MOBILE

സാംസങിന്റെ ഗ്യാലക്‌സി ടാബ് 3 ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങിന്റെ ഗ്യാലക്‌സി ടാബ് 3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടാബ് 3 സീരിസില്‍ മൂന്ന് വ്യത്യസ്ത മോഡലുകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.    ടാബ് 3 311 ആണ് ഇതില്‍ ഒന്ന്. വോയിസ് ആന്റ് ഡാറ്റ സൗകര്യങ്ങളോടു കൂടിയ 3ജി സാങ്കേതിക വിദ്യയാണ്...

Search site