ആയിശ ഹജ്ജുമ്മ

 

തിരൂരങ്ങാടി പരേതനായ അബൂബക്കര്‍ ഹാജിയുടെ ഭാര്യ പൂങ്ങാടന്‍ ആയിശഹജ്ജുമ്മ(84) അന്തരിച്ചു. മക്കള്‍: ഫാത്തിമ, ഹുസൈന്‍, മുഹമ്മദാലി, കുഞ്ഞിമുഹമ്മദ്(ജിദ്ദ), മൊഹിയദ്ദീന്‍, ഇസ്മായില്‍(റിയാദ്). മരുമക്കള്‍: അബു പൂങ്ങാടന്‍(തിരൂരങ്ങാടി), റസിയ(ഫറോക്ക്), സക്കീന(ആനക്കയം), റഹ്മത്ത്(ഇമ്മത്തൂര്‍), നുസൈബ(തിരൂരങ്ങാടി), ജസീല (വെന്നിയൂര്‍). സഹോദരങ്ങള്‍: അഹമ്മദ് കോയഹാജി(മുന്‍തിരൂരങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്), അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദാലി ഹാജി. 

Search site