ചരമം

വടക്കന്‍ പറമ്പത്ത് ആമിനക്കുട്ടി

കരിപറമ്പ് അത്തക്കകത്ത് മുഹമ്മദിന്റെ ഭാര്യ വടക്കന്‍ പറമ്പത്ത് ആമിനക്കുട്ടി(60) അന്തരിച്ചു. മക്കള്‍: ഖദീജ, അഷറ്ഫ്, റസാഖ്(ജിദ്ദ), റഫീഖ്, സിദ്ദീഖ്, സാദിഖ്, ജസീന, ആഷിഖ്. മരുമക്കള്‍: അബ്ദുറഹിമാന്‍(ചെമ്മാട്), റൈഹാനത്ത്(പുകയൂര്‍), റംലത്ത്(പള്ളിപ്പടി), സാജിദ(ആലിന്‍ചുവട്), ഫൗസിമ(ചെമ്മാട്), സീനത്ത്(ഊരകം),...

തെന്നല കറുത്താല്‍ പാറേങ്ങല്‍ അപ്പു

തെന്നല കറുത്താല്‍ പാറേങ്ങല്‍ അപ്പു (74) അന്തരിച്ചു. ഭാര്യമാര്‍: വള്ളി, സരോജിനി. മക്കള്‍: മുകുന്ദന്‍, സരോജിനി, സാവിത്രി, വസന്ത, അനുഷ. മരുമക്കള്‍: പുഷ്പ (ചെമ്പ്ര), പ്രഭാകരന്‍ (പാറമ്മല്‍), സുഗുണന്‍ (മൂലക്കല്‍), സുകു (ആതവനാട്).

മുഹമ്മദാജിഹാജി

ഊരകം കുന്നത്ത്‌ ഞാറപ്പുലാന്‍ മുഹമ്മദാജിഹാജി(58) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്‌ദുല്‍ഗഫൂര്‍, ആരിഫ. മരുമകന്‍: യൂനുസ്‌. സഹോദരങ്ങള്‍: കദിയാമു, തായുമ്മ, പരേതരായ ആലസ്സന്‍കുട്ടി, രായിന്‍കുട്ടി, പാത്തുമ്മു.

കുഞ്ഞാപ്പു

പറപ്പൂര്‍ ചോലകുണ്ട്‌ ചക്കിങ്ങതൊടി കുഞ്ഞിമൊയ്‌തീന്‍ കുട്ടി എന്ന കുഞ്ഞാപ്പു(64) നിര്യാതനായി.ഭാര്യ: കുഞിപ്പാത്തുമ്മ മക്കള്‍: ഫാത്തിമ, അക്‌ബര്‍ (ദുബൈ), ഷാജഹാന്‍, സൈഫുള്ള, അമീര്‍ (മൂവരും സൗദി അറേബ്യ) മരുമക്കള്‍: മൂസ വെട്ടിച്ചിറ, സീനത്ത്‌, ജിസ്‌ന, ഫാത്തിമ സുഹ്‌റ, ഉമ്മു ഹബീബ.

സൗദിയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനമിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു

സൗദി അറേബ്യയിലെ ബുറൈദയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ അല്‍ അസീസിയയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനം ഇടിച്ചു മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തുര്‍ കാരാടന്‍ വീട്ടില്‍ മുജീബ്‌ (37 ) ആണ്‌ മരിച്ചത്‌ . ഖുസൈബ മൊബൈല്‍ കടയില്‍ ജോലി നോക്കി വരികയായിരുന്നു ഇദ്ദേഹം . ഇന്നലെ രാവിലെ 10...

കദിയക്കുട്ടി

 മൂന്നിയൂര്‍ ആലിന്‍ചുവട് പുവ്വത്ത് പരേതനായ നരിക്കോട്ട് മേച്ചേരി കമ്മുവിന്റെ ഭാര്യ എട്ടുവീട്ടില്‍ കദിയക്കുട്ടി (80) അന്തരിച്ചു. മക്കള്‍: ഖാലിദ്, ഹംസ, മുഹമ്മദ്, മറിയമ്മു, ഹസൈനാര്‍, ബഷീര്‍, ഷറഫുദ്ദീന്‍. സഹോദരിമാര്‍: ആയിഷക്കുട്ടി, മറിയമ്മു.

ചെമ്പ കമ്മദ്ഹാജി

ചെമ്മാട് ബ്ലോക്ക് റോഡിലെ ചെമ്പ കമ്മദ്ഹാജി (68) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഇബ്രാഹിംകുട്ടി, മുഹമ്മദലി, ഖദീജ, നുസൈബ. മരുമക്കള്‍: അസീസ്, ഇബ്രാഹിംകുട്ടി, ഫൗസിയ, റഹീസ.

കുട്ടികൃഷ്ണന്‍

ചെറുമുക്ക് വെസ്റ്റ് പരേതനായ മുളമുക്കില്‍ താമുവിന്റെ മകന്‍ കുട്ടികൃഷ്ണന്‍ (50) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സുജനപാല്‍ (ആന്ധ്ര), ശരത്പാല്‍, ഗോകുല്‍, സുചിത്ര. മരുമകന്‍: വിനീഷ്.

കുഞ്ഞിമുഹമ്മദ് ഹാജി

പന്താരങ്ങാടി പതിനാറുങ്ങല്‍ ഉണ്ണിയാലുങ്ങല്‍ കുഞ്ഞിമുഹമ്മദ് ഹാജി (66) അന്തരിച്ചു. ഭാര്യ ആയിശുമ്മു. മക്കള്‍: ഹനീഫ, മുസ്തഫ, ശറഫുദ്ദീന്‍, നൗഫല്‍, അസ്മ, ഹാജറ, റുബീന. മരുമക്കള്‍: മൊയ്തീന്‍, അബ്ദുള്ള, റഷീദ്, സുലൈഖ, നാജിയ, ജംഷി, ഹാജറ. 

അഹമ്മദ്

ചുഴലി പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ അഹമ്മദ് (86) അന്തരിച്ചു. ഭാര്യ: പരേതയായ പാത്തുമ്മ. മകന്‍: അബ്ദുറഹ്മാന്‍ (ബാവ). മരുമകള്‍: സക്കീന. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, പരേതനായ സൂപ്പി.  

ARTICLES

വാഗണ്‍ ട്രാജഡി

മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ അവരെ കൊല്ലുകയോ...

അവകാശവാദത്തിന്റെ കോണി ലീഗ് മൂന്നാം സീറ്റിലേക്ക് ചാരുന്നു

രാഷ്ട്രീയശക്തിയുടെ കണക്കുപറഞ്ഞ് യു.ഡി.എഫില്‍ രൂപംകൊണ്ട പുതിയ തര്‍ക്കം കൂടുതല്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള മുസ്‌ലിംലീഗിന്റെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം ആറുമാസം മുമ്പെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തിയും അസ്ഥിവാരത്തിന് ബലംകൂട്ടിയും ലീഗ് നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍...

സൗഹൃദത്തിന്റെ അതിര്‍ത്തികളില്‍ ഇന്ത്യയും സഊദിയും

ഇ. അഹമ്മദ് എണ്‍പത്തി മൂന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സഊദി അറേബ്യന്‍ സര്‍ക്കാറിനും അവിടുത്തെ ജനതക്കും ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ഹൃദ്യവും സന്തോഷാശ്ലേഷിതവുമായ എല്ലാവിധ ആശംസകളും നേരുന്നു.  അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഭൂപ്രദേശത്തെയും അവിടെയുള്ള...

ആനവണ്ടിയ്ക്ക് അവസാന ശ്വാസം

കുട്ടിക്കാലത്ത് അച്ഛനൊപ്പം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി യാത്ര ചെയ്ത ഓര്‍മ്മ ഒരു വോള്‍വൊ ബസ്സിനകത്തെ കുളിര്‍മ്മപോലെ ഇപ്പോഴും മനസിലുണ്ട്. ആടിയുലഞ്ഞ് പരുക്കന്‍ ശബ്ദത്തില്‍ ഓടിയിരുന്ന ആ ലെയ്‌ലാന്‍ഡ് ബസ്സിലെ യാത്ര മധുവിധുരാവു പോലെ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നു. അതിനുശേഷം നാഷണല്‍ ഹൈവേയിലൂടെ...

വിടപറഞ്ഞത് കാരണവരും ഗുരുനാഥനും

പന്ന്യന്‍ രവീന്ദ്രന്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ മനസാന്നിദ്ധ്യത്തോടെ നേതൃത്വം കൊടുത്ത അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു വെളിയം ആശാന്‍. പാര്‍ട്ടി പല പ്രശ്‌നങ്ങളിലും വഴിമുട്ടിനിന്നപ്പോഴൊക്കെയും ആശാന്റെ ദീര്‍ഘ വീക്ഷണം വഴികാട്ടിയായിട്ടുണ്ട്. 1964ലെ...

വഖഫ് സ്വത്തുക്കള്‍ക്ക് കവചമൊരുങ്ങുന്നു

ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാജേന്ദ്രസച്ചാര്‍ 1.2 ലക്ഷം കോടിമൂല്യവും 4.9 ലക്ഷവുമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ പ്രവര്‍ത്തനമികവ് കണക്കാക്കി പ്രധാനമന്ത്രിക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ മേഖലയെ സൂക്ഷ്മമായി പഠിച്ച് നല്ല...

വെളിയം -ഇടതു രാഷ്ട്രീയത്തിന്‍്റെ സന്തത സഹചാരി

കേരളത്തിന്‍്റെ ഇടതു രാഷ്ട്രീയത്തിലേക്ക് വെളിയം ഭാര്‍ഗവന്‍ എന്ന ആശാന്‍ കടന്നുവന്നത് വിചിത്രമായ വഴിയിലൂടെയായിരുന്നു. സന്യാസത്തില്‍ നിന്ന് വിപ്ളവത്തിലേക്കുള്ള പരകായപ്രവേശമായിരുന്നു അത്. കൊട്ടാരക്കരയിലെ വെളിയം എന്ന ഗ്രാമത്തെ സ്വന്തം പേരിനോട് ചേര്‍ത്ത് കേരളത്തിന്‍്റെ വെളിയം ആയി മാറിയ അദ്ദേഹം ആദര്‍ശ...

മലപ്പുറത്തിനു കിട്ടിയ മെഡിക്കല്‍ കോളജ്

തിരുവനന്തപുരത്തേക്കു പോകുന്ന തീവണ്ടികളില്‍ തിങ്ങിഞെരുങ്ങിയിരിപ്പുണ്ട് മലബാറില്‍ നിന്നൊരു കൂട്ടം. കാന്‍സര്‍ എന്ന മഹാമാരിയുടെ പെരുകുന്ന കോശങ്ങളില്‍ ഉടലുരുകുന്ന വേദനയുമായി തളര്‍ന്നു മയങ്ങുന്ന സാധാരണക്കാര്‍. എണ്ണാനാവാത്തത്ര. പല കമ്പാര്‍ട്ടുമെന്റുകളിലായി. പൊട്ടിച്ചിരികളുമായി കയറുന്ന ആഘോഷപ്രായങ്ങള്‍...

ഉമ്മന്‍ചാണ്ടിയുടെ ജാതകം

'പുതുപ്പള്ളി പുണ്യാളച്ചാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്നത് ഗതിയറ്റവന്റെ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ വാഴും 'വിശുദ്ധ ഗീവറുഗീസ് സഹദാ'യുടെ തിരുനടയില്‍ ചെന്ന് പ്രാര്‍ത്ഥിപ്പോനെ കര്‍ത്താവ് കൈവെടിയില്ലെന്നാണ് വിശ്വാസം. മേപ്പടി പുതുപ്പള്ളിയില്‍...

Search site

TIRURANGADI

എല്‍.പി.ജി. കണ്‍സ്യൂമര്‍ അസ്സോസിയേഷന്‍ യോഗം

ഗ്യാസ് സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമായതുകൊണ്ട് വിദേശത്ത് കഴിയുന്ന സ്വന്തം പേരിലുള്ള ഗ്യാസ് കണക്ഷന്‍ അവകാശികളുടെ പേരിലേക്ക് മാറ്റാന്‍ സൗകര്യംവേണമെന്ന് എല്‍.പി.ജി കണ്‍സ്യൂമര്‍ അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു.     രേഖശരിയാക്കുന്നതിന് ചില ഏജന്‍സികള്‍ പണം വാങ്ങുന്നതായി...

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരൂരങ്ങാടി മൊബൈല്‍ഫോണില്‍ സംസാരിച്ച് ബൈക്ക് ഓടിച്ച മൂന്നുപേരുടെ ലൈസന്‍സ് എം.വി.ഐ എം.പി. അബ്ദുള്‍സുബൈര്‍ സസ്‌പെന്‍ഡ് ചെയ്തു.     ഹെല്‍മെറ്റില്ലാതെയും മൂന്ന് ആളുകളെവെച്ചും ബൈക്ക് ഓടിച്ചവര്‍ക്കെതിരെയും നടപടിയെടുത്തു.

27 മദ്രസകള്‍ക്ക് സമസ്ത അംഗീകാരം

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 27 പുതിയ മദ്രസകള്‍ക്ക് അംഗീകാരം നല്‍കി. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് അംഗീകാരം. ഇതോടെ സമസ്തയ്ക്ക് കീഴിലുള്ള മദ്രസകളുടെ എണ്ണം 9324 ആയി.    കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ.പി....

ജിദ്ദയില്‍ പരപ്പനങ്ങാടി സ്വദേശി വാഹനാപകടത്തില്‍ മരിച്ചു.

സഊദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. നെടുവയിലെ കിഴക്കിനിയകത്ത് അബ്ദു റഹിം എന്ന കുഞ്ഞാപ്പുട്ടിയുടെ മകന്‍ മൂഹമ്മദ് ജെയ്‌സല്‍ നഹ(27) ആണ് മരണപ്പെട്ടത്.   ജെയ്‌സല്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ത്യന്‍...

പരപ്പനങ്ങാടിയില്‍ റെയില്‍വെ ട്രാക്കില്‍ മരം വീണ് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

 പരപ്പനങ്ങാടിയില്‍ റെയില്‍വെ ട്രാക്കില്‍ മരം വീണ് മണിക്കൂറുകളോളം ട്രെയില്‍ ഗതാതഗതം തടസപ്പെട്ടു. ഇന്ന് വൈകീട്ട് 5.45 ഒടെ പരപ്പനങ്ങാടി കൊടപ്പാളിക്ക് സമീപത്താണ് മരം ട്രാക്കില്‍ വീണത്. മരം വീണതിനെ തുടര്‍ന്ന് ഇരുപാതകളിലും് ഗതാഗതം തടസപ്പെട്ടു.   പിന്നീട് തിരൂരില്‍ നിന്നും സ്ഥലത്തെത്തിയ...

പ്രവാസി ലീഗ് വെല്‍ഫെയര്‍ സെല്ലിന്‍റെ ചികിത്സ സഹായം

തിരുരങ്ങാടി പഞ്ചായത്ത് പ്രവാസി ലീഗ് വെല്‍ഫെയര്‍ സെല്ലിന്‍റെ ചികിത്സ സഹായം തിരുരങ്ങാടി ഈസ്റ്റ്‌ബസാറിലെ ഉരുണിയന്‍ അബ്ദുസലാമിന്നു നല്‍കി പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട്‌ കെ.പി.അഹമ്മദ്‌ ഹാജി നിര്‍വഹിച്ചു. മൂഴിക്കല്‍ ബാവ,കെ.കെ.ഇല്യാസ്,റഹീം അരിമ്പ്ര,യു.അബ്ദുള്ളക്കോയ ഹാജി,കാരാടന്‍ കുഞ്ഞാപ്പു,പാറക്കല്‍...

മലപ്പുറം തിരൂരങ്ങാടി പാലക്കലില്‍ സ്വകാര്യബസ് ബൈക്കിലിടിച്ചു ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരന്‍ പള്ളിക്കല്‍ ബസാര്‍ സ്വദേശി റഫീഖാണ്(23) മരിച്ചത്.

 മലപ്പുറം തിരൂരങ്ങാടി പാലക്കലില്‍ സ്വകാര്യബസ് ബൈക്കിലിടിച്ചു ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരന്‍ പള്ളിക്കല്‍ ബസാര്‍ സ്വദേശി റഫീഖാണ്(23) മരിച്ചത്.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ നാല്‍പത് ഹുദവികള്‍ക്ക് തുര്‍ക്കിയില്‍ ഉപരിപഠനം.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ നാല്‍പത് ഹുദവികള്‍ക്ക് തുര്‍ക്കിയില്‍ ഉപരിപഠനം.  ദാറുല്‍ ഹുദായിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി പി.ജി കോഴ്‌സ് പൂര്‍ത്തിയാക്കി ഈ വര്‍ഷം പുറത്തിറങ്ങിയ നാല്‍പത് യുവ പണ്ഡിതര്‍ക്കാണ് തുര്‍ക്കിയിലെ...

തുണിക്കടയില്‍ മോഷണം; ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞു

പെരുവള്ളൂര്‍ കരുവാങ്കല്ലിലെ തുണിക്കടയില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ കടയില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞു. അല്‍അമീന്‍ ടെക്‌സ്റ്റൈല്‍സില്‍നിന്നാണ് 50,000 രൂപയും മൂന്ന് മൊബൈല്‍ഫോണുകളും മോഷ്ടിച്ചത്. ശനിയാഴ്ച രാത്രി 10 മണിക്കാണ് കടപൂട്ടി ഉടമ വീട്ടില്‍ പോയത്. ഞായറാഴ്ച രാവിലെ തുറന്നപ്പോഴാണ്...

തിരൂരങ്ങാടി താലൂക്ക് ആസ്പത്രി കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ തുടങ്ങും

 തിരൂരങ്ങാടി താലൂ ക്ക് ആസ്പത്രി കേന്ദ്രീകരിച്ച് സിഎച്ച് സെന്റര്‍ ആരംഭിക്കാന്‍ മണ്ഡലം കെഎംസിസി കോ ഓര്‍ഡിനേഷന്‍ യോഗം തീരുമാനിച്ചു. പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചു    വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രവാസി പദ്ധതി തുടങ്ങാനും വിപുലമായ ഗള്‍ഫ് സംഗമം സംഘടി പ്പിക്കാ നും തീരുമാ...