മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ രത്തന്‍ഗഢ് ക്ഷേത്ര പരിസരത്ത് തിരക്കില്‍പ്പെട്ട് 115 പേര് മരിച്ചു. 100ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരില്‍ 31 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തെക്കുറിച്ച്...
—————
ലോകാത്ഭുതങ്ങളില്‍ ഒന്നും ഇന്ത്യയുടെ അഭിമാനസ്തംഭവുമായ താജ്മഹലിനെ അപമാനിച്ചെന്ന ആരോപണത്തില്‍ വിശ്വസുന്ദരി ഒലീവിയ കള്‍പ്പോയ്ക്കെതിരേ കേസ്. ഷൂസ് കമ്പനിയുടെ ഫാഷന്‍ ഷൂട്ടില്‍ പങ്കെടുത്ത് ലോകാത്ഭുതത്തെ അപമാനിച്ചു എന്ന് കാണിച്ച് കെയര്‍ടേക്കര്‍ നല്കിയ പരാതിയില്‍ ആഗ്രാ ടൂറിസം പോലീസാണ്...
—————
പ്രണയകേളികളുടെ ഇടത്താവളമായി ഡല്‍ഹി മെട്രോ ട്രെയിനുകള്‍ മാറുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയുടെ ചൂടാറും മുമ്പ് തലസ്ഥാനത്തെ എടിഎം സെന്ററുകളും സമാന വിവാദത്തില്‍. ഡല്‍ഹിയിലെ കാമുകീകാമുകന്മാര് എടിഎം സെന്ററില്‍ സ്വകാര്യത പങ്കിടുന്നതിന്റെ ചൂടന്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ടു....
—————
കാത്തിരിപ്പിനൊടുവില്‍ തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമായെങ്കിലും സീമാന്ധ്രയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. റായല്‍സീമയിലെയും തീരദേശ ആന്ധ്രയിലെയും പതിമൂന്ന് ജില്ലകളില്‍ മൂന്ന് ദിവസത്തെ ബന്ദാചരിക്കുകയാണ്. എല്ലായിടത്തും ബന്ദ് പൂര്‍ണമാണ്. എങ്ങും കാര്യമായ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....
—————
കാലിത്തീറ്റ കുംഭകോണ കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നോതാവുമായ ലാലുപ്രസാദ് യാദവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജഡ്ജി വിധി പറഞ്ഞത്. ഇതോടെ ലാലുപ്രസാദ് യാദവിന് അംഗത്വം...
—————
കാലിത്തീറ്റ കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്ന ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ നടന്ന കോടികളുടെ അഴിമതിക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷനുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത് ലാലു...
—————
പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ ശക്തമായ സ്ഫോടനത്തില്‍ 36 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കിസാ ഖ്വാനി മാര്‍ക്കറ്റിലാണ് ഞായറാഴ്ച രാവിലെ സ്ഫോടനം ഉണ്ടായത്. നിരവധി കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. കാര്‍ ബോംബ്...
—————
ഡീസല്‍ വില ലിറ്ററിന് നാല് രൂപ ഉടനെ വര്‍ധിപ്പിക്കണമെന്ന് കിരീട് പരീഖ് കമ്മറ്റി ശുപാര്‍ശ ചെയ്തു. അടുത്ത ഏപ്രില്‍ മാസത്തോടെ മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിക്കണം. മാര്‍ച്ച് മാസത്തില്‍ പാചകവാതകം സിലിണ്ടറിന് 100 രൂപ വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന്...
—————
നല്ല തമാശ ചിത്രങ്ങള്‍ കണ്ടതിന് ശേഷം മിക്കവരും പറയുന്ന ഒരു ഡയലോഗ് ആണ് . നല്ല സിനിമ നല്ല തമാശ ചിരിച്ച് ചിരിച്ച് മരിച്ചു എന്ന്. എന്നാല്‍ അത് സത്യമായാലോ .എങ്കില്‍ അങ്ങനെയും സംഭവിച്ചു . മുംബൈയിലാണ് സംഭവം നടന്നത് . പുതിയ ഹിന്ദി ചിത്രമായ ഗ്രാന്‍ഡ് മസ്തി കണ്ട് മതിമറന്ന് ചിരിച്ച...
—————
കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രാതിനിത്യ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെതതി. ക്രിമനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവകാശം നല്‍കുന്നത് തെറ്റാണെന്നും ജനാതിപത്യ നിയമഭേദഗതി ഓര്‍ഡിനന്‍സ്...
വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കെടി ജലീല്‍ ഒരുങ്ങുന്നു. പൊന്നാനി മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കാനാണ് ജലീലിന്റെ തീരുമാനം. ഇതുമായി ആദ്യഘട്ട ചര്‍ച്ചകള്‍ ഇടതു നേതാക്കളുമായി നടന്നതായും, അവര്‍ സമ്മതം മൂളിയതായും സൂചനയുണ്ട്. കെടി...
—————
തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച് വി.എസ്. അച്യുതാനന്ദന് സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം. പ്രതിപക്ഷ നേതാവ് പദവിയടക്കം തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിയുമെന്നാണ് സൂചന. ഇതോടൊപ്പം പിണറായി വിജയനടക്കമുള്ള നേതാക്കള്‍ക്കെതിരേ വി.എസ്. വിവാദ ബോംബുകള്‍ പൊട്ടിക്കുമെന്നും...
—————
ആരുടേയും അവകാശങ്ങള്‍ മുസ്ലിംലീഗ് കവര്ന്നെടുക്കാറില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോഴിക്കോട് ടൗണ്‍ ഹാളില്‍ മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ്കോയ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സമുദായങ്ങളുടെ...
—————
പിന്നോക്കകാരെ കൂടെ നിര്‍ത്താനുള്ള ഐഡിയോളജി ബി.ജെ.പിക്കില്ലെന്നും എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടു പോകാനുള്ള കഴിവ് യു.പി.എക്കെ ഉള്ളു എന്നും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കോഴിക്കോട് സി.എച്ച് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക്...
—————
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തിരുവനന്തപുരം സന്ദര്‍ശനവേളയില്‍ യു.ഡി.എഫ് ഘടക കക്ഷി നേതാക്കളുമായി വിശദ ചര്‍ച്ചയില്ല. ഈ മാസം 29, 30 തീയതികളിലാണു സോണിയ വരുന്നത്. കേരളത്തില്‍ പല വട്ടം ചര്‍ച്ചകള്‍ നടന്നിട്ടും പരിഹരിക്കാത്ത പ്രശ്നങ്ങളും സോളാര്‍ വിവാദം ഉണ്ടാക്കിയിരിക്കുന്ന...
—————
കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ കൂടി ലക്ഷ്യമിട്ട് എത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കു മുന്നില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നാലു മിനിറ്റു മാത്രം നല്‍കിയതില്‍ ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തി. പരാതിയുടെ ഭാണ്ഡവുമായാണ് ഘടക കക്ഷി നേതാക്കളെല്ലാം...
—————
രാജ്യത്ത് വിവാഹത്തിന് മാനദണ്ഡമാക്കിയിരിക്കുന്ന പ്രായം കുറച്ചാല്‍ ബലാത്സംഗങ്ങള്‍ കുറയുമെന്ന് ദേശിയ വനിതാ കമ്മീഷന് അദ്ധ്യക്ഷ മമതാ ശര്‍മ്മ. പൊതുജനത്തിന് വിവാഹപ്രായം കുറയ്ക്കണമെന്നാണ് അഭിപ്രായമെങ്കില്‍ അത് പരിഗണിക്കേണ്ടതാണെന്നും മമത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം...
—————
മകളുടെ മരണത്തെക്കുറിച്ച് മുന്‍ ഭര്‍ത്താവായ പ്രേമന് നടത്തിയ ആരോപണത്തിനെതിരെ മറുപടിയുമായി പ്രിയങ്കയുടെ അമ്മ ജയലക്ഷി രംഗത്ത് .പ്രിയങ്കയുടെ മരണത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്നും . അമ്മ ജയലക്ഷ്മിയും ഫയാസുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്നുമാണ് ഇന്നലെ ഭര്‍ത്താവ് പ്രേമന് മാധ്യമങ്ങളോട് പറഞ്ഞത്...
—————
ജോസ് തെറ്റയില്‍ എംഎഎല്‍എയെ ജനാതാദള്‍ എസ് പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് നയിക്കുന്ന ജനതാമുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന് തെറ്റയിലിനോട് പാര്‍ട്ടി ആവശ്യപ്പെട്ടതായാണ് സൂചന. ജനതാദള്‍ എസില്‍ നിന്നു കടുത്ത അവഗണന നേരിടുന്ന...
—————
സ്വന്തം മണ്ണില്‍ ജോലിചെയ്ത് ജീവിക്കാന്‍ യുവാക്കള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി സ്റ്റുഡന്റ് എംപവര്പോളിസിക്ക് സര്‍ക്കാര്‍ രൂപംനല്കിയിട്ടുണ്ട്. മങ്കട ഗവ. കോളേജിന്റെ ഉദ്ഘാടനം കൊളത്തൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ഒരുകാലത്ത്...
—————
—————
—————
—————
—————
—————
—————
—————
ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര. യുഎ റസാഖ് കൊടിഞ്ഞി പരന് വിധുച്ചുമ്മാവിട്ട് ചൊങ്കില് നടക്കുന്ന ശുചാഅത്ത് നമുക്കുണ്ട് നാട്ടിലേ കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...
—————
ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്ചകള്‍ക്ക് അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മകന് വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന് ആശുപത്രിയില്‍ ഉപേക്ഷിച്ചത്. നാലുമാസമായി നെടുങ്ങോലം...
—————
രാജിക്കത്ത് പാര്‍ട്ടി ചെയര്മാന് ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്മാന് എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനിയുള്ള...
—————
കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്കുമാര് എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്മാന് കൂടിയായ ആര്.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....
—————
ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര് ഓടി...
—————
കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.
—————
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു. പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...
—————
ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കൂടിയായ മൂസത് മതേതര...
—————
സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
—————
ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ് ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ് സീറ്റ് വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...