പ്രവാസി ലീഗ് വെല്‍ഫെയര്‍ സെല്ലിന്‍റെ ചികിത്സ സഹായം

തിരുരങ്ങാടി പഞ്ചായത്ത് പ്രവാസി ലീഗ് വെല്‍ഫെയര്‍ സെല്ലിന്‍റെ ചികിത്സ സഹായം തിരുരങ്ങാടി ഈസ്റ്റ്‌ബസാറിലെ ഉരുണിയന്‍ അബ്ദുസലാമിന്നു നല്‍കി പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട്‌ കെ.പി.അഹമ്മദ്‌ ഹാജി നിര്‍വഹിച്ചു.

മൂഴിക്കല്‍ ബാവ,കെ.കെ.ഇല്യാസ്,റഹീം അരിമ്പ്ര,യു.അബ്ദുള്ളക്കോയ ഹാജി,കാരാടന്‍ കുഞ്ഞാപ്പു,പാറക്കല്‍ ഹംസ ഹാജി,ഉരുണിയന്‍ അഹമ്മദ്‌,അരിമ്പ്ര ഇസ്മായില്‍,എന്‍.എം.അലി,ഒടുങ്ങാട്ട് അഹമ്മദ്‌,സി.കെ അബൂബക്കര്‍,വി.കെ.അബൂബക്കര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു

Search site