ബൈത്തുറഹ്മ: ശിലാസ്ഥാപനം

ഖത്തര്‍ കെ.എം.സി.സി തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ നിര്‍മിക്കുന്ന കാരുണ്യഭവനങ്ങളുടെ ശിലാസ്ഥാപനം പരപ്പനങ്ങാടിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെ.എം.സി.സി ഭാരവാഹികളായ കെ.കെ. സമദ്, റസാഖ് തെയ്യാല, അബ്ദുറസാഖ് മൂഴിക്കല്‍, പി.കെ. മുഹമ്മദ് ജമാല്‍, വി.പി. കോയഹാജി, ഉമ്മര്‍ ഒട്ടുമ്മല്‍, സി. അബ്ദുറഹിമാന്‍കുട്ടി, നവാസ്, അലി തെക്കേപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Search site