ദേശീയപാത; ലീഗ് നിലപാട് സ്വാഗതാര്‍ഹം

ദേശീയപാതയ്ക്ക് 30 മീറ്റര്‍ വീതി മതിയെന്ന മുസ്‌ലിംലീഗ് നേതൃത്വ നിലപാടിനെ എന്‍.എച്ച് 17 ആക്ഷന്‍ കൗണ്‍സിലിന്റെ തിരൂരങ്ങാടി ഏരിയാസമ്മേളനം അഭിനന്ദിച്ചു. എട്ടുവീട്ടില്‍ മുഹമ്മദ്ഷാഫി അധ്യക്ഷനായി. ഉസ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കോടിയാട്ട് അബ്ദുറഹ്മാന്‍ കുട്ടി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഹീം, കെ. കോയാമു, കുഞ്ഞാലന്‍ഹാജി, മൂസഹാജി എന്നിവര്‍ പ്രസംഗിച്ചു.

Search site