INDIA

''തന്റെ മകളായിരുന്നെങ്കില്‍ ചുട്ടുകൊല്ലുമായിരുന്നു'' പ്രതിഭാഗം അഭിഭാഷകന്‍

 പ്രമാദമായ ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ അതിദാരുണമായി കൊല്ലപ്പെട്ട പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കെതിരെ പ്രതിഭാഗം അഭിഭാഷകന്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു.    അര്‍ധരാത്രിയില്‍ ആണ്‍സുഹൃത്തിനൊപ്പം കറങ്ങിനടക്കുകയും വിവാഹ പൂര്‍വ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്ന മകള്‍...

ഉര്‍ദു നിയമ നിഘണ്ടു പുറത്തിറക്കി

രാജ്യത്തെ ആദ്യ നിയമ നിഘണ്ടു മുംബൈയില്‍ പുറത്തിറക്കി. 52000 നിയമ വാക്കുകള്‍ ഉള്‍പെടുന്ന നിഘണ്ടു നിയമ വിദഗ്ധരുടെ സഹായത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.    നേരത്തെ ഇന്ത്യന്‍ പീനല്‍ കോഡും, ഇന്ത്യന്‍ എവിഡന്‍സ് ആക്ടും ഉര്‍ദുവിലേക്കു തര്‍ജ്ജമ ചെയ്ത സുപ്രീം കോടതി അഭിഭാഷകന്‍ മുഹമ്മദ്...

മോഡി വഞ്ചനയുടേയും നിരാശയുടേയും മുഖമെന്നു കോണ്‍ഗ്രസ്‌

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി വഞ്ചനയുടേയും നിരാശയുടേയും മുഖമാണെന്നു കോണ്‍ഗ്രസ് പരിഹസിച്ചു.    മോഡിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് ആര്‍.എസ്.എസ് തീരുമാനമാണെന്നും അതിന്‍മേല്‍ ഒപ്പുവെക്കുക മാത്രമാണ് ബി.ജെ.പി ചെയ്തതെന്നും...

കാന്റീനുകള്‍ക്കു പിന്നാലെ അമ്മ കുപ്പിവെള്ളവും

അമ്മ കാന്റീനുകള്‍ക്കു പിന്നാലെ കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം നല്‍കുന്ന അമ്മ മിനറല്‍ വാട്ടര്‍ പദ്ധതിയും തമിഴ്‌നാട്ടില്‍ യാഥാര്‍ത്ഥ്യമായി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.   ബസ് സ്റ്റേഷനുകളിലും ദീര്‍ഘദൂര ബസുകളിലും അമ്മ കുപ്പിവെള്ളം ലഭിക്കും. പത്തു രൂപയാണ് വില....

ഇറാന്‍ ജയിലിലുള്ളവര്‍ നാളെ മുംബൈയിലെത്തും

ഇറാനിലെ ടെഹ്‌റാന്‍ ജയിലില്‍നിന്ന് മോചിതരായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള 19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വൈകുന്നേരത്തോടെ മുംബൈ വിമാനത്താവളത്തിലെത്തും.    മലപ്പുറം ജില്ലയിലെ താനൂര്‍ എടക്കടപ്പുറം സ്വദേശി കുട്ട്യാമുവിന്റെ പുരക്കല്‍ ഖാലിദ്കുട്ടിയുടെ മകന്‍ കോയ (23),...

അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

പൂഞ്ചിലെ മേധര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റിലേക്ക് പാക്കിസ്ഥാന്‍ വീണ്ടും വെടിവെയ്പ്പ് നടത്തി. ഇന്ന് രാവിലെ 6.30 ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യവും തിരിച്ച് വെടിവെയ്പ്പ് നടത്തി.   കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പാക്കിസ്ഥാന്‍ വിദേശകാര്യ...

അഗ്നി 5 പരീക്ഷണം വിജയം

ഇന്ത്യയുടെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ അറിയിച്ചു.    ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയേറിയ...

മെക്‌സിക്കോയില്‍ അധ്യാപകരും പൊലീസും ഏറ്റുമുട്ടി

മെക്‌സിക്കോയില്‍ സമരം ചെയ്യുന്ന അധ്യാപകരും പൊലീസും ഏറ്റുമുട്ടി നിരവധി പേര്‍ക്ക് പരിക്ക്. മെക്‌സിക്കോ സിറ്റിയിലെ സൊക്കാളൊ ചത്വരത്തില്‍നിന്ന് പ്രക്ഷോഭകരെ നീക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആഴ്ചകളായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന അധ്യാപകര്‍ക്ക് പിരിഞ്ഞുപോകാന്‍ സര്‍ക്കാര്‍ അന്ത്യശാസനം...

വിഭജനമുണ്ടാക്കുന്ന മോഡിയെ ജനങ്ങള്‍ സഹിക്കില്ലെന്ന് നിധീഷ് കുമാര്‍

ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കുന്ന നേതാവിനെ അവര്‍ സഹിക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബി.ജെ.പിയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോഡിയുടെ സ്ഥാനാര്‍ത്ഥിത്വം വിനാശകാലേ വിപരീത ബുദ്ധിയെന്ന പോലെയാണെന്നും അദ്ദേഹം...

അദ്വാനിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു; ഇടഞ്ഞു തന്നെ

പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എല്‍.കെ അദ്വാനിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോഡിയെ ബി.ജെ. പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഉറഞ്ഞുകൂടിയ സംഘര്‍ഷങ്ങളുടെ മഞ്ഞുരുക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. പാര്‍ട്ടിയില്‍ ആരും...

NEWS

ഇശലുകളുടെ സുല്‍ത്താന്‍ എവി മുഹമ്മദ്‌ ഇഹലോകം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം

ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര.  യുഎ റസാഖ്‌ കൊടിഞ്ഞി  പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന   ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ   കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന   ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...

പിതാവിനെ ആശുപത്രിയില്‍ത്തള്ളി മകന്‍ വിദേശത്തേക്കു കടന്നു

ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്‌ചകള്‍ക്ക്‌ അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌. നാലുമാസമായി നെടുങ്ങോലം...

രാജി ഓണത്തിഌ മുന്‍പേ നല്‍കി; സിനിമാഭിനയത്തില്‍ ശ്രദ്ധിക്കും: ഗണേഷ്‌

രാജിക്കത്ത്‌ പാര്‍ട്ടി ചെയര്‍മാന്‌ ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ്‌ കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്‍ എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഇനിയുള്ള...

മന്ത്രിയാക്കിയില്ല. കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....

സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

 ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ ഓടി...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പ്രതികള്‍ക്കും ജീവപര്യന്തം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.    പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...

മുന്‍ഷി മൂസത് ഇനി ഹരിത പതാകയേന്തും

ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് മതേതര...

സോണിയ എത്തി, ഇനി തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയിക്കില്ല : കെപിഎ മജീദ്‌

ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ്‌ സീറ്റ്‌ വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...

Search site