഘടനകളെയും മതപണ്ഡിതരെയും അവഹേളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമൂഹത്തെ നാണം കെടുത്തുന്ന നിലപാടാണ് സമുദായനേതാക്കളുടെയും മതസംഘടനകളുടെയും ഭാഗത്തു നിന്നുണ്ടായതെന്ന് പിണറായി...

മുസ്ലിം നേതാക്കന്മാര്‍ക്ക് തലയില്‍ ഓളം ബാധിച്ചു : പി സി ജോര്‍ജ്‌

പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണം എന്ന പേരില്‍ വിവാദപരമായ പ്രസ്താവനകള്‍ ഇറക്കുന്ന മുസ്ലിം സമുദായ നേതാക്കളുടെ തലയ്ക്ക് ഓളമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്.    പതിനാറ് വയസുള്ള പെണ്‍കുട്ടികളെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ വിവാഹം കഴിച്ചയക്കുകയല്ല....

കരീനയുടെ അശ്ലീല എം.എം.എസ് വൈറലാകുന്നു

നടിമാരുടെ പേരില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. കത്രീന കൈഫും മുതല്‍ കരീന വരെയുള്ള താരങ്ങള്‍ ഇത്തരത്തില്‍ പുലിവാല്‍ പിടിച്ചിട്ടുണ്ട്. ഇവയുടെയോന്നും ആധികാരികതയും വിശ്വാസ്യതയൊന്നും തെളിയിക്കപ്പെട്ടില്ലെങ്കിലും നടിമാരെ ഇത് പലപ്പോഴും...

ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുത്: ആര്യാടന്‍ മുഹമ്മദ്‌

ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മഞ്ചേരിയില്‍ തോറ്റത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കുറ്റിപ്പുറവും തിരൂരും മങ്കടയിലും നേരത്തെ തോറ്റത് ലീഗ് മറക്കരുതെന്നും ആര്യാടന്‍ ഓര്‍മിപ്പിച്ചു. മുക്കത്ത് ലീഗിന്റെ വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്...

അടുത്ത തിങ്കളാഴ്ച മുതല്‍; എല്ലാ മരുന്നുകളും സൗജന്യം

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും എല്ലാതരം മരുന്നുകളും സൗജന്യമാകുന്നു. പദ്ധതി അടുത്ത തിങ്കളാഴ്ച യു.പി.എ അധ്യക്ഷ സോണിയാഗാന്ധി കേരളത്തിന് സമര്‍പിക്കും. പ്രതിവര്‍ഷം 300 കോടിയില്‍പരം രൂപ ചെലവുവരുന്ന പദ്ധതിയാണിത്.    പദ്ധതി നടപ്പിലാകുന്നതോടെ എ.പി.എല്‍, ബി.പി.എല്‍...

ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്തു

കൊല്ലം കുണ്ടറയില്‍ ഒന്‍പതു വയസ്സുകാരിയെ സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിച്ച അച്ഛനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റുചെയ്തു.    അച്ഛന്‍ ബാബുവടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു. തുടര്‍ന്ന് മഠത്തില്‍ നിന്നായിരുന്നു കുട്ടി...

കരിപ്പൂര്‍ ഹജ്ജ്ക്യാമ്പില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

സംസ്ഥാന ഹജ്ജ്കമ്മിറ്റിക്ക് കീഴില്‍ വിശുദ്ധ ഹജ്ജ്കര്‍മത്തിന് യാത്രയാകുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ കരിപ്പൂര്‍ ഹജ്ജ്ഹൗസ് ഒരുങ്ങി. അടുത്ത ചൊവ്വാഴ്ച വൈകുന്നേരത്തോടെയെത്തുന്ന തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് ഹജ്ജ്കമ്മിറ്റി.   25ന് രാവിലെ 9.05നാണ്...

കോണ്‍ഗ്രസ് വിജയിച്ചതിന് കാരണം ലീഗെന്ന് കുഞ്ഞാലിക്കുട്ടി

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ തങ്ങളുടെ യുഡി‌എഫ് സാന്നിധ്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ലീഗ് ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് മുമ്പ് മണ്ഡലം കണ്‍‌വെന്‍ഷനുകള്‍ മുസ്ലീം ലീഗ് ആരംഭിച്ചത്. എന്നാല്‍ ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ...

യുഡിഎഫിന്റെ വിജയം നിര്‍ണയിക്കുന്നത്‌ ലീഗ്‌: കെ പി എ മജീദ്‌

തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്‌ഥാനാര്‍ഥികളുടെ വിജയം നിര്‍ണയിക്കുന്നത്‌ മുസ്ലീം ലീഗാണെന്ന്‌ കെപിഎ മജീദ്‌. ലീഗിനെ എതിര്‍ക്കുന്നവരുമുണ്ട്‌. എന്നാല്‍, അവരെയും സഹായിക്കുന്ന സമീപനമാണ്‌ ലീഗിന്റേതെന്നും മജീദ്‌ പറഞ്ഞു. മുസ്ലീം ലീഗ്‌ വയനാട്‌ പാര്‍ലമെന്റ്‌ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു...

മഴ കുറഞ്ഞു; ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കില്ല

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി. ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനിയര്‍ അറിയിച്ചു. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. 2401.7 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 2403 അടിയില്‍...