എല്‍.പി.ജി. കണ്‍സ്യൂമര്‍ അസ്സോസിയേഷന്‍ യോഗം

ഗ്യാസ് സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമായതുകൊണ്ട് വിദേശത്ത് കഴിയുന്ന സ്വന്തം പേരിലുള്ള ഗ്യാസ് കണക്ഷന്‍ അവകാശികളുടെ പേരിലേക്ക് മാറ്റാന്‍ സൗകര്യംവേണമെന്ന് എല്‍.പി.ജി കണ്‍സ്യൂമര്‍ അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. 
 
 രേഖശരിയാക്കുന്നതിന് ചില ഏജന്‍സികള്‍ പണം വാങ്ങുന്നതായി ആരോപണമുള്ളതുകൊണ്ട് അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Search site