INDIA

നരേന്ദ്ര മോഡിയുടെ ഭോപ്പാല്‍ റാലിയിലും 5 രൂപ പിരിവ്

ഹൈദരാബാദിലേതിനു പിന്നാലെ ഭോപ്പാലിലും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലിയില്‍ 5 രൂപ പിരിവ്. ഹൈദരാബാദില്‍ സമ്മേളനത്തിനെത്തുന്ന യുവാക്കളില്‍ നിന്നാണ് പിരിച്ചതെങ്കില്‍ ഇത്തവണ മധ്യപ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നാണ് പിരിവ്.   മധ്യപ്രദേശിലെ...

ഒരു വിഭാഗത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അഅ്സം ഖാന്‍

അറസ്റ്റിന് തയാറെന്ന് ബി.ജെ.പി എം.എല്‍.എ കലാപം തടയാതിരിക്കാന്‍ പൊലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്ത ഉത്തര്‍പ്രദേശ് മന്ത്രി അഅ്സം ഖാന്‍ നിഷേധിച്ചു. തെറ്റുകാരനെങ്കില്‍ ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്ന് അഅ്സം ഖാന്‍ പറഞ്ഞു.    കലാപം തടയുന്നതില്‍ നിന്ന് രാഷ്ട്രീയ...

മന്ത്രിമാരുടെ ഗുണ്ടായിസം തെളിയിക്കാന്‍ ജഡ്ജിക്ക് മന്ത്രിയുടെ വെല്ലുവിളി

പശ്ചിമബംഗാളിലെ ചില മന്ത്രിമാര്‍ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത് എന്ന ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദമാകുന്നു. മന്ത്രിമാരുടെ ഗുണ്ടായിസം ചുണയുണ്ടെങ്കില്‍ തെളിയിക്കാന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര വെല്ലുവിളിയുടെ സ്വരത്തില്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു.    ഹൈക്കോടതി ജഡ്ജി സഞ്ജീവ്...

മന്ത്രി കായലില്‍ ചാടി ആറ് പേരെ രക്ഷിച്ചു

 'അപകടത്തില്‍ പെട്ടവരെ മന്ത്രി സ്വന്തം കാറില്‍ ആസ്പത്രിയിലെത്തിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രി മുന്നിട്ടിറങ്ങി- ഇതെല്ലാം നമ്മള്‍ കേരളത്തില്‍ പലതവണ കണ്ടതും കേട്ടതുമാണ്. എന്നാല്‍ നമ്മുടെ അയല്‍പ്പക്കത്ത് കര്‍ണാടകത്തില്‍ ഒരു മന്ത്രി സ്വന്തം ജീവന്‍ പോലും പണയം വെച്ച് തടാകത്തിലേക്ക്...

കലാപം ബാധിച്ചത് 94 ഗ്രാമങ്ങളില്‍; 42,000 പേര്‍ അഭയാര്‍ഥികള്‍

സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം  മുസഫര്‍ നഗര്‍ കലാപത്തില്‍ 42,000 പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടതായും കലാപം ആസൂത്രിതമായിരുന്നെന്നും യു.പി സര്‍ക്കാര്‍. മുസഫര്‍ നഗര്‍, ശംലി ജില്ലകളിലെ 94 ഗ്രാമങ്ങളെ ബാധിച്ച കലാപത്തില്‍ 44 പേര്‍ മരിച്ചു. കലാപം നിയന്ത്രിക്കാന്‍ എല്ലാ നടപടികളും...

‘അവര്‍ കണ്‍മുന്നില്‍വെച്ച് എന്റെ പെണ്‍മക്കളെ പിച്ചിച്ചീന്തി’

കലാപകാരികള്‍ അഴിഞ്ഞാടിയ യു.പിയിലെ മുസഫര്‍ നഗറില്‍നിന്നും വരുന്നത് നടുക്കുന്ന വാര്‍ത്തകള്‍. കലാപ ഭൂമിയില്‍ റിപ്പോര്‍ട്ടുകള്‍ തേടിപ്പോയ മാധ്യമപ്രവര്‍ത്തകരെ കാത്തിരുന്നത് ഇരകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ‘ദൈനിക് ഭാസ്‌കര്‍’ ദിനപത്രത്തിന്റെ ഇംഗ്ലീഷ് വെബ്‌സൈറ്റ് ‘ഡെയ്‌ലി ഭാസ്‌കറാ’ണ്...

കളിക്കൂട്ടുകാര്‍ ബാലികയെ ബലാല്‍സംഗം ചെയ്തു; ക്രൂരകൃത്യം നടത്തിയത് പതിനെട്ടില്‍ താഴെയുള്ളവര്‍

അസമിലെ ഗുവാഹതിയില്‍ വീടിനടുത്ത് കളിക്കവെ കൂട്ടുകാര്‍ പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തു. പതിനഞ്ചും പതിനാറും മാത്രം പ്രായമുള്ള അഞ്ചു പേരാണ് ഈ ക്രൂരകൃത്യം നടത്തിയത്. തങ്ങള്‍ കുട്ടികള്‍ ആണെന്നും ശിക്ഷിക്കരുതെന്നുമാണ് പൊലീസിന്‍്റെ പിടിയില്‍ അകപ്പെട്ട ഇവര്‍ പറയുന്നത്. കുട്ടികളുടെ പ്രായം...

മോഡിക്ക് രാഹുലിന്റെ വിമര്‍ശം

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിമര്‍ശം. പ്രതിപക്ഷനേതാക്കളുടേത് ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളാണെന്നും പണക്കാര്‍ക്കുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് രാഹുല്‍ വിമര്‍ശിച്ചത്. എന്നാല്‍,...

മന്ത്രി അഹമ്മദ് മുസഫര്‍ നഗറില്‍

മുസഫര്‍ നഗര്‍ ജില്ലയിലെ കലാപബാധിത പ്രദേശങ്ങള്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് സന്ദര്‍ശിച്ചു. താവ്ലി, കന്താല തുടങ്ങിയ ഗ്രാമങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലത്തെിയ അദ്ദേഹം അഭയാര്‍ഥികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുമേല്‍ സമ്മര്‍ദം...

ഇറാന്‍ ജയിലില്‍ നിന്ന് മോചിതരായ മലയാളികള്‍ മുംബൈയിലെത്തി

സൗദിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി ഇറാന്‍ നേവിയുടെ പിടിയിലായി ഒമ്പത് മാസത്തോളം ജയിലിലായിരുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഒടുവില്‍ നാട്ടിലെത്തി.   16 തമിഴ്‌നാടുകാരോടൊപ്പം താനൂര്‍ സ്വദേശി മുഹമ്മദ് കാസിം (43), പരപ്പനങ്ങാടി ഒട്ടുമ്മേല്‍ മുഹമ്മദ് അബ്ദുള്ള (44), താനൂര്‍ എടക്കടപ്പുറം...

NEWS

ഇശലുകളുടെ സുല്‍ത്താന്‍ എവി മുഹമ്മദ്‌ ഇഹലോകം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം

ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര.  യുഎ റസാഖ്‌ കൊടിഞ്ഞി  പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന   ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ   കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന   ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...

പിതാവിനെ ആശുപത്രിയില്‍ത്തള്ളി മകന്‍ വിദേശത്തേക്കു കടന്നു

ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്‌ചകള്‍ക്ക്‌ അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌. നാലുമാസമായി നെടുങ്ങോലം...

രാജി ഓണത്തിഌ മുന്‍പേ നല്‍കി; സിനിമാഭിനയത്തില്‍ ശ്രദ്ധിക്കും: ഗണേഷ്‌

രാജിക്കത്ത്‌ പാര്‍ട്ടി ചെയര്‍മാന്‌ ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ്‌ കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്‍ എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഇനിയുള്ള...

മന്ത്രിയാക്കിയില്ല. കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....

സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

 ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ ഓടി...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പ്രതികള്‍ക്കും ജീവപര്യന്തം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.    പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...

മുന്‍ഷി മൂസത് ഇനി ഹരിത പതാകയേന്തും

ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് മതേതര...

സോണിയ എത്തി, ഇനി തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയിക്കില്ല : കെപിഎ മജീദ്‌

ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ്‌ സീറ്റ്‌ വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...

Search site