ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരൂരങ്ങാടി മൊബൈല്‍ഫോണില്‍ സംസാരിച്ച് ബൈക്ക് ഓടിച്ച മൂന്നുപേരുടെ ലൈസന്‍സ് എം.വി.ഐ എം.പി. അബ്ദുള്‍സുബൈര്‍ സസ്‌പെന്‍ഡ് ചെയ്തു. 
 
 ഹെല്‍മെറ്റില്ലാതെയും മൂന്ന് ആളുകളെവെച്ചും ബൈക്ക് ഓടിച്ചവര്‍ക്കെതിരെയും നടപടിയെടുത്തു.

Search site