ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് സ്വദേശിയെ തമിഴ്നാട് മസിനഗുഡിയില്വെച്ച് കാട്ടാന അടിച്ചുകൊന്നു. ലണ്ടന്‍ സ്വദേശി കോളിന് (69) ആണ് വ്യാഴാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കഴിഞ്ഞ 13-നാണ് കോളിന് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് സുഹൃത്തിന്റെകൂടെ താമസിച്ച് 18-നാണ് തമിഴ്നാട്ടിലെ സുഖവാസകേന്ദ്രമായ...
—————
വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചേലേമ്പ്ര 11-ാംവാര്‍ഡ് മുസ്ലിംലീഗ് സെക്രട്ടറി ചേലൂപ്പാടം കടൂര്‍ എരയമ്പലത്ത് ഹംസയുടെ മകന് ഷമീം(37) ആണ് മരിച്ചത്. രണ്ടുമാസം മുമ്പ് സൗദിയില്‍ നിന്ന് അവധിക്ക് എത്തിയതായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന്...
—————
ജിദ്ദയില്‍നിന്ന് എയര്‍ഇന്ത്യ ജിദ്ദ വിമാനമാര്‍ഗമെത്തിയ യാത്രക്കാരന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം 19-ാം മൈല്‍ പാതിരിക്കോട്ടില് സുന്ദരന്റെയും വിജയലക്ഷ്മിയുടെയും മകന് സുഭാഷ് (21) ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ മരിച്ചത്. ജിദ്ദയില്‍നിന്ന് കാന്‍സര്‍ ബാധയെ...
—————
താനൂര്‍ സ്വദേശി ഒട്ടുമ്മല്‍ തച്ചറാട്ടുപറമ്പിലെ താമസക്കാരന് അസ്സന് മാക്കാനകത്ത് കോയ (60) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: മുസ്തഫ (എസ്.വൈ.എസ്. ഒട്ടുമ്മല്‍ മുന്‍ സെക്രട്ടറി), കാസിം, നസീമ, സാഹിദ, സിദ്ദീഖ്. മരുമക്കള്‍: അശ്റഫ് (പുളിക്കല്‍), അശ്റഫ് (താനൂര്‍), ഹൈറുന്നീസ (ചെട്ടിപ്പടി), സുഹറ (താനൂര്‍),...
—————
യാറത്തുംപടി ചെമ്പായി ബാലന് (69) അന്തരിച്ചു. ഭാര്യ: കാളി. മക്കള്‍: മണി, ഷാജി, വിജയന്, ശാന്ത, ബേബി, അംബിക, ഷീബ. മരുമക്കള്‍: കുട്ടന്, രാജന്, യശോദ.
—————
ചെറുമുക്ക് പരേതനായ അടുക്കുട്ടന് കുറുപ്പിന്റെ മകള്‍ നടുത്തൊടി പറമ്പില്‍ കാര്‍ത്ത്യായനി (65) അന്തരിച്ചു. സഹോദരങ്ങള്‍: വേലായുധന് (മാനു), ബാലകൃഷ്ണന്, അറുമുഖന്, പദ്മനാഭന്, വാസുദേവന്‍, ഗോപിനാഥന്, ശ്രീധരന്, സരോജിനി.
—————
ഗാന്ധിക്കുന്നിലെ ചെമ്പന്‍ അബ്ദുള്ള (80) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: കോയ, മുജീബ്, സാദത്ത്, ശബീര്‍, അമീര്‍, ആമി, ആസ്യ, കുത്സു, സാജിത, സൈഫുന്നീസ. മരുമക്കള്‍: റാബിയ, കദീജ, സൈഫുന്നീസ, അസീസ്, മൂസക്കുട്ടി, ലത്തീഫ്, ഹുസൈന്, സലീം.
—————
തിരൂരങ്ങാടി പരേതനായ അബൂബക്കര്‍ ഹാജിയുടെ ഭാര്യ പൂങ്ങാടന്‍ ആയിശഹജ്ജുമ്മ(84) അന്തരിച്ചു. മക്കള്‍: ഫാത്തിമ, ഹുസൈന്, മുഹമ്മദാലി, കുഞ്ഞിമുഹമ്മദ്(ജിദ്ദ), മൊഹിയദ്ദീന്‍, ഇസ്മായില്‍(റിയാദ്). മരുമക്കള്‍: അബു പൂങ്ങാടന്‍(തിരൂരങ്ങാടി), റസിയ(ഫറോക്ക്), സക്കീന(ആനക്കയം), റഹ്മത്ത്(ഇമ്മത്തൂര്),...
—————
ബസ്സിടിച്ച് നിയന്ത്രണംവിട്ട ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച പാലക്കലിലാണ് അപകടം. പടിക്കല്‍ തുണിച്ചാല് മുഹമ്മദ് മുസ്ലിയാരുടെ (സി.എം. മൗലവി) മകന് മുഹമ്മദ്റഫീഖ് ചോനാരി (22) ആണ് മരിച്ചത്. ഉമ്മ: ആയമ്മ. സഹോദരങ്ങള്‍: അബ്ദുള്‍കരീം, അസീസ്, ഷാഫി, ഷരീഫ്, മൈമൂന, ഉമ്മുകുത്സു,...
—————
കുണ്ടൂര്‍ സ്വദേശി പി.പി. ഇബ്രാഹിം (53) അന്തരിച്ചു. ഭാര്യ: പാത്തുമ്മു. മക്കള്‍: ഷാഫി, അലി(സൗദി), യഹ് യ, ഹസീന, റസീന, സുഹ്റ. മരുമക്കള്‍: ഷഹബാനത്ത്, ഹഫ്സത്ത്, റസാഖ്(ചെറുമുക്ക്), ഷംസു കരിങ്കപ്പാറ, അന്‍വര്‍(കക്കാട്). സഹോദരങ്ങള്‍: കുഞ്ഞീവി (കൊടിഞ്ഞി), ഉമ്മര്‍ ഹാജി, ഹംസ ഹാജി.
—————
മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ അവരെ കൊല്ലുകയോ...
—————
രാഷ്ട്രീയശക്തിയുടെ കണക്കുപറഞ്ഞ് യു.ഡി.എഫില്‍ രൂപംകൊണ്ട പുതിയ തര്‍ക്കം കൂടുതല്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള മുസ്ലിംലീഗിന്റെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം ആറുമാസം മുമ്പെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തിയും അസ്ഥിവാരത്തിന് ബലംകൂട്ടിയും ലീഗ് നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍...
—————
ഇ. അഹമ്മദ് എണ്‍പത്തി മൂന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സഊദി അറേബ്യന്‍ സര്‍ക്കാറിനും അവിടുത്തെ ജനതക്കും ഇന്ത്യാ ഗവണ്മെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ഹൃദ്യവും സന്തോഷാശ്ലേഷിതവുമായ എല്ലാവിധ ആശംസകളും നേരുന്നു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഭൂപ്രദേശത്തെയും അവിടെയുള്ള...
—————
കുട്ടിക്കാലത്ത് അച്ഛനൊപ്പം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി യാത്ര ചെയ്ത ഓര്‍മ്മ ഒരു വോള്‍വൊ ബസ്സിനകത്തെ കുളിര്‍മ്മപോലെ ഇപ്പോഴും മനസിലുണ്ട്. ആടിയുലഞ്ഞ് പരുക്കന്‍ ശബ്ദത്തില്‍ ഓടിയിരുന്ന ആ ലെയ്ലാന്‍ഡ് ബസ്സിലെ യാത്ര മധുവിധുരാവു പോലെ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നു. അതിനുശേഷം നാഷണല്‍ ഹൈവേയിലൂടെ...
—————
പന്ന്യന്‍ രവീന്ദ്രന് ഏത് പ്രതിസന്ധി ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ മനസാന്നിദ്ധ്യത്തോടെ നേതൃത്വം കൊടുത്ത അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു വെളിയം ആശാന്. പാര്‍ട്ടി പല പ്രശ്നങ്ങളിലും വഴിമുട്ടിനിന്നപ്പോഴൊക്കെയും ആശാന്റെ ദീര്‍ഘ വീക്ഷണം വഴികാട്ടിയായിട്ടുണ്ട്. 1964ലെ...
—————
ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാജേന്ദ്രസച്ചാര്‍ 1.2 ലക്ഷം കോടിമൂല്യവും 4.9 ലക്ഷവുമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ പ്രവര്‍ത്തനമികവ് കണക്കാക്കി പ്രധാനമന്ത്രിക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ മേഖലയെ സൂക്ഷ്മമായി പഠിച്ച് നല്ല...
—————
കേരളത്തിന്‍്റെ ഇടതു രാഷ്ട്രീയത്തിലേക്ക് വെളിയം ഭാര്ഗവന് എന്ന ആശാന് കടന്നുവന്നത് വിചിത്രമായ വഴിയിലൂടെയായിരുന്നു. സന്യാസത്തില്‍ നിന്ന് വിപ്ളവത്തിലേക്കുള്ള പരകായപ്രവേശമായിരുന്നു അത്. കൊട്ടാരക്കരയിലെ വെളിയം എന്ന ഗ്രാമത്തെ സ്വന്തം പേരിനോട് ചേര്‍ത്ത് കേരളത്തിന്‍്റെ വെളിയം ആയി മാറിയ അദ്ദേഹം ആദര്‍ശ...
—————
തിരുവനന്തപുരത്തേക്കു പോകുന്ന തീവണ്ടികളില്‍ തിങ്ങിഞെരുങ്ങിയിരിപ്പുണ്ട് മലബാറില്‍ നിന്നൊരു കൂട്ടം. കാന്‍സര്‍ എന്ന മഹാമാരിയുടെ പെരുകുന്ന കോശങ്ങളില്‍ ഉടലുരുകുന്ന വേദനയുമായി തളര്‍ന്നു മയങ്ങുന്ന സാധാരണക്കാര്‍. എണ്ണാനാവാത്തത്ര. പല കമ്പാര്‍ട്ടുമെന്റുകളിലായി. പൊട്ടിച്ചിരികളുമായി കയറുന്ന ആഘോഷപ്രായങ്ങള്‍...
—————
'പുതുപ്പള്ളി പുണ്യാളച്ചാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്നത് ഗതിയറ്റവന്റെ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ വാഴും 'വിശുദ്ധ ഗീവറുഗീസ് സഹദാ'യുടെ തിരുനടയില്‍ ചെന്ന് പ്രാര്‍ത്ഥിപ്പോനെ കര്‍ത്താവ് കൈവെടിയില്ലെന്നാണ് വിശ്വാസം. മേപ്പടി പുതുപ്പള്ളിയില്‍...
—————
—————
—————
—————
—————
—————
—————
—————
ചെമ്മാട്ട് ബസ്സ് കാത്ത് നിന്ന വൃദ്ധന്റെ കാലിലൂടെ ബസ് കയറി. കാലിന് ഗുരുതരമായി പരിക്കേറ്റ കാക്കഞ്ചേരി സ്വദേശി ഗോപാലകൃഷ്ണന് (72) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി ഭാഗത്തേക്കുള്ള സ്റ്റാന്‍ഡില്‍ വെച്ച്...
—————
മദ്യപിച്ച് ഗുഡ്സ് ഓട്ടോ ഓടിച്ച അരുണഗിരി എന്ന ആളെ എസ്.ഐ എ. സുനില്‍ അറസ്റ്റു ചെയ്തു. ലൈസന്‍സില്ലാതെ ഓടിച്ച ബൈക്കും അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഓട്ടോറിക്ഷയും എസ്.ഐ പിടികൂടി.
—————
താലൂക്ക് ആസ്പത്രിയില്‍ എന്‍. ആര്. എച്ച് .എം ഫണ്ടില്‍ നിര്‍മിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കെട്ടിടം പണി പുരോഗമിക്കുന്നു. മൂന്നര കോടി രൂപ ചെലവിലാണ് നിലവിലെ പ്രസവ വാര്‍ഡിന് പിറകില്‍ രണ്ടു നില കെട്ടിടം പണിയുന്നത്. 13000 സ്ക്വയര്‍ ഫീറ്റിലാണ് കെട്ടിടം. കെട്ടിടത്തിന്റെ താഴെ നിലയുടെ...
—————
കൊളപ്പുറത്ത് വീണ്ടും അപകടം. ഇന്നലെ രാത്രി 9 മണിയോടെയാണ് പിക്കപ്പ് വാൻ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്. തൃശൂരിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്. ചാറ്റൽ മഴയെ തുടർന്ന് മുകളിൽ ഷീറ്റ് വിരിക്കുന്നതിനായി റോഡോരത്ത് നിർത്തിയ ഉടനെ വാൻ തെന്നി...
—————
ചെമ്മാട് കൊടിഞ്ഞി റോഡിന്റെ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. റോഡ് അറ്റകുറ്റപണിയും പൂര്‍ണ്ണമായുള്ള ടാറിങ്ങുമാണ് നടത്തുന്നത്. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ അറ്റകുറ്റപണിയാണ് നടക്കുന്നത്. ഇതൊടൊപ്പം തന്നെ...
—————
എന്‍.പി.ആര് എന്റോള്‍ ചെയ്ത ആര്‍ക്കും ആധാര്‍ ലഭിച്ചില്ല, തെന്നലക്കാര്‍ ആശങ്കയില്‍. ഗ്യാസ് സബ്സിഡി ലഭിക്കണമെങ്കില്‍ നവംബര്‍ 10 നകം ആധാര്‍ നമ്പര്‍ എത്തിക്കണമെന്ന നിര്‍ദേശം വന്നതോടെ തെന്നല പഞ്ചായത്തുകാര് എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ്. 2012 നവംബറിലാണ് തെന്നല...
—————
തലപ്പാറയ്ക്കടുത്ത് വലിയപറമ്പില്‍ മിനിബസ്സ് നിയന്ത്രണം വിട്ടു. തിങ്കളാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ്സ് കുന്നിടിച്ച് മുന്നോട്ട് നീങ്ങിയ ട്രാക്ടറിലെ ഉപകരണങ്ങളിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. യാത്രക്കാരില്‍ പലര്‍ക്കും നിസാര പരിക്കേറ്റു. കുന്നുംപുറത്ത്...
—————
കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.
—————
പാലത്തിങ്ങല്‍ നകരയില്‍ നടന്ന പോത്തുപൂട്ടുമത്സരം കണികളില്‍ ആവേശത്തിരയിളക്കി. പാലത്തിങ്ങല്‍ പിസി ബാവയുടെ കണ്ടത്തിലാണ് പൗരസമിതി പാട്ടശ്ശേരി കുഞ്ഞാമുഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള പോത്തുപൂട്ട് മത്സരം നടത്തിയത്.. പാലക്കാട് മലപ്പുറം ജില്ലകളില്‍ നിന്നുള്ള 39 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍...
—————
ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു യുവതിക്ക് പരിക്കേറ്റു. വേങ്ങര നെടുമ്പറമ്പ് കുന്നുംപുഴക്കല് അന്‍വര്‍ സാദിഖിന്റെ ഭാര്യ ജംഷീറ (24) ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി എം കെ എച്ച് ആസ്പത്രിയില്‍...