BUSINESS

രൂപയുടെ മൂല്യത്തില്‍ വര്‍ധന

ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപക്ക് വന്‍നേട്ടം. രൂപയുടെ മൂല്യം ഉയര്‍ന്ന് ഡോളറിന് 61.70 എന്ന നിലയിലെത്തി. അതായത് ഒരു ഡോളറിന് 61.70 രൂപ.   63.38 ലായിരുന്നു ഇന്നലെ വിപണി ക്ലോസ് ചെയ്തിരുന്നത്.    2009 മെയ് മാസത്തിനു ശേഷം ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഓഹരി വിപണി ഇത്രയും വലിയ...

ഡോളറിന് 57 രൂപയെന്ന നിലയിലേക്ക് വിനിമയ നിരക്ക് എത്തും സ്വിസ് ബാങ്ക്

റിസര്‍വ് ബാങ്കിന്‍െറ നടപടികളെ തുടര്‍ന്ന് താമസിയാതെ രൂപയുടെ മൂല്യത്തില്‍ കാര്യമായ വര്‍ധന ഉണ്ടായേക്കുമെന്ന് പ്രമുഖ സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസെയുടെ വിലയിരുത്തല്‍. ഡോളറിന് 5758 രൂപ എന്ന നിലയിലേക്ക് വരെ വിനിമയ നിരക്ക് ഉയരാമെന്നാണ് വിലയിരുത്തല്‍. ഡോളറിന് 60 രൂപയെന്ന നിലയില്‍ എത്തുന്നതോടെ...

സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടി

സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കൂട്ടി. നിലവില്‍ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടുന്നത്.  ദുബൈയില്‍ നിന്നും തായ്ലന്‍ഡില്‍ നിന്നുമുള്ള സ്വര്‍ണ ഇറക്കുമതി കുറക്കുകയെന്ന...

മാന്ദ്യത്തിനിടയില്‍ ഉണര്‍വ് കാര്‍ഷിക മേഖലക്കുമാത്രം

സാമ്പത്തിക മാന്ദ്യത്തിനും വിലക്കയറ്റത്തിനുമിടയില്‍ വ്യവസായ-സേവന മേഖലകള്‍ പിന്നാക്കം പോയിരിക്കെ, ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് കാര്‍ഷികരംഗം. നടപ്പു സാമ്പത്തികവര്‍ഷം കാര്‍ഷിക വളര്‍ച്ച ഇരട്ടിയിലേറെ വര്‍ധിച്ച് 4.8 ശതമാനത്തിലത്തെുമെന്ന് പ്രധാനമന്ത്രിയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവ് സി. രംഗരാജന്‍...

മലബാര്‍ ഗോള്‍ഡ് ആര്‍ട്ടിസ്ട്രി പ്രദര്‍ശനം ആരംഭിച്ചു

 മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എറണാകുളം ഷോറൂമില്‍ 'ആര്‍ട്ടിസ്ട്രി' എന്ന പേരില്‍ സ്വര്‍ണം, ഡയമണ്ട്, മറ്റ് അപൂര്‍വ്വ രത്‌നങ്ങള്‍ എന്നിവയില്‍ തീര്‍ത്ത ആഭരണങ്ങളുടെ പ്രത്യേക പ്രദര്‍ശനം ആരംഭിച്ചു. മലബാര്‍ ഗോള്‍ഡ് ഡിസൈന്‍ ടീമിന്റെയും ആഭരണങ്ങള്‍ക്ക് രൂപം നല്‍കുന്ന വിദഗ്ധ കലാകാരന്‍മാരുടെയും...

ഇന്ത്യക്ക് ആവശ്യമായ ഇന്ധനം ഇറാഖ് നല്‍കും

 ഇന്ത്യക്ക് ആവശ്യമായ ഇന്ധനം നല്‍കാന്‍ തയാറാണെന്ന് ഇറാഖ്. ദ്വിദിന സന്ദര്‍ശനത്തിനായി ബഗ്ദാദിലെത്തിയ വിദേശകാര്യ സല്‍മാന്‍ ഖുര്‍ഷിദിനാണ് ഇറാഖ് വിദേശകാര്യ മന്ത്രി ഹോഷ്യാര്‍ സബരി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. ഇന്ത്യയുടെ ഭാവി ആവശ്യങ്ങള്‍ കൂടി ഇറാഖ് പരിഗണിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള...

TRAVEL

അഞ്ചുരുളി

ഇടുക്കി ഡാമിന്റെ ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാര്‍ ഡാമില്‍ നിന്നും വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു. അഞ്ചുരുളി ഫെസ്റ്റ്‌ പ്രദേശത്തെ അറിയപ്പെടുന്ന ഒരു ആഘോഷമാണ്. -

മൂന്നാര്‍

സഞ്ചാരികളുടെ സ്വപ്ന ഭൂമിയെന്നാണ് മൂന്നാര്‍ അറിയപ്പെടുന്നത്. നട്ടുച്ചക്ക് പോലും കോടമഞ്ഞില്‍ കുളിച്ചാണ് മൂന്നാറിന്റെ നില്‍പ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലച്ചെടികള്‍, അതിനിടയിലൂടെ ഒഴുകുന്ന കൊച്ചു നീര്‍ച്ചാലുകള്‍... എത്ര വര്‍ണിച്ചാലും തീരില്ല മൂന്നാറിനെക്കുറിച്ച്. അതുകൊണ്ടായിരിക്കണം...

ഇടുക്കി, മലനിരകളുടെ റാണി

കേരളത്തില്‍ സഞ്ചാരികളുടെ പറുദീസ ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, അത് മലനിരകളുടെ റാണിയായ ഇടുക്കി തന്നെ. പ്രകൃതി രമണീയതയുടെ ഈറ്റില്ലമായ ഇടുക്കിയില്‍ ഒരിക്കലെത്തുന്ന വിനോദസഞ്ചാരി ലോകത്തിന്റെ ഏതുകോണില്‍ പോയാലും ഈ വന സൗന്ദര്യത്തെ ആസ്വദിക്കാന്‍ വീണ്ടും മടങ്ങിവരും. അത്ര മനോഹരമാണ് ഇടുക്കിയുടെ...

മണ്‍സൂണ്‍ മനോഹാരിതയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം

മണ്‍സൂണിന്റെ ആഗമനം ഇത്തവണ അതിരപ്പിള്ളിക്കും വാഴച്ചാലിനും എന്നത്തേക്കാളും കൂടുതല്‍ വന്യസൗന്ദര്യമാണ് നല്‍കിയത്. ഇതുപോലെ ജലസൃമൃദ്ധിയോടെ ഈ രണ്ട് വെള്ളച്ചാട്ടങ്ങളെയും പ്രകൃതി അനുഗ്രഹിച്ചത് ആറേഴ് വര്‍ഷക്കാലം മുന്‍പ് മാത്രം. കാടിന്റെ ഹരിതഹൃദയത്തില്‍ സഞ്ചാരികള്‍ക്കായി പ്രകൃതി കാത്തുസൂക്ഷിച്ച ഈ അപൂര്‍വ...

ദൃശ്യ ഭംഗിയൊരുക്കി ഉപ്പുകുളം വെള്ളച്ചാട്ടപ്പാറ

ദൃശ്യ ഭംഗിയില്‍ മാസ്മരിക കാഴചയാണ് ഉപ്പുകുളം വെളളച്ചാട്ടപ്പാറയില്‍ അനുഭവപ്പെടുന്നത്.വര്‍ഷം മുഴുവന്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുമെന്നത് ഇതിന്റെ പ്രത്യേകതയാണ്.വേനലില്‍ പോലും നീരൊഴുക്ക് നിലക്കാറില്ല. മണ്ണാര്‍ക്കാട് നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയായി പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി...

Search site