ചരമം

വടക്കന്‍ പറമ്പത്ത് ആമിനക്കുട്ടി

കരിപറമ്പ് അത്തക്കകത്ത് മുഹമ്മദിന്റെ ഭാര്യ വടക്കന്‍ പറമ്പത്ത് ആമിനക്കുട്ടി(60) അന്തരിച്ചു. മക്കള്‍: ഖദീജ, അഷറ്ഫ്, റസാഖ്(ജിദ്ദ), റഫീഖ്, സിദ്ദീഖ്, സാദിഖ്, ജസീന, ആഷിഖ്. മരുമക്കള്‍: അബ്ദുറഹിമാന്‍(ചെമ്മാട്), റൈഹാനത്ത്(പുകയൂര്‍), റംലത്ത്(പള്ളിപ്പടി), സാജിദ(ആലിന്‍ചുവട്), ഫൗസിമ(ചെമ്മാട്), സീനത്ത്(ഊരകം),...

തെന്നല കറുത്താല്‍ പാറേങ്ങല്‍ അപ്പു

തെന്നല കറുത്താല്‍ പാറേങ്ങല്‍ അപ്പു (74) അന്തരിച്ചു. ഭാര്യമാര്‍: വള്ളി, സരോജിനി. മക്കള്‍: മുകുന്ദന്‍, സരോജിനി, സാവിത്രി, വസന്ത, അനുഷ. മരുമക്കള്‍: പുഷ്പ (ചെമ്പ്ര), പ്രഭാകരന്‍ (പാറമ്മല്‍), സുഗുണന്‍ (മൂലക്കല്‍), സുകു (ആതവനാട്).

മുഹമ്മദാജിഹാജി

ഊരകം കുന്നത്ത്‌ ഞാറപ്പുലാന്‍ മുഹമ്മദാജിഹാജി(58) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്‌ദുല്‍ഗഫൂര്‍, ആരിഫ. മരുമകന്‍: യൂനുസ്‌. സഹോദരങ്ങള്‍: കദിയാമു, തായുമ്മ, പരേതരായ ആലസ്സന്‍കുട്ടി, രായിന്‍കുട്ടി, പാത്തുമ്മു.

കുഞ്ഞാപ്പു

പറപ്പൂര്‍ ചോലകുണ്ട്‌ ചക്കിങ്ങതൊടി കുഞ്ഞിമൊയ്‌തീന്‍ കുട്ടി എന്ന കുഞ്ഞാപ്പു(64) നിര്യാതനായി.ഭാര്യ: കുഞിപ്പാത്തുമ്മ മക്കള്‍: ഫാത്തിമ, അക്‌ബര്‍ (ദുബൈ), ഷാജഹാന്‍, സൈഫുള്ള, അമീര്‍ (മൂവരും സൗദി അറേബ്യ) മരുമക്കള്‍: മൂസ വെട്ടിച്ചിറ, സീനത്ത്‌, ജിസ്‌ന, ഫാത്തിമ സുഹ്‌റ, ഉമ്മു ഹബീബ.

സൗദിയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനമിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു

സൗദി അറേബ്യയിലെ ബുറൈദയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ അല്‍ അസീസിയയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനം ഇടിച്ചു മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തുര്‍ കാരാടന്‍ വീട്ടില്‍ മുജീബ്‌ (37 ) ആണ്‌ മരിച്ചത്‌ . ഖുസൈബ മൊബൈല്‍ കടയില്‍ ജോലി നോക്കി വരികയായിരുന്നു ഇദ്ദേഹം . ഇന്നലെ രാവിലെ 10...

കദിയക്കുട്ടി

 മൂന്നിയൂര്‍ ആലിന്‍ചുവട് പുവ്വത്ത് പരേതനായ നരിക്കോട്ട് മേച്ചേരി കമ്മുവിന്റെ ഭാര്യ എട്ടുവീട്ടില്‍ കദിയക്കുട്ടി (80) അന്തരിച്ചു. മക്കള്‍: ഖാലിദ്, ഹംസ, മുഹമ്മദ്, മറിയമ്മു, ഹസൈനാര്‍, ബഷീര്‍, ഷറഫുദ്ദീന്‍. സഹോദരിമാര്‍: ആയിഷക്കുട്ടി, മറിയമ്മു.

ചെമ്പ കമ്മദ്ഹാജി

ചെമ്മാട് ബ്ലോക്ക് റോഡിലെ ചെമ്പ കമ്മദ്ഹാജി (68) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഇബ്രാഹിംകുട്ടി, മുഹമ്മദലി, ഖദീജ, നുസൈബ. മരുമക്കള്‍: അസീസ്, ഇബ്രാഹിംകുട്ടി, ഫൗസിയ, റഹീസ.

കുട്ടികൃഷ്ണന്‍

ചെറുമുക്ക് വെസ്റ്റ് പരേതനായ മുളമുക്കില്‍ താമുവിന്റെ മകന്‍ കുട്ടികൃഷ്ണന്‍ (50) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സുജനപാല്‍ (ആന്ധ്ര), ശരത്പാല്‍, ഗോകുല്‍, സുചിത്ര. മരുമകന്‍: വിനീഷ്.

കുഞ്ഞിമുഹമ്മദ് ഹാജി

പന്താരങ്ങാടി പതിനാറുങ്ങല്‍ ഉണ്ണിയാലുങ്ങല്‍ കുഞ്ഞിമുഹമ്മദ് ഹാജി (66) അന്തരിച്ചു. ഭാര്യ ആയിശുമ്മു. മക്കള്‍: ഹനീഫ, മുസ്തഫ, ശറഫുദ്ദീന്‍, നൗഫല്‍, അസ്മ, ഹാജറ, റുബീന. മരുമക്കള്‍: മൊയ്തീന്‍, അബ്ദുള്ള, റഷീദ്, സുലൈഖ, നാജിയ, ജംഷി, ഹാജറ. 

അഹമ്മദ്

ചുഴലി പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ അഹമ്മദ് (86) അന്തരിച്ചു. ഭാര്യ: പരേതയായ പാത്തുമ്മ. മകന്‍: അബ്ദുറഹ്മാന്‍ (ബാവ). മരുമകള്‍: സക്കീന. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, പരേതനായ സൂപ്പി.  

ARTICLES

വാഗണ്‍ ട്രാജഡി

മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ അവരെ കൊല്ലുകയോ...

അവകാശവാദത്തിന്റെ കോണി ലീഗ് മൂന്നാം സീറ്റിലേക്ക് ചാരുന്നു

രാഷ്ട്രീയശക്തിയുടെ കണക്കുപറഞ്ഞ് യു.ഡി.എഫില്‍ രൂപംകൊണ്ട പുതിയ തര്‍ക്കം കൂടുതല്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള മുസ്‌ലിംലീഗിന്റെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം ആറുമാസം മുമ്പെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തിയും അസ്ഥിവാരത്തിന് ബലംകൂട്ടിയും ലീഗ് നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍...

സൗഹൃദത്തിന്റെ അതിര്‍ത്തികളില്‍ ഇന്ത്യയും സഊദിയും

ഇ. അഹമ്മദ് എണ്‍പത്തി മൂന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സഊദി അറേബ്യന്‍ സര്‍ക്കാറിനും അവിടുത്തെ ജനതക്കും ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ഹൃദ്യവും സന്തോഷാശ്ലേഷിതവുമായ എല്ലാവിധ ആശംസകളും നേരുന്നു.  അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഭൂപ്രദേശത്തെയും അവിടെയുള്ള...

ആനവണ്ടിയ്ക്ക് അവസാന ശ്വാസം

കുട്ടിക്കാലത്ത് അച്ഛനൊപ്പം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി യാത്ര ചെയ്ത ഓര്‍മ്മ ഒരു വോള്‍വൊ ബസ്സിനകത്തെ കുളിര്‍മ്മപോലെ ഇപ്പോഴും മനസിലുണ്ട്. ആടിയുലഞ്ഞ് പരുക്കന്‍ ശബ്ദത്തില്‍ ഓടിയിരുന്ന ആ ലെയ്‌ലാന്‍ഡ് ബസ്സിലെ യാത്ര മധുവിധുരാവു പോലെ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നു. അതിനുശേഷം നാഷണല്‍ ഹൈവേയിലൂടെ...

വിടപറഞ്ഞത് കാരണവരും ഗുരുനാഥനും

പന്ന്യന്‍ രവീന്ദ്രന്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ മനസാന്നിദ്ധ്യത്തോടെ നേതൃത്വം കൊടുത്ത അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു വെളിയം ആശാന്‍. പാര്‍ട്ടി പല പ്രശ്‌നങ്ങളിലും വഴിമുട്ടിനിന്നപ്പോഴൊക്കെയും ആശാന്റെ ദീര്‍ഘ വീക്ഷണം വഴികാട്ടിയായിട്ടുണ്ട്. 1964ലെ...

വഖഫ് സ്വത്തുക്കള്‍ക്ക് കവചമൊരുങ്ങുന്നു

ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാജേന്ദ്രസച്ചാര്‍ 1.2 ലക്ഷം കോടിമൂല്യവും 4.9 ലക്ഷവുമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ പ്രവര്‍ത്തനമികവ് കണക്കാക്കി പ്രധാനമന്ത്രിക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ മേഖലയെ സൂക്ഷ്മമായി പഠിച്ച് നല്ല...

വെളിയം -ഇടതു രാഷ്ട്രീയത്തിന്‍്റെ സന്തത സഹചാരി

കേരളത്തിന്‍്റെ ഇടതു രാഷ്ട്രീയത്തിലേക്ക് വെളിയം ഭാര്‍ഗവന്‍ എന്ന ആശാന്‍ കടന്നുവന്നത് വിചിത്രമായ വഴിയിലൂടെയായിരുന്നു. സന്യാസത്തില്‍ നിന്ന് വിപ്ളവത്തിലേക്കുള്ള പരകായപ്രവേശമായിരുന്നു അത്. കൊട്ടാരക്കരയിലെ വെളിയം എന്ന ഗ്രാമത്തെ സ്വന്തം പേരിനോട് ചേര്‍ത്ത് കേരളത്തിന്‍്റെ വെളിയം ആയി മാറിയ അദ്ദേഹം ആദര്‍ശ...

മലപ്പുറത്തിനു കിട്ടിയ മെഡിക്കല്‍ കോളജ്

തിരുവനന്തപുരത്തേക്കു പോകുന്ന തീവണ്ടികളില്‍ തിങ്ങിഞെരുങ്ങിയിരിപ്പുണ്ട് മലബാറില്‍ നിന്നൊരു കൂട്ടം. കാന്‍സര്‍ എന്ന മഹാമാരിയുടെ പെരുകുന്ന കോശങ്ങളില്‍ ഉടലുരുകുന്ന വേദനയുമായി തളര്‍ന്നു മയങ്ങുന്ന സാധാരണക്കാര്‍. എണ്ണാനാവാത്തത്ര. പല കമ്പാര്‍ട്ടുമെന്റുകളിലായി. പൊട്ടിച്ചിരികളുമായി കയറുന്ന ആഘോഷപ്രായങ്ങള്‍...

ഉമ്മന്‍ചാണ്ടിയുടെ ജാതകം

'പുതുപ്പള്ളി പുണ്യാളച്ചാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്നത് ഗതിയറ്റവന്റെ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ വാഴും 'വിശുദ്ധ ഗീവറുഗീസ് സഹദാ'യുടെ തിരുനടയില്‍ ചെന്ന് പ്രാര്‍ത്ഥിപ്പോനെ കര്‍ത്താവ് കൈവെടിയില്ലെന്നാണ് വിശ്വാസം. മേപ്പടി പുതുപ്പള്ളിയില്‍...

Search site

TIRURANGADI

സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം; പോലീസ് ഒത്തുത്തീര്‍പ്പാക്കി

കഴിഞ്ഞ ദിവസം ചെമ്മാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ ആശുപ്പത്രിക്കെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതി പിന്‍വലിച്ചു. തിരൂരങ്ങാടി എസ്‌ഐ യുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചക്കൊടുവിലാണ് പരാതി പിന്‍വലിച്ചത്.  കഴിഞ്ഞ ശനിയാഴ്ചയാണ്...

ഒറ്റ നമ്പര്‍ ലോട്ടറി; രണ്ട് പേര്‍ പിടിയില്‍

ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം നടത്തിയതിന് രണ്ട് പേരെ പൊലീസ് പിടികൂടി. താഴെ ചേളാരിയില്‍ കടകളില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ പിടികൂടിയത്.    വേങ്ങര കച്ചേരിപ്പടി മംഗലശ്ശേരി മൊയ്തീന്‍ കുട്ടി (50), കൊളപ്പുറം നോര്‍ത്ത് മദാരി വേലായുധന്‍ (47) എന്നിവരെയാണ് പിടികൂടിയത്....

സര്‍ക്കാര്‍ എഞ്ചിനിയര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണം;ലെന്‍സ്‌ഫെഡ്

സര്‍ക്കാര്‍ സര്‍വീസിലുള്ള എഞ്ചിനിയര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണമെന്ന് ലെന്‍സ്‌ഫെഡ് തിരൂരങ്ങാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അന്യായ വിലക്കയറ്റവും ലഭ്യതക്കുറവും നിര്‍മ്മാണ മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍...

ബസ്സും ജീപ്പും കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസ്സും ജീപ്പും കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്കേറ്റു. അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ ബസ് കണ്ടക്ടറെ മര്‍ദിച്ചു.    തിങ്കളാഴ്ച വൈകീട്ട് 5.30ന് വെന്നിയൂര്‍ കാച്ചടിയിലാണ് അപകടം. ഈരാറ്റുപേട്ടയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക്...

ജനമൈത്രി പോലീസ് വസ്ത്രം ശേഖരിച്ച് നല്‍കി

ജനമൈത്രി പോലീസും കുടുംബാംഗങ്ങളും ശേഖരിച്ച വസ്ത്രങ്ങള്‍ സമന്വയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. വസ്ത്രങ്ങള്‍ അച്ചനള ചോലനായ്ക്കരുടെ ആദിവാസി കോളനിവാസികള്‍ക്ക് കൈമാറും.    ചടങ്ങില്‍ എസ്.ഐമാരായ എ. സുനില്‍, കെ.വി. മണി, റൈറ്റര്‍ നാരായണന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന...

ചെമ്മാട്ട് കൊതുകുനശീകരണ പരിപാടി ഇന്ന്

കൊതുക് നിവാരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി പഞ്ചായത്തിലെ ചെമ്മാട്ട് ചൊവ്വാഴ്ച ഫോഗിങ് നടത്തും. വൈകീട്ട് 4.30 മുതല്‍     7.30 വരെയാണിത്. ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തിലാണ് കൊതുക് നശീകരണം നടത്തുന്നത്.

പേരുമാറ്റാനെത്തുന്നവരെ ഗ്യാസ് ഏജന്‍സികള്‍ പിഴിയുന്നു

പേര് മാറ്റാനും മറ്റ് സേവനങ്ങള്‍ക്കുമായി എത്തുന്ന ഉപയോക്താക്കളില്‍നിന്ന് പാചക വാതക ഏജന്‍സികള്‍ അനധികൃതമായി പണം ഈടാക്കുന്നതായി പരാതി.   തിരൂരങ്ങാടിയിലെ ഒരു ഏജന്‍സിക്കെതിരെ ഉപയോക്താക്കള്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതിപ്പെട്ടു. 600 മുതല്‍ 2500 രൂപ വരെ രസീതുകളൊന്നും നല്‍കാതെ...

കൈവരികളും സൂചനാബോര്‍ഡുകളുമില്ല; ദേശീയപാത അപകട മേഖലയായി

 ദേശീയപാതയില്‍ കൂരിയാട് മുതല്‍ കൊളപ്പുറം വരെയുള്ളഭാഗം അപകടമേഖലയാകുന്നു. കൈവരികളും സുരക്ഷാഭിത്തികളും സൂചനാബോര്‍ഡുകളും ഇല്ലാത്തതാണ് പാതയോരം അപകടമേഖലയാക്കുന്നത്. റോഡിന് ഇരുഭാഗത്തും കുറ്റിക്കാടുകളാണ്. ഇരുവശത്തും മുപ്പതടിയിലേറെ താഴ്ചയുമുണ്ട്. റോഡിന് ഇരുവശത്തും ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്ന...

നഷ്ടപരിഹാരത്തെച്ചൊല്ലി തര്‍ക്കം; നാട്ടുകാര്‍ ബസ്തടഞ്ഞു

 വി.കെ. പടിയില്‍ നാട്ടുകാര്‍ ബസ് തടഞ്ഞിട്ടത് സംഘര്‍ഷത്തിനിടയാക്കി. തിരൂരങ്ങാടി പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.    തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യബസ്സാണ് നാട്ടുകാര്‍ തടഞ്ഞത്. ശനിയാഴ്ച ബസ് ഒരു പിക്കപ്പുമായി തട്ടിയിരുന്നു. നഷ്ടപരിഹാരമായി നേരത്തെ തീരുമാനിച്ചിരുന്ന തുക...

ദേശീയപാത; ലീഗ് നിലപാട് സ്വാഗതാര്‍ഹം

ദേശീയപാതയ്ക്ക് 30 മീറ്റര്‍ വീതി മതിയെന്ന മുസ്‌ലിംലീഗ് നേതൃത്വ നിലപാടിനെ എന്‍.എച്ച് 17 ആക്ഷന്‍ കൗണ്‍സിലിന്റെ തിരൂരങ്ങാടി ഏരിയാസമ്മേളനം അഭിനന്ദിച്ചു. എട്ടുവീട്ടില്‍ മുഹമ്മദ്ഷാഫി അധ്യക്ഷനായി. ഉസ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കോടിയാട്ട് അബ്ദുറഹ്മാന്‍ കുട്ടി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഹീം, കെ....