MOBILE

നോക്കിയയും ഇന്ത്യയും

  1)നോക്കിയ ഇന്ത്യയില്‍ ഫോണ്‍വില്‍ക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമാകുന്നു. ആദ്യത്തെ അഞ്ചുവര്‍ഷം അമ്പത് ലക്ഷം പേരാണ് നോക്കിയ ഉപയോഗിച്ചിരുന്നത്. 2013 ല്‍ നൂറു കോടി നോക്കിയ ഫോണുകള്‍ ഇന്ത്യയിലുണ്ടാകും എന്നാണ് കമ്പനിയുടെ കണക്ക്. .   2)ഇന്ത്യന്‍ റിംഗ്‌ടോണ്‍ മൊബൈലില്‍ ആദ്യമായി...

കൂടുതല്‍ മധുരവുമായി 2 ആപ്പിള്‍ ഫോണുകള്‍

ആള്‍ക്കൂട്ടത്തിനിടയില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഏവര്‍ക്കും ആഗ്രഹമുണ്ട്. അതിനായി പലരും പലവിധത്തിലുള്ള മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുക. പണ്ട് നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളണിഞ്ഞും മേക്കപ്പിട്ടുമൊക്കെയായിരുന്നു ഇത്തരക്കാര്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിച്ചത്.   എന്നാല്‍ സാങ്കേതിക വിദ്യയുടെ ഈ...

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പരാതിപ്പെടാന്‍ മൊബൈല്‍ അപ്ലിക്കേഷന്‍

സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗിക അതിക്രങ്ങള്‍ ഉടന്‍ തന്നെ അധികാരികളെ അറിയിക്കാന്‍ പുതിയ അപ്ലിക്കേഷനുമായി ജാമിയ മില്ലിയ ഇസ്ലാമിയ യുണിവേഴ്‌സിറ്റി രംഗത്ത് .മൊബൈലിലെ പുതിയ സംവിധാനം ജാമിയ മില്ലിയ ഇസ്ലാമിയ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനി ആദ്യമായി പരീക്ഷിച്ചു.   സേഫ്റ്റി പിന്‍ എന്നാണ് പുതിയ...

കണ്ണ് കണ്ട് സംസാരിക്കാന്‍ സ്‌കൈപ്പിയുടെ പുതിയ സോഫ്റ്റ്‌വെയര്‍

വീഡീയോ ചാറ്റിംങ് മാധ്യമമായ സ്‌കൈപ്പിലെ പതിവു പരാതിക്ക് വിട. ക്യാമറക്ക് പകരം ഇനി കണ്ണ് കണ്ട് സംസാരിക്കാം.   സൂറിച്ചിലെ കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ലബോറട്ടറി വിദ്യാര്‍ത്ഥിയായ ക്ലോഡിയ കുസ്റ്ററാണ് ക്യാമറക്ക് പകരം കണ്ണിലേക്ക് നോക്കി സംസാരിക്കാനുതകുന്ന പുതിയ സോഫ്റ്റ്‌വെയര്‍...

സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കാന്‍ നോക്കിയയുടെ പുതിയ ലൂമിയ മോഡലുകള്‍

നോക്കിയ പുതുതായി രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ക്കൂടി വിപണിയിലെത്തിച്ചു. നോക്കിയ ലൂമിയ 625, നോക്കിയ ലൂമിയ 925 എന്നിവയാണ് വിപണി കീഴടക്കാന്‍ നോക്കിയ രംഗത്തിറക്കിയ പുതിയ രണ്ടു മോഡലുകള്‍. നോക്കിയ പുറത്തിറക്കിയ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണാണ് ലൂമിയ 625.4.7 ഇഞ്ചാണ് ഡിസ്‌പ്ലെ, 480x800 പിക്‌സല്‍ റെസല്യൂഷന്‍,...

പേറ്റന്റ് ലംഘനം: സാംസംഗ് ഫോണുകള്‍ക്ക് യു.എസ്സില്‍ നിരോധനം വരുന്നു

പേറ്റന്റ് ലംഘന കേസില്‍ ഒരിക്കല്‍ക്കൂടി ആപ്പിള്‍ വിജയിച്ചതോടെ സാംസംഗിന്റെ പല മുന്‍കാല സ്മാര്‍ട്ട്‌ഫോണുകളും യു.എസില്‍ നിരോധിക്കപ്പെടുമെന്നുറപ്പായി. ഹെഡ്‌ഫോണ്‍ ജാക്ക്, ടച്ച് സ്‌ക്രീന്‍ പ്രവര്‍ത്തനം എന്നിവയില്‍ സാംസംഗ് ആപ്പിളിന്റെ പേറ്റന്റ് ലംഘിച്ചുവെന്ന് യു.എസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ ആണ്...

സാംസങ്ങിന്റെ കുതിപ്പ്; സി.ഇ.ഒക്കു നേരെ ആപ്പിള്‍ ബോര്‍ഡ് കണ്ണുരുട്ടുന്നു

 സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടാത്തതില്‍ ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സമ്മര്‍ദ്ദത്തില്‍ . ആഗോള വിപണിയില്‍ സാംസങ് ഒന്നാം സ്ഥാനം കയ്യടക്കുകയും ഐഫോണ്‍ 5 പ്രതീക്ഷിച്ച വിജയം നേടാതിരിക്കുകയും ചെയ്തതോടെ ആപ്പിള്‍ ഉന്നതാധികാര ബോര്‍ഡ്,...

ടാബ്ലെറ്റുമായി ലെനോവയും

ചൈനീസ് കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോ ഇന്ത്യന്‍ ടാബ്ലറ്റ് വിപണിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ 3 പുതിയ ടാബ്ലറ്റുകളെക്കൂടി രംഗത്തിറക്കിയിരിക്കുന്നു. ടാബ്ലറ്റുകളുടെ കച്ചവടം ഇന്ത്യന്‍ വിപണിയില്‍ പൊടിപൊടിക്കുന്നതു കണ്ടാണ് ലെനോവോയും മത്സരത്തില്‍ സജീവമാകാന്‍...

അന്‍ഡ്രോയിഡിന് ഹൃദയം പകരാന്‍ ഇന്റല്‍ തയ്യാറെടുക്കുന്നു

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ടാബ്ലറ്റുകള്‍ വന്‍ തോതില്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ആ വിപണിയില്‍ ഹരിശ്രീ കുറിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഇന്റല്‍ തങ്ങളുടെ പുതിയ രണ്ട് ടാബ്ലറ്റുകള്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ഇതിനായി എഡ്യുക്കേഷന്‍ ടാബ്ലറ്റ്‌സ് എന്ന പേരില്‍ പുതിയ ഡിസൈന്‍ ശ്രേണിക്കുതന്നെ ഇന്റല്‍...

ആപ്പിളിനെ പിന്തള്ളി സാംസങ് ഒന്നാമത്

 മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ആപ്പിളിനെ കടത്തിവെട്ടി ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ഒന്നാമത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ കണക്കു പ്രകാരം ആപ്പിള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി സ്ട്രാറ്റജി അനാലിറ്റിക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.   2013ന്റെ...

Search site