ചെമ്മാട്ട് കൊതുകുനശീകരണ പരിപാടി ഇന്ന്

കൊതുക് നിവാരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി പഞ്ചായത്തിലെ ചെമ്മാട്ട് ചൊവ്വാഴ്ച ഫോഗിങ് നടത്തും. വൈകീട്ട് 4.30 മുതല്‍ 
 
 7.30 വരെയാണിത്. ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തിലാണ് കൊതുക് നശീകരണം നടത്തുന്നത്.

Search site