INDIA

കടല്‍ക്കൊല; അന്വേഷണം പ്രസിസന്ധിയിലാണെന്ന് കേന്ദ്രം

ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ അന്വേഷണം പ്രതിസന്ധിയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കും.   ഇറ്റലിയുടെ നിസ്സഹകരണം മൂലം കേസ് അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കേസിലെ...

പോളിയോ വാക്‌സിനു പകരം ഹെപ്പറ്റൈറ്റിസ് ബി: കൊല്‍ക്കത്തയില്‍ 67 കുട്ടികള്‍ ആസ്പത്രിയില്‍

പോളിയോ വാക്‌സിനു പകരം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തിയില്‍ 67 കുട്ടികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പോളിയോ വാക്‌സിന്‍ വിതരണത്തിനിടെ ഞായറാഴ്ചയാണ് സംഭവം.   കൊല്‍ക്കത്തയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഗോഘാട്ടിലെ പ്രൈമറി സ്‌കൂളിലാണ് അബദ്ധം പറ്റിയത്....

മോഡിയെ പുകഴ്ത്തി അദ്വാനി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ വിയോജിച്ചിരുന്ന മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി മോഡിയെ പുകഴ്ത്തി രംഗത്തെത്തി. ഛത്തീസഗഢില്‍ നടന്ന ബി.ജെ.പി റാലിയിലാണ് അദ്വാനി നിലപാടില്‍ മലക്കം മറിഞ്ഞത്.    ഗ്രാമീണ മേഖലകളിലെ വികസനത്തിന്...

ആശാറാം ബാപ്പുവിന്‍്റെ റിമാന്‍ഡ് നീട്ടി

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആള്‍ ദൈവം ആശാറാം ബാപ്പുവിന്‍്റെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെതിരെ ആശാറാം ബാപ്പു വധഭീഷണി മുഴക്കിയതിന് തെളിവ് ഹാജവാക്കിയതിനെ തുടര്‍ന്നാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.  പെണ്‍കുട്ടിയുടെ കുടുംബത്തിന് ആശാറാം...

ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് സമ്പൂര്‍ണ പരാജയം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സീറ്റിലും എസ്.എഫ്.ഐക്ക് തോല്‍വി. തീവ്ര ഇടതുപക്ഷ സംഘടന ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന് (ഐസ) നാലു ജനറല്‍ സീറ്റും പതിനാല് കൗണ്‍സില്‍ സീറ്റും ലഭിച്ചു.    എസ്.എഫ്.ഐയില്‍ നിന്ന് വിട്ടുപോയവര്‍...

രാഹുല്‍ ഗാന്ധിക്കെതിരെ അസം ഗണ പരിഷത്തിന്റെ 500 കോടിയുടെ മാനനഷ്ടകേസ്

കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധിക്കെതിരെ 500 കോടിയുടെ മാനനഷ്ടകേസ്. അസമിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ അസം ഗണ പരിഷത്താണ് രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. അസം ഗണ പരിഷത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും ഫലസ്തീനിലെ ഹമാസിന് സമാനമായ സംഘടനയാണ്...

സ്ത്രീ സുരക്ഷ ആശങ്കാജനകം -പ്രധാനമന്ത്രി

രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും അന്തസ്സും ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് രാജ്യത്തെ ഒരോ പൗരന്റെയും ഉത്തരവാദിത്തമാണ്. ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് ദിനാചരണത്തോട് അനുബന്ധിച്ച്...

മന്‍മോഹനും സോണിയയും രാഹുലും മുസഫര്‍ നഗര്‍ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുസഫര്‍ നഗറിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മുസഫര്‍ നഗര്‍ സംഘര്‍ഷത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘര്‍ഷ ബാധിതര്‍ക്ക് തിരികെ വീടുകളിലേക്ക് മടങ്ങാന്‍ സുരക്ഷ...

ഭൂമിയേറ്റെടുക്കല്‍ ബില്‍ വിജ്ഞാപനം അടുത്തവര്‍ഷം

ഭൂമിയേറ്റെടുക്കല്‍ ബില്‍ അടുത്തവര്‍ഷം ആദ്യം വിജ്ഞാപനം ചെയ്യുമെന്ന് നഗരവികസന മന്ത്രി ജയറാം രമേശ് പറഞ്ഞു. ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട നിയമവ്യവസ്ഥകള്‍ക്ക് അന്തിമ രൂപം നല്‍കി വരികയാണെന്ന് മന്ത്രി വ്യക്തമാക്കി.    നിയമം പ്രാബല്യത്തിലാകുന്നതോടെ മാവോയിസ്റ്റ് ഭീഷണി ഒരു പരിധിവരെ...

മുസഫര്‍നഗര്‍ കലാപം: അഖിലേഷിന് നേരെ കരിങ്കൊടി പ്രയോഗം

വര്‍ഗീയ കലാപമുണ്ടായ മുസഫര്‍നഗറിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് സന്ദര്‍ശിച്ചു. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ന്യൂനപക്ഷ നേതാക്കളില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.   47 പേര്‍...

NEWS

ഇശലുകളുടെ സുല്‍ത്താന്‍ എവി മുഹമ്മദ്‌ ഇഹലോകം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം

ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര.  യുഎ റസാഖ്‌ കൊടിഞ്ഞി  പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന   ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ   കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന   ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...

പിതാവിനെ ആശുപത്രിയില്‍ത്തള്ളി മകന്‍ വിദേശത്തേക്കു കടന്നു

ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്‌ചകള്‍ക്ക്‌ അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌. നാലുമാസമായി നെടുങ്ങോലം...

രാജി ഓണത്തിഌ മുന്‍പേ നല്‍കി; സിനിമാഭിനയത്തില്‍ ശ്രദ്ധിക്കും: ഗണേഷ്‌

രാജിക്കത്ത്‌ പാര്‍ട്ടി ചെയര്‍മാന്‌ ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ്‌ കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്‍ എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഇനിയുള്ള...

മന്ത്രിയാക്കിയില്ല. കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....

സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

 ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ ഓടി...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പ്രതികള്‍ക്കും ജീവപര്യന്തം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.    പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...

മുന്‍ഷി മൂസത് ഇനി ഹരിത പതാകയേന്തും

ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് മതേതര...

സോണിയ എത്തി, ഇനി തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയിക്കില്ല : കെപിഎ മജീദ്‌

ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ്‌ സീറ്റ്‌ വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...

Search site