ഒറ്റ നമ്പര്‍ ലോട്ടറി; രണ്ട് പേര്‍ പിടിയില്‍

ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം നടത്തിയതിന് രണ്ട് പേരെ പൊലീസ് പിടികൂടി. താഴെ ചേളാരിയില്‍ കടകളില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ പിടികൂടിയത്. 
 
വേങ്ങര കച്ചേരിപ്പടി മംഗലശ്ശേരി മൊയ്തീന്‍ കുട്ടി (50), കൊളപ്പുറം നോര്‍ത്ത് മദാരി വേലായുധന്‍ (47) എന്നിവരെയാണ് പിടികൂടിയത്. മൊയ്തീന്‍കുട്ടിയുടെ കടയില്‍ നിന്നും 8050 രൂപയും വേലായുധന്റെ അടുത്ത് നിന്നും 750 രൂപയും കണ്ടെടുത്തു.

Search site