MUSIC

ഈ ഗാനം മറക്കുമോ?

എഴുപതുകളിലെ ഒരു ഹിറ്റ് ഗാനമായിരുന്നു 'മരീചികേ, മരീചികേ, നിരാശ തന്‍ അപാരതേ...' ആ ഗാനത്തെ കുറിച്ച് ശ്യാമിനോട് ചോദിച്ചു. വരികളില്‍ നിന്ന് പാട്ട് ഓര്‍ത്തെടുക്കാന്‍ ശ്യാമിന് കഴിയുന്നില്ല. 'മക്കള്‍ പാടൂ...' ശ്യാം പറഞ്ഞു.    പി.ബി.ശ്രീനിവാസ്, എ.എം.രാജ, ജിക്കി, കോമള, പി.ലീല, എസ്.പി...

ഓണരുചിയുള്ള സിനിമാ പാട്ടുകള്‍

പഞ്ഞമാസം പോയ്മറഞ്ഞു, ദാരിദ്രത്തിന്‍്റെ നിമിഷങ്ങളെ കഴുകിക്കളഞ്ഞ് പ്രകൃതി ഒരുങ്ങി. പുതുവെയിലും പൂനിലാവും പുതുനാമ്പും കൃഷി വിളവെടുപ്പുമായി വീണ്ടും ഒരു ഓണക്കാലംകൂടി; ഓര്‍മ്മകളില്‍ സുഗന്ധം നിറച്ചും നന്മയുടെ പൂക്കള്‍ വിരിയിച്ചും. ഒപ്പം ഒഴുകിയത്തെുകയാണ് ആ പാട്ടുകള്‍ പൂവിളി... പൂവിളി... പൊന്നോണമായി.......

അകലങ്ങളിലെ താരാട്ട്

ഒരമ്മയുടെ നിസഹായതയാണ് പൊന്നോമനക്ക് ടെലഫോണിലൂടെ താരാട്ട് പാടുക. ഒരു പക്ഷേ, പ്രവാസി അമ്മമാര്‍ക്ക് മാത്രം വിധിക്കപ്പെട്ട ഒന്ന്. അല്ളെങ്കില്‍ കുരുന്നുകള്‍ ഒപ്പമില്ലാത്ത അമ്മയുടെ ഗതികേടാണ് അത്.  ഗള്‍ഫ് പ്രവാസിയായ അമ്മ ചെറുമകന് സമ്മാനിക്കുന്ന അകലങ്ങളിലെ ഉറക്കുപാട്ടാവും മലയാളത്തിന്റെ പുതിയ,...

പാട്ടുകളുടെ റോയല്‍റ്റി: ഗായകരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സംഗീത സംവിധായകര്‍

പാട്ടുകളുടെ റോയല്‍റ്റി വേണമെന്ന മലയാള ചലചിത്ര ഗായകരുടെ സംഘടനയായ ഇസ്രയുടെ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഫ്ക മ്യുസിക് ഡയറക്‌ടേഴ്‌സ് യൂണിയന്‍.    പാട്ടുകളുടെ യഥാര്‍ത്ഥ അവകാശികള്‍ സംഗീത സംവിധായകരും ഗാനരചയിതാക്കളും നിര്‍മ്മാതാക്കളുമാണെന്ന് ഭാരവാഹികള്‍...

എആര്‍ റഹ്മാന്റെ സംഗീതത്തില്‍ വീണ്ടും പൃഥ്വി

പ്രത്യേക സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക. ചില സംഗീതസംവിധായകരുടെ പാട്ടില്‍ പാടിഅഭിനയിക്കുക തുടങ്ങിയവയെല്ലാം വലിയ ഭാഗ്യങ്ങളായിട്ടാണ് ചലച്ചിത്ര ലോകം കാണുന്നത്. എത്ര പേരെടുത്തവരായാലും ചില നടന്മാര്‍ക്കും നടിമാര്‍ക്കും കിരയറില്‍ ഇത്തരം ഭാഗ്യങ്ങള്‍ ലഭിക്കാറില്ല. ചില...

ENTERTAIMENT

നസ്‌റിയ പരാതി പിന്‍വലിച്ചു

തമിഴ് ചിത്രം നെയ്യാണ്ടിയുടെ സംവിധായകനും നിര്‍മാതാവിനുമെതിരെ നല്‍കിയ പരാതി യുവതാരം നസ്‌റിയ നാസിം പിന്‍വലിച്ചു. വിവാദമായ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് നസ്‌റിയ പരാതി പിന്‍വലിച്ചത്.   വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ധനുഷ് നായകനായ...

തന്റെതെന്ന പേരില്‍ മറ്റൊരാളുടെ ശരീരം പ്രദര്‍ശിപ്പിച്ചു;നസ്രിയ നിയമനടപടിക്കൊരുങ്ങുന്നു

തന്റെതെന്ന പേരില്‍ മറ്റൊരാളുടെ ശരീരഭാഗം ചിത്രിത്തില്‍ ഉള്‍പ്പെടുത്തിയ സംവിധായകനെതിരെയും നിര്‍മ്മിതാവിനെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മലയാളി യുവനടി നസ്രിയ നസീം. ധനൂഷ് നായകനായി അഭിനയിച്ച നെയ്യാണ്ടി എന്ന തമിഴ് ചിത്രത്തിനെതിരെയാണ് നസ്രിയ പരാതിയുമായെത്തിയത്. തന്റെതെന്ന പേരില്‍...

ഞാന്‍ പണ്ടേ സിഗരറ്റ് വലിച്ചിരുന്നു

തുറന്ന സമീപനങ്ങളിലൂടെ മലയാളി ഹൗസ് പ്രേക്ഷകരെ ഹരംപിടിപ്പിച്ച തിങ്കള്‍ബാലിന് പറയാനുള്ളത്... എന്തൊക്കെയാണ് തിങ്കളിന്റെ കുടുംബവിശേഷങ്ങള്‍? ഞങ്ങള്‍ അഞ്ചുപേരാണ്. പപ്പ, മമ്മി, ഞാന്‍, രണ്ടനുജത്തിമാര്‍. പപ്പ രാജ്ഘട്ട് സ്വദേശിയാണ്. മമ്മിയുടെ വീട് കട്ടപ്പന. മമ്മി ഡോക്ടറാണെങ്കിലും ഇപ്പോള്‍ പ്രാക്ടീസ്...

മസില്‍ പിടിച്ച് ജീവിക്കാനറിയില

മനസ് ജയിച്ചതു കൊണ്ടാണ് ഞാന്‍ ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടത്. ഗെയിം ജയിക്കാനുള്ള ബുദ്ധി എനിക്കില്ല. കാരണം വീട്ടിനകത്ത് ഗെയിം കളിക്കാനറിയില്ല. -'മലയാളി ഹൗസി'ലെ മികച്ച ഐക്കണായി തെരഞ്ഞെടുക്കപ്പെട്ട ജി.എസ്.പ്രദീപ് സംസാരിക്കുന്നു. ജി.എസ്. പ്രദീപിന് മലയാളി മനസില്‍ എന്നും ഒരു സ്ഥാനമുണ്ടായിരുന്നു....

കുഞ്ചാക്കോയും ഫഹദും രാഷ്ട്രീയത്തിലേക്ക്

യുവതാരങ്ങളായ കുഞ്ചാക്കോ ബോബനും ഫഹദ്‌ ഫാസിലും രാഷ്ട്രീയത്തിലേക്ക്. ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം. എം.പദ്മകുമാര്‍ സവിധാനം ചെയ്യുന്ന 'പോളിടെക്നിക്' എന്ന ചിത്രത്തിലാണ് പോളി എന്ന ഇടത് യുവനേതാവിന്റെ വേഷത്തില്‍ കുഞ്ചാക്കോ എത്തുന്നതെങ്കില്‍ സത്യന്‍ അന്തിക്കാടിന്റെ 'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന...

ക്യാമറക്ക് മുന്നില്‍ വിവസ്ത്രയായി അഭിനയിക്കും; ശ്വേതാ മേനോന്‍

ക്യാമറക്ക് മുന്നില്‍ വേണ്ടി വന്നാല്‍ താന്‍ ഇനിയും വിവസ്ത്രയായി അഭിനയിക്കാന്‍ തയ്യാറാണെന്ന് നടി ശ്വേതാ മേനോന്‍. അഭിനയം തന്റെ തൊഴിലാണെന്നും അതിന്റെ ഭാഗമായി വിവസ്ത്രയായി അഭിനയിക്കുന്നതില്‍ തനിക്ക് ലജ്ജയില്ലെന്നും ശ്വേത മേനോന്‍ തുറന്നു പറഞ്ഞു.   തന്റെ തൊഴില്‍ ആവശ്യപെടുന്ന കാര്യങ്ങള്‍ മാത്രമേ...

പുകവലി മോശം ശീലമാണെന്ന് പറഞ്ഞുതരാന്‍ ആരുമുണ്ടായില്ല: തിങ്കള്‍ ബാല്‍

മലയാളി ഹൗസില്‍ പങ്കെടുക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് മുതലേ സിഗരറ്റ് വലിക്കാറുണ്ടായിരുന്നെന്ന് നടിയും മോഡലുമായ തിങ്കള്‍ ബാല്‍. അഞ്ചു വര്‍ഷമായി ഒറ്റയ്ക്ക് ജീവിക്കുന്ന തനിക്ക് പുകവലി മോശം ശീലമാണെന്ന് പറഞ്ഞുതരാന്‍ അടുത്താരും ഇല്ലായിരുന്നുവെന്നും തിങ്കള്‍ പറയുന്നു.   പുകവലിയെക്കുറിച്ച്...

മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും പിണക്കത്തിന് പിന്നിലെന്ത്?

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ വര്‍ഷങ്ങളായുള്ള പിണക്കം അത്ര രഹസ്യമല്ല. പക്ഷെ ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ കാരണം വ്യക്തമാക്കാന്‍ ഇരുതാരങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ തങ്ങള്‍ പിണക്കത്തിലാണെന്ന് സുരേഷ് ഗോപി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്‌...

എന്റെ ഭര്‍ത്താവിന് റോസിനോട് പ്രണയമില്ല

വിവാദമായ റിയാലിറ്റിഷോ മലയാളി ഹൗസില്‍ ഒന്നാം സ്ഥാനം നേടിയ രാഹുല്‍ ഈശ്വറും ഭാര്യ ദീപയും ഷോയ്ക്ക് പിന്നിലെ അണിയറ രഹസ്യങ്ങളെക്കുറിച്ച്.... ? മലയാളി ഹൗസ് എങ്ങനെ നോക്കി കാണുന്നു. അവിടെ ഉണ്ടായിരുന്ന 16 പേരുടേയും നേരേ പിടിച്ച ഒരു കണ്ണാടി ആയിരുന്നു മലയാളി ഹൗസ്. എനിക്ക് അതൊരു മിക്‌സഡ് ഹോസ്റ്റല്‍ പോലെയാണ്...

രാഹുലും റോസിനും പ്രണയത്തിലായിരുന്നു : നീന കുറുപ്പ്

മലയാളി ഹൗസില്‍ രാഹുല്‍ ഈശ്വര്‍ റോസിനുമായി പ്രണയത്തിലാണെന്ന് തോന്നിയിരുന്നതായി സിനിമ സീരിയല്‍ താരവും, മലയാളി ഹൗസ്‌ മത്സരാര്‍ത്ഥിയുമായിരുന്ന നീന കുറുപ്പ്. അവരുടെ ബന്ധത്തില്‍ അങ്ങനെയൊരു രീതി കണ്ടു. ഇതേപറ്റി തങ്ങള്‍ മലയാളി ഹൗസില്‍ സംസാരിച്ചിരുന്നു. എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുവരുടേയും...

TELEVISION

ശാലു മേനോന്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട അറസ്റ്റിന്റെയും ജയില്‍വാസത്തിന്റെയും ഇടവേളയ്ക്കുശേഷം നടി ശാലു മേനോന്‍ മിനിസ്‌ക്രീനിലെത്തുന്നു. നന്ദിത വര്‍മ്മ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ശാലു മേനോന്‍ വീണ്ടും സീരിയലില്‍ എത്തുന്നത്. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന 'പെണ്‍മനസ്' എന്ന സീരിയലിലെ ശാലുവിന്റെ...

കളിമണ്ണ്‌ സൂര്യ ടിവിയില്‍ വരും

ബ്ലെസിയുടെ 'കളിമണ്ണ്‌' ഉയര്‍ത്തുന്ന വിവാദം തുടരവേ ചിത്രത്തിന്റെ സാറ്റലൈറ്റ്‌ റൈറ്റ്‌ സൂര്യ ടിവി സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓഗസ്‌റ്റ് 23 ന്‌ ആണ്‌ കളിമണ്ണ്‌ റിലീസ്‌ ചെയ്യുന്നത്‌. ശ്വേതാ മേനോനും ബിജു മേനോനും നായികാനായകന്‍മാരാവുന്ന...

ബിഗ്‌ബോസില്‍ സല്‍മാന്‌ എപ്പിസോഡിന്‌ 5 കോടി!

റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലക്കാര്യത്തില്‍ ഒരു കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നു. ബിഗ്‌ ബോസ്‌ റിയാലിറ്റി ഷോയുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌. ബിഗ്‌ ബോസ്‌ സീസണ്‍ ഏഴില്‍ സല്ലുവിന്‌ ഒരു എപ്പിസോഡിന്‌ അഞ്ച്‌ കോടി രൂപയായിരിക്കും പ്രതിഫലമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍....

ശ്രീദേവിയും ചാനല്‍ അവതാരകയാകുന്നു?

അടുത്തുതന്നെ സംപ്രേഷണം ആരംഭിക്കാന്‍ പോകുന്ന ഒരു തെലുങ്ക്‌ ചാനലില്‍ ബോളിവുഡ്‌ താരം ശ്രീദേവി അവതാരകയായി പ്രത്യക്ഷപ്പെടാന്‍ പോവുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഒരു ടോക്ക്‌ ഷോയുടെ അവതാരകയായി പ്രത്യക്ഷപ്പെടുന്ന ശ്രീദേവി ഈ പ്രോഗ്രാമില്‍ നിരവധി പ്രമുഖരുമായുള്ള അഭിമുഖങ്ങളും നടത്തുമെന്നാണ്‌ അറിയുന്നത്‌....

സിമ്രാനെ തട്ടിക്കൊണ്ടുപോയി!

'നടി സിമ്രാനെ തട്ടിക്കൊണ്ടു പോയി' എന്ന്‌ രേഖപ്പെടുത്തിയ പോസ്‌റ്ററുകളാല്‍ ചെന്നൈ നഗരം നിറഞ്ഞിരിക്കയാണ്‌. ആരാണ്‌ സിമ്രാനെ തട്ടിക്കൊണ്ടു പോയത്‌? യഥാര്‍ത്ഥത്തില്‍ സിമ്രാനെ ആരും കടത്തിക്കൊണ്ട്‌ പോയിട്ടില്ല. പ്രമുഖ തമിഴ്‌ ചാനലായ ജയ ടിവിയിലെ സിമ്രാന്‍ അവതാരകയാകുന്ന 'ജാക്ക്‌ പോട്ട്‌' എന്ന ഗെയിം...

മാതൃഭൂമി ന്യൂസ് ചാനലില്‍ അവിട്ടംദിന പ്രത്യേക പരിപാടികള്‍

മാതൃഭൂമി ന്യൂസ് ചാനലിന്റെ മോണിങ് ഷോയില്‍ ഏഴുമണിക്കും ഒമ്പതുമണിക്കും ഓണവിശേഷങ്ങളുമായി ശ്വേതാ മോഹനും ഓണവിഭവങ്ങളുമായി പാര്‍വതി ഷോണും. രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് നാലരയ്ക്കും ആറന്മുളയിലെ ഓണാഘോഷത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി 'ഓണപ്പരപ്പിലെ ഓണം'. പത്തരയ്ക്ക് പാലക്കാട്ടെ ഓണവിശേഷങ്ങളുമായി...

രശ്മിയുടെ റീഎന്‍ട്രി

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബസദസ്സുകളിലേയ്ക്ക് എത്തുകയാണ് രശ്മി സോമന്‍. സൂര്യ ടി.വി സംപ്രേക്ഷണം ചെയ്യുന്ന പെണ്‍മനസ്സ് എന്ന പരമ്പരയിലൂടെ. രശ്മിയുടെ വിശേഷങ്ങളിലേയ്ക്ക്...  ഇത്ര നീണ്ട ഒരു ഇടവേള?  ''ഞാന്‍ പഠിക്കുകയായിരുന്നു. അഭിനയത്തില്‍ നിന്ന് മാറി നിന്ന മൂന്ന് വര്‍ഷം ഞാന്‍ റഗുലര്‍...

Search site

MOVIES

മൈ പാസ്‌പോര്‍ട്ടിലൂടെ ഭാമ മലയാളത്തില്‍ തിരിച്ചെത്തുന്നു

ഇടവേളക്കു ശേഷം നടി ഭാമ വീണ്ടും മലയാളത്തിലെത്തുന്നു. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്യുന്ന മൈ പാസ്‌പോര്‍ട്ടിലൂടെ നടന്‍ ഇന്ദ്രജിത്തിനൊപ്പമാണ് ഭാമ മലയാളത്തിലെത്തുന്നത്.   ദക്ഷിണാഫ്രിക്കയില്‍ ജീവിക്കുന്ന ദമ്പതികളായാണ് ഭാമയും ഇന്ദ്രജിത്തും സിനിമയില്‍ അഭിനയിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ...

ദിലീപ് ശ്രിങ്കാരവേലനില്‍ പാടുന്നു

തിളക്കം, സൗണ്ട് തോമ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീപ് തന്റെ പുതിയ ചിത്രമായ ശിങ്കാര വേലനില്‍ പാടുന്നു. 'അശകൊശലെ പെണ്ണുണ്ടോ...' എന്നു തുടങ്ങുന്ന ഗാനമാണ് ഗായകന്‍ അഫ്‌സലിനോടൊപ്പം ദിലീപ് ആലപിക്കുന്നത്.   ജോസ് തോമസ് സംവിധാനം ചെയ്യുന്ന ശിങ്കാരവേലനില്‍ തമിഴ് നടി വേദികയാണ് നായികയായി...

പൃഥ്വിരാജിന്റെ മെമ്മറീസ്; ആസ്വാദ്യകരമായ ഒരു സസ്‌പെന്‍സ് ത്രില്ലര്‍

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത 'മെമ്മറീസ'് സാം അലക്‌സ് എന്ന പോലീസ് ഓഫീസറുടെ കഥ പറയുന്നു. മേഘ്‌ന രാജും മിയയുമാണ് നായികമാര്‍. വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, മധുപാല്‍, വനിത, പ്രവീണ, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ...

200 കോടിയും പിന്നിട്ട് ചെന്നൈ എക്‌സ്പ്രസ് കുതിക്കുന്നു

റെക്കോര്‍ഡുകളില്‍ നിന്നും റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്ന കിംഗ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് മറ്റൊരു നാഴികകല്ലുകൂടി പിന്നിട്ടു. രണ്ടാഴ്ച പിന്നിട്ടപ്പൊഴേക്കും 200 കോടിയാണ് ചിത്രം വാരിയത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണും മുഖ്യവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹിറ്റ്‌മേക്കര്‍ രോഹിത്...

കൊച്ചടയാന്‍ രജനിയുടെ പിറന്നാളിനോ...?

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ സിനിമ കൊച്ചടയാന്‍ രജനിയുടെ പിറന്നാളിനെന്ന് സൂചന. രജനിയുടെ പിറന്നാളായ ഡിസംബര്‍ 12ന് ചിത്രം തീയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.   വിനായക ചതുര്‍ത്ഥിദിനമായ തിങ്കളാഴ്ച കൊച്ചടയാന്റെ ആദ്യ ടീസര്‍...