INDIA

വികസനത്തിന്റെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്ത

വികസനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളെ തരംതിരിച്ച് പഠനം നടത്തിയ രഘുറാം രാജന്‍ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വികസനത്തിന്റെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് ഉള്‍പ്പെട്ടില്ല എന്നതാണ് ഏറെ...

90 കാരനായ കോണ്‍ഗ്രസ് നേതാവ്‌ യുവതിയോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ

പ്രായം ഒന്നിനും ഒരു തടസമല്ല. ഇത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി. തിവാരി. തിവാരി യുവതിയോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ യു ട്യൂബില്‍ വൈറലാകുകയാണ്. പൊതു പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ നേതാവ് പരിപാടി അവതാരകയായ...

വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്മോഹന്‍ സിംഗ്

വര്‍ഗീയ ശക്തികള്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും, വര്‍ഗീയ കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്. വര്‍ഗീയ കലാപങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിയില്‍ കൂടിയ ദേശീയോദ്ഗ്രഥന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാര്‍ട്ടി...

അറസ്‌റ്റൊഴിവാക്കാന്‍ പൊലീസുകാരന് കൈക്കൂലിയായി ലഭിച്ചത് ലൈംഗീക വേഴ്ച

അറസ്റ്റ് ഒഴിവാക്കാന്‍ പൊലീസുകാരന് കൈക്കൂലിയായി ലഭിച്ചത് ലൈംഗീക വേഴ്ച. ഫിലിപ്പീന യുവതിയാണ് പൊലീസുകാരനെ പാട്ടിലാക്കാന്‍ ശരീരം കാഴ്ചവെച്ചത്. വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയ യുവതിയെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസുകാരന്‍.   പൊലീസുകാരനേയും യുവതിയേയും സംശയകരമായ സാഹചര്യത്തില്‍...

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത് പുറത്തേക്കെറിഞ്ഞു

നാടിനെ നടക്കുന്ന ബലാല്‍സംഗ വാര്‍ത്തകള്‍ക്ക് അവസാനമാവുന്നില്ല. വാറങ്കലില്‍ ഡ്രൈവറും ക്ലീനറും യുവതിയെ ബലാല്‍സംഗം ചെയ്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. ഗുതര പരിക്കുകളോടെ അര്‍ധനഗ്നയായി റോഡില്‍ കിടന്ന യുവതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിച്ചു.   മുപ്പതുകാരിയായ യുവതിയാണ്...

ഇതില്‍ ഏത് വീരപ്പനാണ് നമ്മുടെ നാടിന് നല്ലത്?

കാട്ടുകള്ളന്‍ വീരപ്പന്‍ ! ഒരു സമയത്ത് നാട്ടുകാരെ സര്‍ക്കാര്‍ പറഞ്ഞ് ഭയപ്പെടുത്തിയിരുന്ന ഒരു പേരായിരുന്നുവിത്. എന്നാല്‍ വീരപ്പന്‍ നാട്ടുകാരെ ഒരു രീതിയിലും ശല്യം ചെയ്‌തിരുന്നില്ലെന്നും കേള്‍വിയുണ്ട്. അദ്ദേഹത്തിന്റെ മുഖ്യ വിഹാരയിടം കാട് തന്നെയായിരുന്നു. ചന്ദനവും ആനക്കൊമ്പും മറ്റുമൊക്കെ കവര്‍ച്ച...

ഗണേശോത്സവാഘോഷത്തിനിടെ യുവതികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

മുംബൈ നഗരത്തില്‍ ഫോട്ടോജേര്‍ണലിസ്റ്റ് കൂട്ടബലാത്സംഗത്തിനിരായ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പ്‌ നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെയായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി. മുംബൈയില്‍ നടന്ന ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെയാണ് യുവതികള്‍ വ്യാപകമായി കയ്യേറ്റത്തിനും പീഡനത്തിനും...

നരേന്ദ്രമോഡിയെ രാജ്യം സ്വീകരിക്കില്ല പി.കെ കുഞ്ഞാലിക്കുട്ടി

 നരേന്ദ്രമോഡി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് മുന്നണിക്കേ കഴിയൂവെന്നും ഇടതിന് വോട്ട് നല്‍കിയാല്‍ വിപരീത ഫലമാണുണ്ടാക്കുകയെന്നും മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായമന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.    പൊന്നാനി ലോക്‌സഭാ മണ്ഡലം മുസ്‌ലിംലീഗ് കണ്‍വന്‍ഷനില്‍...

മോഡിക്ക്‌ കിട്ടിയ വജ്രമാലയുടെ വിലയെത്ര?

പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ദിവസം ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്‌ വജ്രങ്ങളും പവിഴവും പതിച്ച ഒരു മാല സമ്മാനമായി ലഭിച്ചു. ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി സമ്മാനിച്ച മാല ഇപ്പോളൊരു വിവാദത്തിനു കാരണമായിരിക്കുകയാണ്‌. മാലയുടെ വില എത്രയാണെന്ന്‌...

ആദര്‍ശ് ഫ്‌ളാറ്റ്അഴിമതി;ഷിന്‍ഡെക്ക് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്

ആദര്‍ശ് ഫഌറ്റ് അഴിമതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ഷിന്‍ഡെക്ക് പങ്കില്ലെന്ന് സി.ബി.ഐ കോടതിയില്‍. ആദര്‍ശ് ഫഌറ്റ് അഴിമതിയില്‍ ഷിന്‍ഡെയുടെ പങ്കിനെ കുറിച്ച് ഉടന്‍ നിലപാട് അറിയിക്കണമെന്ന് ബോംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.   മഹാരാഷ്ട്ര മന്ത്രിയായിരുന്ന സമയത്ത് വിവാദമായ...

NEWS

ഇശലുകളുടെ സുല്‍ത്താന്‍ എവി മുഹമ്മദ്‌ ഇഹലോകം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം

ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര.  യുഎ റസാഖ്‌ കൊടിഞ്ഞി  പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന   ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ   കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന   ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...

പിതാവിനെ ആശുപത്രിയില്‍ത്തള്ളി മകന്‍ വിദേശത്തേക്കു കടന്നു

ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്‌ചകള്‍ക്ക്‌ അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌. നാലുമാസമായി നെടുങ്ങോലം...

രാജി ഓണത്തിഌ മുന്‍പേ നല്‍കി; സിനിമാഭിനയത്തില്‍ ശ്രദ്ധിക്കും: ഗണേഷ്‌

രാജിക്കത്ത്‌ പാര്‍ട്ടി ചെയര്‍മാന്‌ ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ്‌ കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്‍ എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഇനിയുള്ള...

മന്ത്രിയാക്കിയില്ല. കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....

സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

 ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ ഓടി...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പ്രതികള്‍ക്കും ജീവപര്യന്തം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.    പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...

മുന്‍ഷി മൂസത് ഇനി ഹരിത പതാകയേന്തും

ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് മതേതര...

സോണിയ എത്തി, ഇനി തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയിക്കില്ല : കെപിഎ മജീദ്‌

ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ്‌ സീറ്റ്‌ വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...

Search site