BUSINESS

രൂപയുടെ മൂല്യത്തില്‍ വര്‍ധന

ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപക്ക് വന്‍നേട്ടം. രൂപയുടെ മൂല്യം ഉയര്‍ന്ന് ഡോളറിന് 61.70 എന്ന നിലയിലെത്തി. അതായത് ഒരു ഡോളറിന് 61.70 രൂപ.   63.38 ലായിരുന്നു ഇന്നലെ വിപണി ക്ലോസ് ചെയ്തിരുന്നത്.    2009 മെയ് മാസത്തിനു ശേഷം ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഓഹരി വിപണി ഇത്രയും വലിയ...

ഡോളറിന് 57 രൂപയെന്ന നിലയിലേക്ക് വിനിമയ നിരക്ക് എത്തും സ്വിസ് ബാങ്ക്

റിസര്‍വ് ബാങ്കിന്‍െറ നടപടികളെ തുടര്‍ന്ന് താമസിയാതെ രൂപയുടെ മൂല്യത്തില്‍ കാര്യമായ വര്‍ധന ഉണ്ടായേക്കുമെന്ന് പ്രമുഖ സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസെയുടെ വിലയിരുത്തല്‍. ഡോളറിന് 5758 രൂപ എന്ന നിലയിലേക്ക് വരെ വിനിമയ നിരക്ക് ഉയരാമെന്നാണ് വിലയിരുത്തല്‍. ഡോളറിന് 60 രൂപയെന്ന നിലയില്‍ എത്തുന്നതോടെ...

സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടി

സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കൂട്ടി. നിലവില്‍ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടുന്നത്.  ദുബൈയില്‍ നിന്നും തായ്ലന്‍ഡില്‍ നിന്നുമുള്ള സ്വര്‍ണ ഇറക്കുമതി കുറക്കുകയെന്ന...

മാന്ദ്യത്തിനിടയില്‍ ഉണര്‍വ് കാര്‍ഷിക മേഖലക്കുമാത്രം

സാമ്പത്തിക മാന്ദ്യത്തിനും വിലക്കയറ്റത്തിനുമിടയില്‍ വ്യവസായ-സേവന മേഖലകള്‍ പിന്നാക്കം പോയിരിക്കെ, ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് കാര്‍ഷികരംഗം. നടപ്പു സാമ്പത്തികവര്‍ഷം കാര്‍ഷിക വളര്‍ച്ച ഇരട്ടിയിലേറെ വര്‍ധിച്ച് 4.8 ശതമാനത്തിലത്തെുമെന്ന് പ്രധാനമന്ത്രിയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവ് സി. രംഗരാജന്‍...

മലബാര്‍ ഗോള്‍ഡ് ആര്‍ട്ടിസ്ട്രി പ്രദര്‍ശനം ആരംഭിച്ചു

 മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എറണാകുളം ഷോറൂമില്‍ 'ആര്‍ട്ടിസ്ട്രി' എന്ന പേരില്‍ സ്വര്‍ണം, ഡയമണ്ട്, മറ്റ് അപൂര്‍വ്വ രത്‌നങ്ങള്‍ എന്നിവയില്‍ തീര്‍ത്ത ആഭരണങ്ങളുടെ പ്രത്യേക പ്രദര്‍ശനം ആരംഭിച്ചു. മലബാര്‍ ഗോള്‍ഡ് ഡിസൈന്‍ ടീമിന്റെയും ആഭരണങ്ങള്‍ക്ക് രൂപം നല്‍കുന്ന വിദഗ്ധ കലാകാരന്‍മാരുടെയും...

ഇന്ത്യക്ക് ആവശ്യമായ ഇന്ധനം ഇറാഖ് നല്‍കും

 ഇന്ത്യക്ക് ആവശ്യമായ ഇന്ധനം നല്‍കാന്‍ തയാറാണെന്ന് ഇറാഖ്. ദ്വിദിന സന്ദര്‍ശനത്തിനായി ബഗ്ദാദിലെത്തിയ വിദേശകാര്യ സല്‍മാന്‍ ഖുര്‍ഷിദിനാണ് ഇറാഖ് വിദേശകാര്യ മന്ത്രി ഹോഷ്യാര്‍ സബരി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. ഇന്ത്യയുടെ ഭാവി ആവശ്യങ്ങള്‍ കൂടി ഇറാഖ് പരിഗണിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള...

TRAVEL

മാടായിപ്പാറ വിസ്മയമാവുന്നു; വിരുന്നെത്തിയത് അത്യപൂര്‍വ്വ സൈബീരിയന്‍ നീര്‍കാട

ഇന്ത്യയില്‍ അത്യപൂര്‍വ്വമായി മാത്രം കണ്ടിട്ടുള്ള സൈബീരിയന്‍ നീര്‍ക്കാട മാടായിപ്പാറയിലെത്തി. സൈബീരിയയിലും അലാസ്‌കയിലും കാനഡയിലും പ്രജനനം നിര്‍വഹിക്കുകയും തെക്കന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ദേശാടനം നടത്തുകയും ചെയ്യാറുള്ള ഈ പക്ഷിയെ പക്ഷി നിരീക്ഷകനായ പി.സി. രാജീവനാണ്...

മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം

സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ മൂന്നാര്‍ ഉണരുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം സഞ്ചാരികളുടെ തിരക്ക് ഏറെ കുറവായിരുന്ന മൂന്നാറില്‍ സന്ദര്‍ശകര്‍ എത്തി തുടങ്ങി. ഓണക്കാല അവധി ആഘോഷിക്കാന്‍ പതിനായിരക്കണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയത്.    വെള്ളം കയറി മൂന്നാറിലെ...

കടലുണ്ടി പക്ഷി സങ്കേതം

മലപ്പുറം ജില്ലയില്‍ കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്നിടത്തുള്ള മനോഹരമായ ചെറു ദ്വീപുകളിലാണ് ഈ പക്ഷി സങ്കേതം. ബോട്ടില്‍ ദ്വീപുകള്‍ക്ക് സമീപം സഞ്ചരിച്ച് പക്ഷികളെ നിരീക്ഷിക്കാം. നീലപൊന്‍മാന്‍, മലബാര്‍ മലമുഴക്കി വേഴാമ്പല്‍ തുടങ്ങി ഒട്ടനവധി പക്ഷികളെ ഈ സങ്കേതത്തില്‍ കാണാനാകും. 60 തരം ദേശാടന പക്ഷികളടക്കം...

മനംനിറച്ച് മലപ്പുറം

നിലമ്പൂര്‍ തേക്കിന്‍കാടും ആഢ്യന്‍ പാറ വെള്ളച്ചാട്ടവും പൊന്നാനി കടപ്പുറവും കോട്ടക്കുന്നും കൊടി കുത്തി മലയുമുള്‍പ്പെടെ നാടിന്‍െറ   സംസ്കാരത്തോടൊപ്പം ഇഴുകി ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൊണ്ട് സമ്പന്നമാണ്് മലപ്പുറം. വളഞ്ഞ് പുളഞ്ഞൊഴുകുന്ന ചാലിയാറിന്‍െറ ശീതളിമ ഹൃദ്യമായ കാഴ്ചാനുഭവം തന്നെയാണ്....

വാഗമണ്‍

മലപ്രദേശമാണ് വാഗമണ്‍. മൊട്ടക്കുന്നുകളുടെ നാട് എന്നും അറിയപ്പെടുന്നു. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ ഈരാറ്റുപേട്ടയില്‍ നിന്നും 28 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോക സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍...

തൊമ്മന്‍കുത്ത്

മഞ്ഞണിഞ്ഞ മലനിര, മനോഹരമായ പാറക്കൂട്ടം അതിനിടയിലൂടെ ഒരു സ്വപ്നം പോലെ ഒഴുകിയിറങ്ങുന്ന ഏഴുനിലകളുള്ള ഒരു വെള്ളച്ചാട്ടം... ഇതാണ് സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായ തൊമ്മന്‍കുത്ത്. ഏഴുനില കുത്ത്, കൂവലമലക്കുത്ത്, തെക്കന്‍തോണിക്കുത്ത്, കടച്ചിയാര്‍ക്കുത്ത്, പളുങ്കന്‍കുത്ത്, തൊമ്മന്‍കുത്ത്...

ഉപ്പുകുന്ന് മലനിരകള്‍

മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളും നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും പുല്‍മേടുകളും കാനനഭംഗിയും ഉപ്പുകുന്നിനെ മനോഹരമാക്കുന്നു. തൊടുപുഴയില്‍നിന്നും 30 കിലോമീറ്റര്‍ അകലെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലാണ് ഉപ്പുകുന്ന് പ്രദേശം. നിര്‍ദിഷ്ട മൂവാറ്റുപുഴ - തേനി സംസ്ഥാന ഹൈവേ ഇതിലൂടെയാണ്...

രാമക്കല്‍മേട്

നിശബ്ദതയെ കീറിമുറിച്ച് ഹൂങ്കാരത്തോടെ ചീറി വരുന്ന കാറ്റ് മാത്രം. തമിഴ്നാട് അതിര്‍ത്തിയിലാണ് ഐതീഹ്യമുറങ്ങുന്ന ഈ വിനോദസഞ്ചാര കേന്ദ്രം. രാമപാദ സ്പര്‍ശമേറ്റ ഭൂമിയാണിവിടം എന്നാണ് ഐതിഹ്യം. സമുദ്രനിരപ്പില്‍ നിന്നും 3630 അടി ഉയരത്തിലാണ് രാമക്കല്‍മേട്‌. അല്‍പം ത്യാഗം സഹിച്ച് മുകളിത്തെിയാല്‍ നാം...

ഇലവീഴാപൂഞ്ചിറ

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലാണ് ഇലവീഴാപൂഞ്ചിറ. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം. നാല് മലകളുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യന്ന ഇവിടെ മരങ്ങളൊന്നുമില്ലാത്തതിനാലാണ് ഈ പേര് വന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേക്ക് സഞ്ചരിച്ച്...

തേക്കടി

തേക്കടിയില്‍ നിലവില്‍ കാണുന്ന തടാകം മുല്ലപ്പെരിയാര്‍ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. തടാകത്തിലെ ബോട്ടിങ്ങ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കാടിനുള്ളില്‍ നീലത്തടാകം, തടാകമധ്യേ ടൂറിസ്റ്റുകളുമായി  ഉല്ലാസ ബോട്ടുകള്‍, ഇടക്കിടക്ക് വെള്ളം തേടിയിറങ്ങുന്ന കാട്ടുപോത്തുകളുടെ നീണ്ട നിര,...