MOBILE

ബ്ലാക്ക്ബറി ഇന്ത്യക്കാരന്റെ കൈയിലേക

കാനഡ ആസ്ഥാനമാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ബ്ലാക്ക്‌ബെറിയുടെ നിയന്ത്രണം ഇനി ഇന്ത്യക്കാരന്. ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനമാണ് ബ്ലാക്ക്‌ബെറി വാങ്ങുന്നത്.     470 കോടി യു.എസ്. ഡോളര്‍ (29,000 കോടി രൂപ )നല്‍കിയാണ് ബ്ലാക്ക്‌ബെറിയെ...

സാംസങ് ഗ്യാലക്‌സി നോട്ട് 3 ഇന്ത്യയില്‍; വില 49,900

മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങിന്റെ ഏറ്റവും പുതിയ ഉത്പന്നമായ ഗ്യാലക്‌സി നോട്ട് 3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സപ്തംബര്‍ 25ന് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ എത്തുന്ന നോട്ട് 3യുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യയിലെ 11 പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട്ട്...

വന്നു വിരലടയാള സ്കാനറുള്ള ‘ഐഫോണ്‍ ഫൈവ് എസ്’

ഇതാദ്യമായാണ് ആപ്പിള്‍ രണ്ടു ഫോണുകള്‍ ഒരുമിച്ച് പുറത്തിറക്കുന്നത്. ഐഫോണ്‍ ഫൈവ് സിയും ഐഫോണ്‍ ഫൈവ് എസും ആണ് ആ അപൂര്‍വഭാഗ്യത്തിന് ഉടമകള്‍. ആറാം തലമുറ ഐഫോണ്‍ അഥവാ ഐ ഫോണ്‍ 5 എസിന്‍െറ പ്രധാന പ്രത്യേകത ‘ടച്ച് ഐഡി’ എന്ന വിരലടയാള സ്കാനറാണ്. ഫോണ്‍ തുറക്കാന്‍ ഉടമയുടെ വിരലടയാളം ഉപയോഗിക്കാം. അങ്ങനെ...

ആപ്പിള്‍ പറ്റിച്ചു; വിലകുറഞ്ഞ ഐ ഫോണ്‍ ഞെട്ടിച്ചു

പണക്കാര്‍ക്ക് ചിരിക്കാം... പാവങ്ങള്‍ക്ക് കരയാം... കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത് വെറുതേയായി. എന്തൊക്കെയായിരുന്നു പുകിലുകള്‍? എന്തെല്ലാം സ്വപ്നങ്ങള്‍? പല നിറങ്ങളില്‍, സാധാരണക്കാര്‍ക്കും വാങ്ങാം, 10,000ല്‍ താഴെ വില..... ഒടുക്കം കസ്തൂരി മാമ്പഴം ഞെട്ടറ്റു വീണപ്പോള്‍ കാക്കയെ പറ്റിച്ച് കുറുക്കന്‍...

ഇതാ എക്സ്പീരിയ സെഡ് വണ്‍: ട്രിലുമിനസ് ഡിസ്പ്ളേ, 20 എം.പി കാമറ ആനന്ദലബ്ധിക്കിനിയെന്തു വേണം?

തകര്‍പ്പന്‍ നിറപ്പൊലിമയും അതീവ വ്യക്തതയും സമ്മാനിക്കുന്ന എക്സ് റിയാലിറ്റിയും ട്രിലുമിനസ് ഡിസ്പ്ളേയുമുള്ള ‘എക്സ്പീരിയ സെഡ് വണ്‍’ സ്മാര്‍ട്ട്ഫോണുമായി മൊബൈല്‍ ഗോദയില്‍ കരുത്തുകാട്ടാന്‍ സോണി ഇറങ്ങി. സെഡ് അള്‍ട്രയില്‍ കണ്ടതാണ് ഈ നവീകരിച്ച സ്ക്രീന്‍ സാങ്കേതികവിദ്യ. 1080x1980 പിക്സല്‍ ഫുള്‍ ഹൈ...

വെറുതെ ഞെട്ടേണ്ട; നോക്കിയ ഫോണുകള്‍ ചുട്ടെടുക്കുകയാണ്

പാവം നോക്കിയ മാനവഹൃദയങ്ങളില്‍ കാലുനീട്ടി ഇരിക്കാനുളള തയാറെടുപ്പിലാണ്. സാംസങ്ങിന്‍റയും ഐഫോണിന്‍റയും ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്സിന്‍റയും കാര്‍ബണിന്‍റയും തേരോട്ടത്തിനിടയില്‍ വേരറ്റുകൊണ്ടിരിക്കെ എഴുന്നേറ്റു നില്‍ക്കാനുള്ള തയാറെടുപ്പിലാണ് നോക്കിയ ടീം.   അതിന്‍റ ഭാഗമായി ഏറെ സാദാ...

ഇന്ത്യയില്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ 55.48 കോടി

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 55 കോടി കവിഞ്ഞു. സ്വകാര്യ വ്യവസായ സംരംഭമായ ജക്‌സ്റ്റിന്റെ കണക്കെടുപ്പിലാണ് ജനസംഖ്യയില്‍ 55.48 കോടി പേരും മൊബൈല്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയത്.   77.39 കോടി സിംകാര്‍ഡാണ് ഇതുവരെ ഉപയോഗത്തിലിരുന്നത്. എന്നാല്‍ ഇതില്‍ 64.34 കോടി...

നോക്കിയ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു

ലോകത്തെ വന്‍കിട മൊബൈല്‍ കമ്പനി നോക്കിയയെ വിലക്കുവാങ്ങാന്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. 5.4 ബില്യണ്‍ യൂറോ(ഏകദേശം 47500 കോടി രൂപ)ക്കാണ് കച്ചവടം. നോക്കിയയുടെ എല്ലാ പേറ്റന്റുകളും മാപ്പിങ് സര്‍വീസുകളും മൈക്രോസോഫ്റ്റിന് കൈമാറും.    2014 ന്റെ...

ഇനി 'നോക്കിയ'ാല്‍ കണ്ണെത്തില്ല

തെക്കുപടിഞ്ഞാറന്‍ ഫിന്‍ലാന്‍ഡില്‍ 32,402 മാത്രം ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയാണ് നോക്കിയ നഗരം. നഗരത്തിന്റെ ഓരത്തുകൂടെ വഴിഞ്ഞൊഴുകുന്ന നോകിയാന്‍വിര്‍ട നദി. 374.76 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ നാട്ടില്‍ നിന്നാണ് നോക്കിയാലെത്താത്ത ദൂരത്തോളം പടര്‍ന്ന് നോക്കിയ എന്ന മൊബൈല്‍ ബ്രാന്‍ഡ്...

നാല്; നിര്‍ഭാഗ്യ നമ്പര്‍

ഏഷ്യന്‍ വിപണിയില്‍ പുറത്തിറക്കിയ ബ്രാന്‍ഡുകളില്‍ '4' അക്കം ഇല്ലാതിരിക്കാന്‍ നോക്കിയ ശ്രദ്ധിച്ചിട്ടുണ്ട്. മേഖലയിലെ നിര്‍ഭാഗ്യ നമ്പറാണ് നാല് എന്നായിരുന്നു നോക്കിയയുടെ വെപ്പ്.    നോക്കിയ ട്യൂണ്‍   1994 ല്‍ പുറത്തിറക്കിയ നോക്കിയ 2100 സീരിസിലാണ് ലോകം കീഴടക്കിയ ഈ ഈണം കമ്പനി...

Search site