TELEVISION

ശാലു മേനോന്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട അറസ്റ്റിന്റെയും ജയില്‍വാസത്തിന്റെയും ഇടവേളയ്ക്കുശേഷം നടി ശാലു മേനോന്‍ മിനിസ്‌ക്രീനിലെത്തുന്നു. നന്ദിത വര്‍മ്മ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ശാലു മേനോന്‍ വീണ്ടും സീരിയലില്‍ എത്തുന്നത്. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന 'പെണ്‍മനസ്' എന്ന സീരിയലിലെ ശാലുവിന്റെ...

കളിമണ്ണ്‌ സൂര്യ ടിവിയില്‍ വരും

ബ്ലെസിയുടെ 'കളിമണ്ണ്‌' ഉയര്‍ത്തുന്ന വിവാദം തുടരവേ ചിത്രത്തിന്റെ സാറ്റലൈറ്റ്‌ റൈറ്റ്‌ സൂര്യ ടിവി സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓഗസ്‌റ്റ് 23 ന്‌ ആണ്‌ കളിമണ്ണ്‌ റിലീസ്‌ ചെയ്യുന്നത്‌. ശ്വേതാ മേനോനും ബിജു മേനോനും നായികാനായകന്‍മാരാവുന്ന...

ബിഗ്‌ബോസില്‍ സല്‍മാന്‌ എപ്പിസോഡിന്‌ 5 കോടി!

റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലക്കാര്യത്തില്‍ ഒരു കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നു. ബിഗ്‌ ബോസ്‌ റിയാലിറ്റി ഷോയുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌. ബിഗ്‌ ബോസ്‌ സീസണ്‍ ഏഴില്‍ സല്ലുവിന്‌ ഒരു എപ്പിസോഡിന്‌ അഞ്ച്‌ കോടി രൂപയായിരിക്കും പ്രതിഫലമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍....

ശ്രീദേവിയും ചാനല്‍ അവതാരകയാകുന്നു?

അടുത്തുതന്നെ സംപ്രേഷണം ആരംഭിക്കാന്‍ പോകുന്ന ഒരു തെലുങ്ക്‌ ചാനലില്‍ ബോളിവുഡ്‌ താരം ശ്രീദേവി അവതാരകയായി പ്രത്യക്ഷപ്പെടാന്‍ പോവുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഒരു ടോക്ക്‌ ഷോയുടെ അവതാരകയായി പ്രത്യക്ഷപ്പെടുന്ന ശ്രീദേവി ഈ പ്രോഗ്രാമില്‍ നിരവധി പ്രമുഖരുമായുള്ള അഭിമുഖങ്ങളും നടത്തുമെന്നാണ്‌ അറിയുന്നത്‌....

സിമ്രാനെ തട്ടിക്കൊണ്ടുപോയി!

'നടി സിമ്രാനെ തട്ടിക്കൊണ്ടു പോയി' എന്ന്‌ രേഖപ്പെടുത്തിയ പോസ്‌റ്ററുകളാല്‍ ചെന്നൈ നഗരം നിറഞ്ഞിരിക്കയാണ്‌. ആരാണ്‌ സിമ്രാനെ തട്ടിക്കൊണ്ടു പോയത്‌? യഥാര്‍ത്ഥത്തില്‍ സിമ്രാനെ ആരും കടത്തിക്കൊണ്ട്‌ പോയിട്ടില്ല. പ്രമുഖ തമിഴ്‌ ചാനലായ ജയ ടിവിയിലെ സിമ്രാന്‍ അവതാരകയാകുന്ന 'ജാക്ക്‌ പോട്ട്‌' എന്ന ഗെയിം...

മാതൃഭൂമി ന്യൂസ് ചാനലില്‍ അവിട്ടംദിന പ്രത്യേക പരിപാടികള്‍

മാതൃഭൂമി ന്യൂസ് ചാനലിന്റെ മോണിങ് ഷോയില്‍ ഏഴുമണിക്കും ഒമ്പതുമണിക്കും ഓണവിശേഷങ്ങളുമായി ശ്വേതാ മോഹനും ഓണവിഭവങ്ങളുമായി പാര്‍വതി ഷോണും. രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് നാലരയ്ക്കും ആറന്മുളയിലെ ഓണാഘോഷത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി 'ഓണപ്പരപ്പിലെ ഓണം'. പത്തരയ്ക്ക് പാലക്കാട്ടെ ഓണവിശേഷങ്ങളുമായി...

രശ്മിയുടെ റീഎന്‍ട്രി

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബസദസ്സുകളിലേയ്ക്ക് എത്തുകയാണ് രശ്മി സോമന്‍. സൂര്യ ടി.വി സംപ്രേക്ഷണം ചെയ്യുന്ന പെണ്‍മനസ്സ് എന്ന പരമ്പരയിലൂടെ. രശ്മിയുടെ വിശേഷങ്ങളിലേയ്ക്ക്...  ഇത്ര നീണ്ട ഒരു ഇടവേള?  ''ഞാന്‍ പഠിക്കുകയായിരുന്നു. അഭിനയത്തില്‍ നിന്ന് മാറി നിന്ന മൂന്ന് വര്‍ഷം ഞാന്‍ റഗുലര്‍...

Search site