കഞ്ചാവുമായി പിടിയില്‍

 കഞ്ചാവുമായി യുവാവ് ചെമ്മാട് പിടിയില്‍. കഞ്ചാവ് കൈമാറുന്നതിനിടെ വള്ളിക്കുന്ന് അത്താണിക്കല്‍ നീലേടത്ത് സിജില്‍ മന്‍ഷാദ്(25) ആണ് തിരൂരങ്ങാടി സിഐ അനില്‍ പി റാവുത്തറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. 600 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. പരപ്പനങ്ങാടി കോടതി ഇയാളെ റിമാന്റ് ചെയ്തു.

Search site