തിരൂരങ്ങാടി താലൂക്ക് ആസ്പത്രി കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ തുടങ്ങും

 തിരൂരങ്ങാടി താലൂ ക്ക് ആസ്പത്രി കേന്ദ്രീകരിച്ച് സിഎച്ച് സെന്റര്‍ ആരംഭിക്കാന്‍ മണ്ഡലം കെഎംസിസി കോ ഓര്‍ഡിനേഷന്‍ യോഗം തീരുമാനിച്ചു. പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചു 
 
വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രവാസി പദ്ധതി തുടങ്ങാനും വിപുലമായ ഗള്‍ഫ് സംഗമം സംഘടി പ്പിക്കാ നും തീരുമാ നിച്ചു. സി അബൂബ ക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെകെ നഹ, സിഎച്ച് മഹ്മൂദ് ഹാജി, ഹനീഫ പുതുപറ മ്പ്, എന്‍സി ജലീല്‍ പ്രസം ഗിച്ചു. കോ ഓര്‍ഡിനേഷന്‍ ഭാര വാഹി കള്‍, കെപി മുഹമ്മദ് കുട്ടി, പിഎ സ്എച്ച്‌കെ പികെ അന്‍ വര്‍ നഹ, ബഷീര്‍ എടരി ക്കോട് (ര ക്ഷാധാ ക രികള്‍) എകെ മുസ്ഥഫ (ചെയ ര്‍മാന്‍) ഷുക്കൂറലി കല്ലു ങ്ങല്‍ (കണ്‍വീനര്‍) കെകെ റസാഖ് (ട്രഷ റര്‍) വെ ന്നിയൂര്‍ മുഹമ്മദ്, ഉരു ണി യന്‍ മുസ്ഥഫ, ഉസ്മാനലി പാല ത്തിങ്ങല്‍, പോക്കാട്ട് അബ്ദു റഹിമാന്‍കുട്ടി. എംസി കുഞ്ഞുട്ടി, എംകെ മൊയ്തീന്‍ (വൈ ചെയ ര്‍മാന്‍) ഒ ബഷീര്‍ അഹമ്മദ്, സിപി ഇസ്മായില്‍, മുഹമ്മദലി ചുള്ളി പ്പാറ, പത്തൂര്‍ ഇസ്മായില്‍, പൂ ങ്ങാടന്‍ ഫഹദ്, ചെറ്റാലി നാസര്‍ (ജോ കണ്‍)

Search site