സി.പി.എമ്മിന്റെ ഊരുവിലക്കിനെത്തുടര്ന്നു ബന്ധുവീടുകളില്‍ അഭയം തേടിയ ദളിത് യുവതിയുടെ വീടിന് നേരെ ആക്രമണം. തെക്കേക്കര ഓലകെട്ടിയമ്പലം തെക്ക് ശ്യാമപ്രസാദത്തില് സുമ(41)യുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. നാടു വിടണമെന്ന് സി.പി.എം. പ്രവര്‍ത്തകര്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.വൃദ്ധയായ...
—————
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണതേടാന്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി കരുക്കള്‍ നീക്കുന്നു. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍, വിശേഷിച്ച് കത്തോലിക്കാ സഭയില്‍ സ്വാധീനമുറപ്പാക്കാനാണു മോഡി ക്യാമ്പിന്റെ ശ്രമം. കത്തോലിക്കാ സഭയിലെ വിവാദനായകനായ...
—————
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള കോഴിക്കോട്, വയനാട് പാര്‍ലമെന്റ് മണ്ഡലം മുസ്ലിം ലീഗ് സ്പെഷ്യല്‍ കണ്വെന്ഷന് 22 ന് ഞായറാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും, മുക്കം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും നടക്കും. മുക്കത്ത് രാവിലെ 10 മണിക്കും, കോഴിക്കോട് ഉച്ചക്ക് ശേഷം 2 .30...
—————
ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിനു മാസങ്ങള്‍ ശേഷിക്കെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി മുസ്ലിം ലീഗ് നടത്തുന്ന പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ഇന്നു തുടക്കമാകും. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലാണ് ആദ്യ കണ്വന്ഷന്. ഗ്രൂപ്പ് പോരിന്റെ ആലസ്യത്തില്‍ കഴിയുന്ന കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ്...
—————
സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന് എന്നിവര്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു തീപിടിച്ചത് സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്റെ ചില വെളിപ്പെടുത്തലുകളോടെ ആയിരുന്നു. കേസില്‍ ചില ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സരിതയുടെ മൊഴി ശരിയായി രേഖപ്പെടുത്താന്‍ പൊലീസ്...
—————
ചോദിച്ച കൈക്കൂലി നൽകാതിരുന്ന ബാർ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മദ്യ കുപ്പികളുമായി കടന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഈ മാസം 7ന് ഇടുക്കി മറയൂർ ചന്ദനബാറിലാണ് എക്സൈസ് ഉദ്യോഗസ്ഥന്റെ സിനിമാസ്റ്റൈൽ പ്രകടനം നടന്നത്. വൈകിട്ട് ബാറിലെത്തിയ ഇൻസ്പെക്ടർ ചെറിയാൻ...
—————
അന്തരിച്ച മുതിര്‍ന്ന സി.പി.ഐ നേതാവ് വെളിയം ഭാര്ഗവന് കേരളത്തിന്റെ യാത്രാമൊഴി. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ വൈകീട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. അന്ത്യയാത്രക്ക് സാക്ഷ്യം വഹിക്കാന്‍ നിരവധി പേരാണ് ശാന്തികവാടത്തിലെത്തിയത്. മന്ത്രി തിരുവഞ്ചൂര്‍...
—————
വര്‍ഗീയ കലാപത്തില്‍ സര്‍വവും നഷ്ടപ്പെട്ട ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ നിവാസികളെ സഹായിക്കാനായി ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച മുസഫര്‍ നഗര്‍ ഫണ്ടിലേക്ക് മുഴുവന്‍ ആളുകളും അകമഴിഞ്ഞ് സഹായമെത്തിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
—————
മില്‍മ ബോര്‍ഡിനെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നു. കേരളത്തിന് പുറത്ത് മില്‍യുടെ കാലിത്തീറ്റ ഫാക്ടറി ആരംഭിക്കുന്നതിനുവേണ്ടിയാണിത്. നിലവിലെ ചട്ടപ്രകാരം കേരളത്തിന് പുറത്ത് ഫാക്ടറി തുടങ്ങാന്‍ ബോര്‍ഡിന് അധികാരമില്ല. സഹകരണ സൊസൈറ്റി ആക്ട് പ്രകാരമാണ് മില്‍മ നിലവില്‍...
—————
ദുരിതത്തിന്റെ കടല്‍ കടന്ന് ഇറാന് ജയിലില്‍ നിന്നും മുംബൈയില്‍ എത്തിയ മത്സ്യ തൊഴിലാളികളില്‍ മൂന്ന് മലയാളികള്‍ നാടണഞ്ഞു. ഒമ്പത് മാസമായി ഇറാന്, ടെഹ്റാന് അഹവാസ് ജയിലില്‍ കഴിച്ചുകൂട്ടിയതിന്റെ ഞെട്ടല്‍ വിട്ടുമാറാതെയാണ് താനൂര്‍ എടക്കടപ്പുറം കുട്ട്യാമുവിന്റെപുരക്കല് ഖാലിദ് കുട്ടിയുടെ...
താലൂക്ക് ആസ്പത്രിയില്‍ എന്‍. ആര്. എച്ച് .എം ഫണ്ടില്‍ നിര്‍മിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കെട്ടിടം പണി പുരോഗമിക്കുന്നു. മൂന്നര കോടി രൂപ ചെലവിലാണ് നിലവിലെ പ്രസവ വാര്‍ഡിന് പിറകില്‍ രണ്ടു നില കെട്ടിടം പണിയുന്നത്. 13000 സ്ക്വയര്‍ ഫീറ്റിലാണ് കെട്ടിടം. കെട്ടിടത്തിന്റെ താഴെ നിലയുടെ...
—————
മീന്‍ പിടിക്കാന്‍ പോയവര്‍ക്ക് 500 കിലോ തൂക്കമുള്ള തിരണ്ടിയെ കിട്ടി. ബുധനാഴ്ച പൊന്നാനിയില്‍നിന്ന് കടലില്‍ പോയ ബോട്ടിനാണ് കൂറ്റന്തിരണ്ടി ലഭിച്ചത്. വലയില്‍ കുടുങ്ങിയ തിരണ്ടിയെ വളരെ പ്രയാസപ്പെട്ട് കെട്ടിവലിച്ചാണ് പൊന്നാനി ഹാര്‍ബറിലെത്തിച്ചത്. കരയിലെത്തിച്ച തിരണ്ടിയെ പിന്നീട് ചമ്രവട്ടം...
—————
തനാളൂര്‍ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ്. ഭരണസമിതിയോട് വിയോജിപ്പുള്ള മെമ്പര്‍മാര്‍ എത്രയും വേഗം രാജിവച്ച് ജനവിധി തേടുകയാണ് വേണ്ടതെന്ന് താനൂര്‍ നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട താനാളൂര്‍ പഞ്ചായത്ത് ഭരണസമിതിയെ കുതിരക്കച്ചവടത്തിലൂടെ...
—————
കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.
—————
: ഭര്‍തൃമതിയും താമരശ്ശേരി സ്വദേശിയുമായ യുവതിയെ പീഡിപ്പിച്ച ഏഴംഗ സംഘത്തിലെ രണ്ടുപേരെക്കൂടി മലപ്പുറം പോലീസ് പിടികൂടി. ഒരാളെ താമരശ്ശേരി പോലീസ് നേരത്തെ അറസ്റ്റ്ചെയ്തിരുന്നു. മലപ്പുറം പാണക്കാട് സ്വദേശികളായ കുന്നത്തൊടി ജാഫര്‍ സാദിഖ് (24), തെക്കേപ്പുറം വീട്ടില്‍ അലി (32) എന്നിവരെയാണ് മലപ്പുറം സി.ഐ...
—————
ജില്ലാ ആസ്പത്രിയില്‍ സജ്ജീകരിച്ച ഡയാലിസിസ് സെന്ററിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടെ അക്രമം അഴിച്ചുവിട്ട സി.പി.എം കാപാലികതക്കെതിരെ തിരൂരില്‍ പ്രതിഷേധം കത്തിയാളി. മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന...
—————
തൊഴിലുറപ്പ് പദ്ധതിയില്‍ സമ്പൂര്‍ണ്ണ പട്ടികജാതി രജിസ്ട്രേഷന് നടത്തിയ ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി തിരൂരങ്ങാടിയെ പ്രഖ്യാപിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എയാണ് പ്രഖ്യാപനംനടത്തിയത്. ഗ്രാമവികസന വാരാഘോഷ ഉദ്ഘാടനവും എം.എല്‍.എ...
—————
റെയില്‍വേ ലൈനിന് കുറുകെ മേല്‍പ്പാലത്തിന്റെ സ്പാനുകള്‍ സ്ഥാപിക്കുന്ന പണി ഇന്ന് തുടങ്ങി താനൂര്‍ തിരൂര്‍ കോഴിക്കോട് റൂട്ടിലെ ശേഷിക്കുന്ന പ്രധാന ഗെയറ്റ് അടവുകളിലൊന്നായ ദേവധാര്‍ റെയില്‍വേ ഗെയറ്റ്് ഓര്‍മ്മയാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍. മേല്‍പ്പാലത്തിന്റെ പണി...
—————
സഹോദരന്റെ മകന് വെട്ടിപ്പരുക്കേല്‍പ്പിച്ച 58കാരനെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലൂര്‍ ഇക്കു റോഡില്‍ കാരാട്ട് അബ്ദുല്‍ അസീസിനാണു പരുക്കേറ്റത്. സംഭവത്തില്‍ അബ്ദുല്‍ അസീസിന്റെ സഹോദരനായ കാരാട്ട് മൂഹമ്മദ് ഹാജിയുടെ മകന് ഫൈസല്‍ (42)നെ പോലീസ് കസ്റ്റഡിയിലെടുത്തു....
—————
എളങ്കൂര്‍ മഹല്ല് ട്രഷററും യൂണിറ്റ് എസ് വൈ എസ് പ്രസിഡണ്ടുമായിരുന്ന തിരുത്തിയില്‍ അബുഹാജിയുടെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്ണയമെന്നാവശ്യപ്പെട്ട് എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാളെ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തും....
'ഡയാനാ മറിയം കുര്യന്' എന്ന് പേരായ നയന്‍താര സിനിമാ മേഖലയില്‍ എത്തി ഏതാണ്ട് പത്താണ്ടുകള്‍ ആയിരിക്കുന്നു. ഈ വസ്തുത അവര്‍ മറന്നാലും മീഡിയകള്‍ക്ക് അത് പെട്ടെന്നൊന്നും മറക്കാനാവില്ല. അവര്‍ ഇതൊരു വര്‍ഷാവര്‍ഷമുള്ള ഓണം പോലെയാണ് ആഘോഷിക്കുന്നത്. 'മനസിനക്കരെ' എന്ന മലയാളസിനിമയിലൂടെ 2003-ല്‍ പ്രത്യക്ഷപ്പെട്ട...
—————
പ്രേം നസീര്‍ – ഷീല. മലയാള സിനിമയിലെ എക്കാലത്തേയും വിജയ ജോഡി. ഇതിന് ശേഷം മലയാള സിനിമയില്‍ ഏറ്റവുമധികം വിജയം നേടിയ ജോഡിയാണ് ദിലീപും കാവ്യാ മാധവനും. സാക്ഷാല്‍ ഷീല തന്നെ ഒരിക്കല്‍ ഇത് പറഞ്ഞിട്ടുണ്ട്- പണ്ട് ഞാനും പ്രേം നസീറും എങ്ങനെ ആയിരുന്നുന്നോ അതുപോലെയാണ് ദിലീപും കാവ്യയും. നസീര്‍ –...
—————
സിനിമാ താരങ്ങളുടെ തല്ലുംപിടിയും നമ്മള് ഏറെ കണ്ടിട്ടുണ്ട്. അതെല്ലാം സിനിമാ സ്ക്രീനില്‍ മാത്രമായിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ നേര്‍ക്കുനേര്‍ തല്ലിനിറങ്ങുന്നത് പതിവാകുന്നു. മലയാള സിനിമയിലെ രണ്ട് മുതിര്‍ന്ന നടിമാരാണ് തമ്മിലടിച്ച് താരങ്ങളായത്. തമ്മിലടിച്ചതിന്റെ കാരണമോ, വളരെ നിസാരവും. നടന് ഉണ്ണി...
—————
യുവ നടീ നടന്മാരുടെയും സംവിധായകരുടെയും വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ . എറണാകുളത്ത് ന്യൂ ജനറേഷന് ജീവിതം നയിക്കുന്ന ചില നടീ നടന്മാരുടെയും സംവിധായകരുടെയും ഫ്ലാറ്റുകളില്‍ റെയ്ഡ് നടന്നതായാണ് ചില മാധ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. പുതിയ...
ചെമ്മാട്ട് ബസ്സ് കാത്ത് നിന്ന വൃദ്ധന്റെ കാലിലൂടെ ബസ് കയറി. കാലിന് ഗുരുതരമായി പരിക്കേറ്റ കാക്കഞ്ചേരി സ്വദേശി ഗോപാലകൃഷ്ണന് (72) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി ഭാഗത്തേക്കുള്ള സ്റ്റാന്‍ഡില്‍ വെച്ച്...
—————
മദ്യപിച്ച് ഗുഡ്സ് ഓട്ടോ ഓടിച്ച അരുണഗിരി എന്ന ആളെ എസ്.ഐ എ. സുനില്‍ അറസ്റ്റു ചെയ്തു. ലൈസന്‍സില്ലാതെ ഓടിച്ച ബൈക്കും അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഓട്ടോറിക്ഷയും എസ്.ഐ പിടികൂടി.
—————
താലൂക്ക് ആസ്പത്രിയില്‍ എന്‍. ആര്. എച്ച് .എം ഫണ്ടില്‍ നിര്‍മിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കെട്ടിടം പണി പുരോഗമിക്കുന്നു. മൂന്നര കോടി രൂപ ചെലവിലാണ് നിലവിലെ പ്രസവ വാര്‍ഡിന് പിറകില്‍ രണ്ടു നില കെട്ടിടം പണിയുന്നത്. 13000 സ്ക്വയര്‍ ഫീറ്റിലാണ് കെട്ടിടം. കെട്ടിടത്തിന്റെ താഴെ നിലയുടെ...
—————
കൊളപ്പുറത്ത് വീണ്ടും അപകടം. ഇന്നലെ രാത്രി 9 മണിയോടെയാണ് പിക്കപ്പ് വാൻ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്. തൃശൂരിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്. ചാറ്റൽ മഴയെ തുടർന്ന് മുകളിൽ ഷീറ്റ് വിരിക്കുന്നതിനായി റോഡോരത്ത് നിർത്തിയ ഉടനെ വാൻ തെന്നി...
—————
ചെമ്മാട് കൊടിഞ്ഞി റോഡിന്റെ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. റോഡ് അറ്റകുറ്റപണിയും പൂര്‍ണ്ണമായുള്ള ടാറിങ്ങുമാണ് നടത്തുന്നത്. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ അറ്റകുറ്റപണിയാണ് നടക്കുന്നത്. ഇതൊടൊപ്പം തന്നെ...
—————
എന്‍.പി.ആര് എന്റോള്‍ ചെയ്ത ആര്‍ക്കും ആധാര്‍ ലഭിച്ചില്ല, തെന്നലക്കാര്‍ ആശങ്കയില്‍. ഗ്യാസ് സബ്സിഡി ലഭിക്കണമെങ്കില്‍ നവംബര്‍ 10 നകം ആധാര്‍ നമ്പര്‍ എത്തിക്കണമെന്ന നിര്‍ദേശം വന്നതോടെ തെന്നല പഞ്ചായത്തുകാര് എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ്. 2012 നവംബറിലാണ് തെന്നല...
—————
തലപ്പാറയ്ക്കടുത്ത് വലിയപറമ്പില്‍ മിനിബസ്സ് നിയന്ത്രണം വിട്ടു. തിങ്കളാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ്സ് കുന്നിടിച്ച് മുന്നോട്ട് നീങ്ങിയ ട്രാക്ടറിലെ ഉപകരണങ്ങളിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. യാത്രക്കാരില്‍ പലര്‍ക്കും നിസാര പരിക്കേറ്റു. കുന്നുംപുറത്ത്...
—————
കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.
—————
പാലത്തിങ്ങല്‍ നകരയില്‍ നടന്ന പോത്തുപൂട്ടുമത്സരം കണികളില്‍ ആവേശത്തിരയിളക്കി. പാലത്തിങ്ങല്‍ പിസി ബാവയുടെ കണ്ടത്തിലാണ് പൗരസമിതി പാട്ടശ്ശേരി കുഞ്ഞാമുഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള പോത്തുപൂട്ട് മത്സരം നടത്തിയത്.. പാലക്കാട് മലപ്പുറം ജില്ലകളില്‍ നിന്നുള്ള 39 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍...
—————
ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു യുവതിക്ക് പരിക്കേറ്റു. വേങ്ങര നെടുമ്പറമ്പ് കുന്നുംപുഴക്കല് അന്‍വര്‍ സാദിഖിന്റെ ഭാര്യ ജംഷീറ (24) ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി എം കെ എച്ച് ആസ്പത്രിയില്‍...
—————
മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ അവരെ കൊല്ലുകയോ...
—————
രാഷ്ട്രീയശക്തിയുടെ കണക്കുപറഞ്ഞ് യു.ഡി.എഫില്‍ രൂപംകൊണ്ട പുതിയ തര്‍ക്കം കൂടുതല്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള മുസ്ലിംലീഗിന്റെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം ആറുമാസം മുമ്പെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തിയും അസ്ഥിവാരത്തിന് ബലംകൂട്ടിയും ലീഗ് നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍...
—————
ഇ. അഹമ്മദ് എണ്‍പത്തി മൂന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സഊദി അറേബ്യന്‍ സര്‍ക്കാറിനും അവിടുത്തെ ജനതക്കും ഇന്ത്യാ ഗവണ്മെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ഹൃദ്യവും സന്തോഷാശ്ലേഷിതവുമായ എല്ലാവിധ ആശംസകളും നേരുന്നു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഭൂപ്രദേശത്തെയും അവിടെയുള്ള...
—————
കുട്ടിക്കാലത്ത് അച്ഛനൊപ്പം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി യാത്ര ചെയ്ത ഓര്‍മ്മ ഒരു വോള്‍വൊ ബസ്സിനകത്തെ കുളിര്‍മ്മപോലെ ഇപ്പോഴും മനസിലുണ്ട്. ആടിയുലഞ്ഞ് പരുക്കന്‍ ശബ്ദത്തില്‍ ഓടിയിരുന്ന ആ ലെയ്ലാന്‍ഡ് ബസ്സിലെ യാത്ര മധുവിധുരാവു പോലെ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നു. അതിനുശേഷം നാഷണല്‍ ഹൈവേയിലൂടെ...
—————
പന്ന്യന്‍ രവീന്ദ്രന് ഏത് പ്രതിസന്ധി ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ മനസാന്നിദ്ധ്യത്തോടെ നേതൃത്വം കൊടുത്ത അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു വെളിയം ആശാന്. പാര്‍ട്ടി പല പ്രശ്നങ്ങളിലും വഴിമുട്ടിനിന്നപ്പോഴൊക്കെയും ആശാന്റെ ദീര്‍ഘ വീക്ഷണം വഴികാട്ടിയായിട്ടുണ്ട്. 1964ലെ...
—————
ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാജേന്ദ്രസച്ചാര്‍ 1.2 ലക്ഷം കോടിമൂല്യവും 4.9 ലക്ഷവുമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ പ്രവര്‍ത്തനമികവ് കണക്കാക്കി പ്രധാനമന്ത്രിക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ മേഖലയെ സൂക്ഷ്മമായി പഠിച്ച് നല്ല...
—————
കേരളത്തിന്‍്റെ ഇടതു രാഷ്ട്രീയത്തിലേക്ക് വെളിയം ഭാര്ഗവന് എന്ന ആശാന് കടന്നുവന്നത് വിചിത്രമായ വഴിയിലൂടെയായിരുന്നു. സന്യാസത്തില്‍ നിന്ന് വിപ്ളവത്തിലേക്കുള്ള പരകായപ്രവേശമായിരുന്നു അത്. കൊട്ടാരക്കരയിലെ വെളിയം എന്ന ഗ്രാമത്തെ സ്വന്തം പേരിനോട് ചേര്‍ത്ത് കേരളത്തിന്‍്റെ വെളിയം ആയി മാറിയ അദ്ദേഹം ആദര്‍ശ...
—————
തിരുവനന്തപുരത്തേക്കു പോകുന്ന തീവണ്ടികളില്‍ തിങ്ങിഞെരുങ്ങിയിരിപ്പുണ്ട് മലബാറില്‍ നിന്നൊരു കൂട്ടം. കാന്‍സര്‍ എന്ന മഹാമാരിയുടെ പെരുകുന്ന കോശങ്ങളില്‍ ഉടലുരുകുന്ന വേദനയുമായി തളര്‍ന്നു മയങ്ങുന്ന സാധാരണക്കാര്‍. എണ്ണാനാവാത്തത്ര. പല കമ്പാര്‍ട്ടുമെന്റുകളിലായി. പൊട്ടിച്ചിരികളുമായി കയറുന്ന ആഘോഷപ്രായങ്ങള്‍...
—————
'പുതുപ്പള്ളി പുണ്യാളച്ചാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്നത് ഗതിയറ്റവന്റെ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ വാഴും 'വിശുദ്ധ ഗീവറുഗീസ് സഹദാ'യുടെ തിരുനടയില്‍ ചെന്ന് പ്രാര്‍ത്ഥിപ്പോനെ കര്‍ത്താവ് കൈവെടിയില്ലെന്നാണ് വിശ്വാസം. മേപ്പടി പുതുപ്പള്ളിയില്‍...