INDIA

മന്‍മോഹന്‍ സിങ് നാളെ മുസാഫര്‍നഗര്‍ സന്ദര്‍ശിക്കും

കലാപത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാളെ സന്ദര്‍ശനം നടത്തും.    പ്രദേശത്തെ സ്ഥിതി വിലയിരുത്തിയ ശേഷം അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി അഖിലേഷ് യാദവുമായി...

ഇംഫാലില്‍ സ്‌ഫോടനം: ഒന്‍പത് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

 മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ് മരിച്ചവര്‍ . ഇംഫാലിലെ തിരക്കേറിയ നാഗംപാല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി ആയിരുന്നു...

ഒഡീഷയില്‍ 14 മാവോവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഒഡീഷയിലെ മാല്‍ക്കംഗിരി ജില്ലയില്‍ 14 മാവോവാദികള്‍ പ്രത്യേക ദൗത്യസംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒഡീഷ ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. നിരവധി ആയുധങ്ങള്‍ മാവോവാദികളില്‍നിന്ന് പിടിച്ചെടുത്തുവെന്ന് പോലീസ് പറഞ്ഞു. മെയ് 25 ന് വി സി ശുക്ല അടക്കമുള്ള...

രണ്ടാമൂഴവും നിഷേധിക്കപ്പെട്ട് ഒറ്റപ്പെടലിന്റെ വേദനയില്‍ അദ്വാനി

നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍നിന്ന് വിട്ടുനിന്ന അദ്വാനി ബി.ജെ.പി.യില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. അദ്വാനിയെ ഒപ്പം നിര്‍ത്തുന്നതിന് പാര്‍ട്ടിയധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും മറ്റുനേതാക്കളും നടത്തിയ എല്ലാ ശ്രമങ്ങളോടും മുഖംതിരിച്ച അദ്ദേഹത്തിനു...

ദേശീയപാര്‍ട്ടികള്‍ക്ക് ലഭിച്ചത് 5000 കോടിരൂപയുടെ സംഭാവന

2004-05 മുതല്‍ 2011-12 വരെ ദേശീയ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനയായി 4895.96 കോടി രൂപ ലഭിച്ചതായി വെളിപ്പെടുത്തല്‍. പക്ഷെ, ലഭിച്ച സംഭാവനയുടെ മുക്കാല്‍ പങ്ക് വരുമാനസ്രോതസ്സുകളും രാഷ്ട്രീയപാര്‍ട്ടികള്‍ മറച്ചുവെച്ചതായും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) വിവരാവകാശനിയമപ്രകാരം ശേഖരിച്ച...

ബി.ജെ.പി.യില്‍ മോഡിവാഴ്ച, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

 *പാര്‍ലമെന്ററിബോര്‍ഡ് യോഗത്തില്‍ അദ്വാനി പങ്കെടുത്തില്ല *അനുനയശ്രമങ്ങള്‍ പരാജയപ്പെട്ടു *പാര്‍ട്ടിയുടെ വിജയത്തിനായി എല്ലാശ്രമവും നടത്തുമെന്ന് മോഡി ബി.ജെ.പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പാര്‍ട്ടി പര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ്...

മോഡിക്ക് വിസ : നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക. എല്ലാവരെയുംപോലെ മോഡി വിസയ്ക്ക് അപേക്ഷിച്ചാല്‍ അമേരിക്ക അപേക്ഷ പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മേരി ഹാര്‍ഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബി ജെ പിയുടെ പ്രധാനമന്ത്രി...

കൊടുംക്രൂരതയ്ക്ക് കൊലമരം

* ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ നാലുപ്രതികള്‍ക്കും വധശിക്ഷ * മാപ്പര്‍ഹിക്കാത്ത പാതകമെന്ന് കോടതി സമാനതകളില്ലാത്ത കൊടുംക്രൂരതയ്ക്ക് തൂക്കുമരം. ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികള്‍ക്ക് അതിവേഗ കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു. സാകേതിലെ തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക്...

NEWS

ഇശലുകളുടെ സുല്‍ത്താന്‍ എവി മുഹമ്മദ്‌ ഇഹലോകം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം

ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര.  യുഎ റസാഖ്‌ കൊടിഞ്ഞി  പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന   ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ   കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന   ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...

പിതാവിനെ ആശുപത്രിയില്‍ത്തള്ളി മകന്‍ വിദേശത്തേക്കു കടന്നു

ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്‌ചകള്‍ക്ക്‌ അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌. നാലുമാസമായി നെടുങ്ങോലം...

രാജി ഓണത്തിഌ മുന്‍പേ നല്‍കി; സിനിമാഭിനയത്തില്‍ ശ്രദ്ധിക്കും: ഗണേഷ്‌

രാജിക്കത്ത്‌ പാര്‍ട്ടി ചെയര്‍മാന്‌ ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ്‌ കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്‍ എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഇനിയുള്ള...

മന്ത്രിയാക്കിയില്ല. കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....

സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

 ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ ഓടി...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പ്രതികള്‍ക്കും ജീവപര്യന്തം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.    പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...

മുന്‍ഷി മൂസത് ഇനി ഹരിത പതാകയേന്തും

ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് മതേതര...

സോണിയ എത്തി, ഇനി തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയിക്കില്ല : കെപിഎ മജീദ്‌

ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ്‌ സീറ്റ്‌ വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...

Search site