ഉര്‍ദു നിയമ നിഘണ്ടു പുറത്തിറക്കി

രാജ്യത്തെ ആദ്യ നിയമ നിഘണ്ടു മുംബൈയില്‍ പുറത്തിറക്കി. 52000 നിയമ വാക്കുകള്‍ ഉള്‍പെടുന്ന നിഘണ്ടു നിയമ വിദഗ്ധരുടെ സഹായത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. 
 
നേരത്തെ ഇന്ത്യന്‍ പീനല്‍ കോഡും, ഇന്ത്യന്‍ എവിഡന്‍സ് ആക്ടും ഉര്‍ദുവിലേക്കു തര്‍ജ്ജമ ചെയ്ത സുപ്രീം കോടതി അഭിഭാഷകന്‍ മുഹമ്മദ് ഇര്‍ഷാദ് ഹനീഫാണ് നിഘണ്ടു തയാറാക്കിയത്.

Search site