കോയ

താനൂര്‍ സ്വദേശി ഒട്ടുമ്മല്‍ തച്ചറാട്ടുപറമ്പിലെ താമസക്കാരന്‍ അസ്സന്‍ മാക്കാനകത്ത് കോയ (60) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: മുസ്തഫ (എസ്.വൈ.എസ്. ഒട്ടുമ്മല്‍ മുന്‍ സെക്രട്ടറി), കാസിം, നസീമ, സാഹിദ, സിദ്ദീഖ്. മരുമക്കള്‍: അശ്‌റഫ് (പുളിക്കല്‍), അശ്‌റഫ് (താനൂര്‍), ഹൈറുന്നീസ (ചെട്ടിപ്പടി), സുഹറ (താനൂര്‍), നാജിയ (ഹിദായനഗര്‍).

Search site