MUSIC

ഈ ഗാനം മറക്കുമോ?

എഴുപതുകളിലെ ഒരു ഹിറ്റ് ഗാനമായിരുന്നു 'മരീചികേ, മരീചികേ, നിരാശ തന്‍ അപാരതേ...' ആ ഗാനത്തെ കുറിച്ച് ശ്യാമിനോട് ചോദിച്ചു. വരികളില്‍ നിന്ന് പാട്ട് ഓര്‍ത്തെടുക്കാന്‍ ശ്യാമിന് കഴിയുന്നില്ല. 'മക്കള്‍ പാടൂ...' ശ്യാം പറഞ്ഞു.    പി.ബി.ശ്രീനിവാസ്, എ.എം.രാജ, ജിക്കി, കോമള, പി.ലീല, എസ്.പി...

ഓണരുചിയുള്ള സിനിമാ പാട്ടുകള്‍

പഞ്ഞമാസം പോയ്മറഞ്ഞു, ദാരിദ്രത്തിന്‍്റെ നിമിഷങ്ങളെ കഴുകിക്കളഞ്ഞ് പ്രകൃതി ഒരുങ്ങി. പുതുവെയിലും പൂനിലാവും പുതുനാമ്പും കൃഷി വിളവെടുപ്പുമായി വീണ്ടും ഒരു ഓണക്കാലംകൂടി; ഓര്‍മ്മകളില്‍ സുഗന്ധം നിറച്ചും നന്മയുടെ പൂക്കള്‍ വിരിയിച്ചും. ഒപ്പം ഒഴുകിയത്തെുകയാണ് ആ പാട്ടുകള്‍ പൂവിളി... പൂവിളി... പൊന്നോണമായി.......

അകലങ്ങളിലെ താരാട്ട്

ഒരമ്മയുടെ നിസഹായതയാണ് പൊന്നോമനക്ക് ടെലഫോണിലൂടെ താരാട്ട് പാടുക. ഒരു പക്ഷേ, പ്രവാസി അമ്മമാര്‍ക്ക് മാത്രം വിധിക്കപ്പെട്ട ഒന്ന്. അല്ളെങ്കില്‍ കുരുന്നുകള്‍ ഒപ്പമില്ലാത്ത അമ്മയുടെ ഗതികേടാണ് അത്.  ഗള്‍ഫ് പ്രവാസിയായ അമ്മ ചെറുമകന് സമ്മാനിക്കുന്ന അകലങ്ങളിലെ ഉറക്കുപാട്ടാവും മലയാളത്തിന്റെ പുതിയ,...

പാട്ടുകളുടെ റോയല്‍റ്റി: ഗായകരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സംഗീത സംവിധായകര്‍

പാട്ടുകളുടെ റോയല്‍റ്റി വേണമെന്ന മലയാള ചലചിത്ര ഗായകരുടെ സംഘടനയായ ഇസ്രയുടെ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഫ്ക മ്യുസിക് ഡയറക്‌ടേഴ്‌സ് യൂണിയന്‍.    പാട്ടുകളുടെ യഥാര്‍ത്ഥ അവകാശികള്‍ സംഗീത സംവിധായകരും ഗാനരചയിതാക്കളും നിര്‍മ്മാതാക്കളുമാണെന്ന് ഭാരവാഹികള്‍...

എആര്‍ റഹ്മാന്റെ സംഗീതത്തില്‍ വീണ്ടും പൃഥ്വി

പ്രത്യേക സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക. ചില സംഗീതസംവിധായകരുടെ പാട്ടില്‍ പാടിഅഭിനയിക്കുക തുടങ്ങിയവയെല്ലാം വലിയ ഭാഗ്യങ്ങളായിട്ടാണ് ചലച്ചിത്ര ലോകം കാണുന്നത്. എത്ര പേരെടുത്തവരായാലും ചില നടന്മാര്‍ക്കും നടിമാര്‍ക്കും കിരയറില്‍ ഇത്തരം ഭാഗ്യങ്ങള്‍ ലഭിക്കാറില്ല. ചില...

ENTERTAIMENT

വണ്ടിച്ചെക്ക് കേസ്: പ്രീതി സിന്റക്കെതിരെ ജാമ്യമില്ലാ വാറന്റ്

പണമില്ലാത്ത കാരണത്തിന്റെ പേരില്‍ ചെക്ക് മടങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് ബോളിവുഡ്താരം പ്രീതി സിന്റക്കെതിരെ അന്ധേരി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തിരക്കഥാകൃത്ത് അബാസ് ടയര്‍വാലയ്ക്ക് നല്‍കിയ 18.9ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നാണ് കേസ്. കേസ് വിചാരണയ്‌ക്കെടുത്ത നാല് കാലയളവിലും പ്രീതി സിന്റ...

ഇടുക്കി ഗോള്‍ഡിലെ കാഴ്ചകള്‍ കാണാം ഒക്‌ടോബര്‍ 11 മുതല്‍

ആഷിഖ് അബുവിന്റെ പുതിയ ചിത്രം ഇടുക്കി ഗോള്‍ഡ് ഒക് ടോബര്‍ 11 ന് റിലീസ് ചെയ്യും. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരുന്നു. മെയ് അഞ്ചിന് ഹൈറേഞ്ചില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ പ്രതാപ് പോത്തന്‍, ലാല്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, രവീന്ദ്രന്‍, ബാബു ആന്റണി...

അനന്തപുരിയില്‍ ഒരു പൊങ്കാലനാളില്‍

തിരുവനന്തപുരം നഗരം പെങ്കാലയുടെ തിരക്കിലേക്കു കടന്നുകൊണ്ടിരുന്ന ഒരു ദിവസം. വഴിവാണിഭക്കാര്‍ നിരന്നു കഴിഞ്ഞു. ആളുകളുടെ തിക്കും തിരക്കും. മണ്‍കലങ്ങള്‍ വാങ്ങുന്നവരുടെ ഇടയില്‍ സിനിമാതാരങ്ങളായ ശ്രീജിത്ത് രവിയെയും മൈഥിലിയെയും കണ്ട് ആളുകള്‍ കൗതുകത്തോടെ നോക്കി. ഈ തിരക്കിനിടയില്‍ ഒരു സിനിമയുടെ ചിത്രീകരണവും...

ആര്‍ട്ടിസ്റ്റ് യൂത്ത് മൂവി

ബാല്‍ക്കണിയില്‍ ഇരുന്ന് ആര്‍ട്ടിസ്റ്റ് കണ്ടവര്‍ എന്തു പറഞ്ഞു?  ബാല്‍ക്കണിയില്‍ ഇരുന്ന് കണ്ടവരും കാണുന്നവരും ചിത്രം കണ്ട് അതിയായി സന്തോഷിക്കുന്നു. ഞാനും അതില്‍ ഏറെ സന്തോഷിക്കുന്നുണ്ട്.  ഒരുപാട് പേര്‍ 'ആര്‍ട്ടിസ്റ്റ്' കാണാന്‍ ബാക്കിയുണ്ട്. അവരോട് എന്താണ് പറയാനുള്ളത്?  വാസ്തവത്തില്‍...

മോഹന്‍ലാലിന്റെ കാമുകി

അവളുടെ പേര് ഞാനൊരിക്കലും പറയുകയില്ല. പറഞ്ഞാല്‍ അവളുടെ ഭര്‍ത്താവറിയും, അവളുടെ അച്ഛനും ചേട്ടന്മാരുമറിയും.  ഞായറാഴ്ചകളില്‍ പത്തുപതിനൊന്നു മണിയോടെ അവളുടെ വീട്ടില്‍ ബൈക്കുകള്‍ വന്നുതുടങ്ങും. പൊടിമീശയും ലജ്ജയും നിറഞ്ഞ മുഖത്തോടെ അവളെ പെണ്ണുകാണാന്‍ അവര്‍ ആണ്‍ചെറുക്കന്മാര്‍ ആശാരിക്കാവിന്റെ...

TELEVISION

ശാലു മേനോന്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട അറസ്റ്റിന്റെയും ജയില്‍വാസത്തിന്റെയും ഇടവേളയ്ക്കുശേഷം നടി ശാലു മേനോന്‍ മിനിസ്‌ക്രീനിലെത്തുന്നു. നന്ദിത വര്‍മ്മ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ശാലു മേനോന്‍ വീണ്ടും സീരിയലില്‍ എത്തുന്നത്. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന 'പെണ്‍മനസ്' എന്ന സീരിയലിലെ ശാലുവിന്റെ...

കളിമണ്ണ്‌ സൂര്യ ടിവിയില്‍ വരും

ബ്ലെസിയുടെ 'കളിമണ്ണ്‌' ഉയര്‍ത്തുന്ന വിവാദം തുടരവേ ചിത്രത്തിന്റെ സാറ്റലൈറ്റ്‌ റൈറ്റ്‌ സൂര്യ ടിവി സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓഗസ്‌റ്റ് 23 ന്‌ ആണ്‌ കളിമണ്ണ്‌ റിലീസ്‌ ചെയ്യുന്നത്‌. ശ്വേതാ മേനോനും ബിജു മേനോനും നായികാനായകന്‍മാരാവുന്ന...

ബിഗ്‌ബോസില്‍ സല്‍മാന്‌ എപ്പിസോഡിന്‌ 5 കോടി!

റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലക്കാര്യത്തില്‍ ഒരു കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നു. ബിഗ്‌ ബോസ്‌ റിയാലിറ്റി ഷോയുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌. ബിഗ്‌ ബോസ്‌ സീസണ്‍ ഏഴില്‍ സല്ലുവിന്‌ ഒരു എപ്പിസോഡിന്‌ അഞ്ച്‌ കോടി രൂപയായിരിക്കും പ്രതിഫലമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍....

ശ്രീദേവിയും ചാനല്‍ അവതാരകയാകുന്നു?

അടുത്തുതന്നെ സംപ്രേഷണം ആരംഭിക്കാന്‍ പോകുന്ന ഒരു തെലുങ്ക്‌ ചാനലില്‍ ബോളിവുഡ്‌ താരം ശ്രീദേവി അവതാരകയായി പ്രത്യക്ഷപ്പെടാന്‍ പോവുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഒരു ടോക്ക്‌ ഷോയുടെ അവതാരകയായി പ്രത്യക്ഷപ്പെടുന്ന ശ്രീദേവി ഈ പ്രോഗ്രാമില്‍ നിരവധി പ്രമുഖരുമായുള്ള അഭിമുഖങ്ങളും നടത്തുമെന്നാണ്‌ അറിയുന്നത്‌....

സിമ്രാനെ തട്ടിക്കൊണ്ടുപോയി!

'നടി സിമ്രാനെ തട്ടിക്കൊണ്ടു പോയി' എന്ന്‌ രേഖപ്പെടുത്തിയ പോസ്‌റ്ററുകളാല്‍ ചെന്നൈ നഗരം നിറഞ്ഞിരിക്കയാണ്‌. ആരാണ്‌ സിമ്രാനെ തട്ടിക്കൊണ്ടു പോയത്‌? യഥാര്‍ത്ഥത്തില്‍ സിമ്രാനെ ആരും കടത്തിക്കൊണ്ട്‌ പോയിട്ടില്ല. പ്രമുഖ തമിഴ്‌ ചാനലായ ജയ ടിവിയിലെ സിമ്രാന്‍ അവതാരകയാകുന്ന 'ജാക്ക്‌ പോട്ട്‌' എന്ന ഗെയിം...

മാതൃഭൂമി ന്യൂസ് ചാനലില്‍ അവിട്ടംദിന പ്രത്യേക പരിപാടികള്‍

മാതൃഭൂമി ന്യൂസ് ചാനലിന്റെ മോണിങ് ഷോയില്‍ ഏഴുമണിക്കും ഒമ്പതുമണിക്കും ഓണവിശേഷങ്ങളുമായി ശ്വേതാ മോഹനും ഓണവിഭവങ്ങളുമായി പാര്‍വതി ഷോണും. രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് നാലരയ്ക്കും ആറന്മുളയിലെ ഓണാഘോഷത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി 'ഓണപ്പരപ്പിലെ ഓണം'. പത്തരയ്ക്ക് പാലക്കാട്ടെ ഓണവിശേഷങ്ങളുമായി...

രശ്മിയുടെ റീഎന്‍ട്രി

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബസദസ്സുകളിലേയ്ക്ക് എത്തുകയാണ് രശ്മി സോമന്‍. സൂര്യ ടി.വി സംപ്രേക്ഷണം ചെയ്യുന്ന പെണ്‍മനസ്സ് എന്ന പരമ്പരയിലൂടെ. രശ്മിയുടെ വിശേഷങ്ങളിലേയ്ക്ക്...  ഇത്ര നീണ്ട ഒരു ഇടവേള?  ''ഞാന്‍ പഠിക്കുകയായിരുന്നു. അഭിനയത്തില്‍ നിന്ന് മാറി നിന്ന മൂന്ന് വര്‍ഷം ഞാന്‍ റഗുലര്‍...

Search site

MOVIES

സമൂഹത്തിന്റെ ആകുലതകളും സക്കറിയായുടെ ഗര്‍ഭിണികളും

ഒരു സിനിമയുടെ പ്രമേയത്തിന്റെ മൗലികതയാണ് ആ സിനിമയുടെ ഏറ്റവും കാതലായ വശം. പ്രമേയം തട്ടിക്കൂട്ടലും ഇക്വേഷനുകള്‍ക്കനുസരിച്ചുമാകുമ്പോഴാണ് പലപ്പോഴും തീയേറ്ററുകളില്‍ മാത്രമല്ല, എല്ലാനിലക്കും സിനിമ പാളുന്നത്. ഇത്തരം പാളിച്ചകളായിരുന്നു ഒരു കാലം വരെ മലയാളസിനിമാലോകത്തെ മെഗാസ്റ്റാര്‍ ബിസിനസ്സില്‍ മാത്രം...

അഫ്‌സലിന്റെ മൊബൈല്‍ക്കട

കോഴിക്കോട് നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ ദൂരെ വേങ്ങേരിയില്‍ കൃഷിവകുപ്പിന്റെ കീഴിലുള്ള പച്ചക്കറി മാര്‍ക്കറ്റ്. ബേപ്പൂര്‍ ബസാറിന്റെ ഒരു ഭാഗം ഇവിടേക്ക് പറിച്ചു നട്ടിരിക്കുകയാണ്. ബസ് സ്റ്റോപ്പ്, സമീപം പെട്ടിക്കട, ഓട്ടോ സ്റ്റാന്റ്. റോഡിന്റെ എതിര്‍വശത്ത് റെഡിമെയ്ഡ് ഷോപ്പ്, മൊബൈല്‍ ഷോപ്പ്,...

ആസ്വാദനത്തിന്റെ 24 നോര്‍ത്ത് കാതം..

നൂറ്റിഇരുപത്തിഅഞ്ച് മിനിറ്റ് സമയത്തില്‍ '24 നോര്‍ത്ത് കാതം' പിന്നിടുമ്പോള്‍ ഹരികൃഷ്ണന്‍ എന്ന ചെറുപ്പക്കാരനില്‍ പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല. അയാളുടെ സ്വഭാവവും രീതികളും കണ്ടപ്പോള്‍ കൗതുകവും തോന്നിയില്ല. കാരണം സ്‌കൂളില്‍, കോളേജില്‍,ചുറ്റുവട്ടത്ത്, ജോലിതിരക്കുകള്‍ക്കിടയില്‍ പലസ്ഥലങ്ങളില്‍...

നസ്രിയയും ഹോട്ടാകുന്നോ ?

മലയാള സിനിമയിലെ പുത്തന്‍ താരോദയമായ നസ്രിയ പറഞ്ഞ വാക്കുകള്‍ തെറ്റിക്കുകയാണോ ? താന്‍ ഒരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല എന്ന് പറഞ്ഞ നസ്രിയയുടെ വാക്കുകള്‍ തെറ്റാണെന്ന് കാണിക്കുകയാണ് "നയ്യാണ്ടി" എന്ന പുതിയ ചിത്രത്തിലെ ഫോട്ടോസ് .    ചിത്രത്തില്‍ ധനുഷ്‌ ആണ് നായകനെന്ന് കേട്ടപ്പോള്‍...

പ്രിയദര്‍ശന്റെ ഗീതാഞ്ജലി

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ബി.പി. വിജയകുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍'മണിച്ചിത്രത്താഴി'ലെ സണ്ണി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.     കീര്‍ത്തി...

രാജസേനന്‍ 'റേഡിയോ ജോക്കി'മാരുടെ കഥ പറയുന്നു

യുവതാരങ്ങളുമായി രാജസേനന്‍ സംവിധാനം ചെയ്യുന്ന 'റേഡിയോ ജോക്കി' പ്രദര്‍ശനത്തിന് തയാറായി.  കളിയും തമാശയും പറഞ്ഞ് ശ്രോതാക്കളെ രസിപ്പിക്കുന്ന യുവ റേഡിയോ ജോക്കിമാരുടെ ജീവിതമാണ് കഥ. ഇടിവെട്ട് ബാലു, മണിക്കുട്ടി, സരിത, കണ്‍മണി കാര്‍ത്തു, ശിവന്‍സ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അവരുടെ പ്രണയവും വേദനയും...

അജിത്തിനെയും കാര്‍ത്തിയെയും പിന്നിലാക്കി സൂര്യയും വിജയ്‌യും

പണംവാരി പടങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കോളിവുഡില്‍ അജിതിനെയും കാര്‍ത്തിയെയും പിന്നിലാക്കി കാര്‍ത്തിയുടെ ചേട്ടനായ സൂര്യയും ഇളൈദളപതി വിജയ്‌യും മുന്നോട്ട്.   സാറ്റലൈറ്റ് തുക പ്രകാരമുള്ള കണക്കെടുക്കുമ്പോഴാണ് സൂര്യയും വിജയ്‌യും മറ്റുള്ളവരെ പിന്നിലാക്കി മുന്നോട്ട് കുതിക്കുന്നത്.   വിജയ്...

മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പല്ലവിയൊരുങ്ങുന്നു

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനിലേക്കുള്ള വരവ് ആസ്വദിക്കുകയാണ് ബോളിവുഡ് താരം പല്ലവി. മുംബൈ മലയാളിയായ പല്ലവി, സീരിയലുകളിലൂടെ തിളങ്ങിയാണ് സിനിമയിലേക്ക് വരുന്നത്.   വികെ പ്രകാശിന്റെ ചിത്രത്തിലാണ് പല്ലവി തന്റെ മോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍....

റിലീസിനു മുമ്പുതന്നെ 'രാജാ റാണി' സൂപ്പര്‍ഹിറ്റ്

  'ബോസ് എങ്കിറ ബാസ്‌കറി'നു ശേഷം മലയാളികളായ ആര്യയും നയന്‍താരയും ഒരുമിക്കുന്ന തമിഴ്ചിത്രം 'രാജാ റാണി' റിലീസിനു മുമ്പേ സൂപ്പര്‍ ഹിറ്റ്. പുതുമുഖ സംവിധായകന്‍ ആറ്റ്‌ലി ഒരുക്കുന്ന രാജി റാണിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ യൂട്യൂബില്‍ ഇതിനകം പന്ത്രണ്ടു ലക്ഷത്തിലധികമാളുകളാണ് കണ്ടത്. കോമഡി സെന്‍സേഷന്‍...

ലാല്‍- പ്രിയന്‍ കൂട്ടുകെട്ട് വീണ്ടും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം ജൂലൈയില്‍ ആരംഭിക്കും. 'ഗീതാജഞലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ജൂലൈ മധ്യത്തോടെ ആരംഭിച്ചേക്കും.    'ഗീതാജ്ഞലി' ഉടനെത്തുമെന്ന വാര്‍ത്ത മോഹന്‍ലാല്‍ തന്നെയാണ് പുറത്ത് വിട്ടത്....