കൊടിഞ്ഞി പള്ളിയില്‍ സ്വലാത്തും ദു ആ മജ്‌ലിസും ഞായറാഴ്ച വൈകുന്നേരം സയ്യിദ് ശാഹുല്‍ഹമീദ് ജമുലുല്ലൈലി തങ്ങള്‍ ഓലപ്പീടികയുടെ നേതൃത്വത്തില്‍ നടക്കും.

കൊടിഞ്ഞി പള്ളിയില്‍ സ്വലാത്തും ദു ആ മജ്‌ലിസും ഞായറാഴ്ച വൈകുന്നേരം സയ്യിദ് ശാഹുല്‍ഹമീദ് ജമുലുല്ലൈലി തങ്ങള്‍ ഓലപ്പീടികയുടെ നേതൃത്വത്തില്‍ നടക്കും.

ചരമം

കുഞ്ഞിമുഹമ്മദ്

കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ കറുത്തേടത്ത് മുഹമ്മദിന്റെ മകന്‍ കുഞ്ഞിമുഹമ്മദ് (ബാവ 52) അന്തരിച്ചു. മാതാവ്: താപ്പി ഖദീജഹജ്ജുമ്മ. ഭാര്യ: നഫീസ. മക്കള്‍: സുല്‍ത്താന്‍ (താജ് ഫാബ്രിക്കേഷന്‍ ചെറുപ്പാറ), ഷാഹുല്‍ഹമീദ് (ഖത്തര്‍), സുല്‍ഫിക്കറലി, ഷാജഹാന്‍, ഖദീജാ സുല്‍ഫത്ത്. മരുമകള്‍: തസ്‌ലീന. സഹോദരങ്ങള്‍:...

മറുനാടന്‍ തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

മറുനാടന്‍ തൊഴിലാളിയെ നിര്‍മാണം നടക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുവ കൊടപ്പാളിയിലെ പണിതീരാത്ത വീട്ടിലാണ് സേലം കരുവാനംകുറിശ്ശി സ്വദേശി മണി (60)യെ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിയുടെ കൂടെ താമസിക്കുന്ന ബന്ധു നാരായണനാണ് മരണവിവരം പുറത്തറിയിച്ചത്. മദ്യലഹരിയിലായിരുന്ന...

കുഞ്ഞീരുമ്മ ഹജ്ജു

 ചെമ്മാട് കരിപ്പറമ്പ് കൊട്ടുവലക്കാട് പരേതനായ ചെമ്പയില്‍ മുഹമ്മദിന്റെ ഭാര്യ പുള്ളാട്ട് കുഞ്ഞീരുമ്മ ഹജ്ജുമ്മ (85) അന്തരിച്ചു. മക്കള്‍: അബൂബക്കര്‍, ബീരാന്‍, ഹൈദര്‍, ഇസ്മായില്‍. മരുമക്കള്‍: ഫാത്തിമ, ആയിശുമ്മു, ആയിശ, റംല. സഹോദരങ്ങള്‍: പുള്ളാട്ട് മുഹമ്മദ്ഹാജി, മമ്മാദി, പരേതനായ മൊയ്തീന്‍ഹാജി.

അഹമ്മദ്

തലപ്പാറ പരേതനായ പൂക്കാടന്‍ ഇസ്മായിലിന്റെ മകന്‍ അഹമ്മദ് (ബാപ്പു-60) അന്തരിച്ചു. ഉമ്മ: പരേതയായ പാത്തുമ്മുണ്ണി. ഭാര്യ: പുഴിക്കല്‍ സുബൈദ. മക്കള്‍: സഹ്‌ല (അധ്യാപിക, എ.എം.എല്‍.പി. സ്‌കൂള്‍ ക്ലാരി പുത്തൂര്‍), സാബിദ, ഷബീല്‍ അഹമ്മദ്. മരുമക്കള്‍: ഷബീര്‍ ബാബു (അധ്യാപകന്‍ ജി.എം.എല്‍.പി. സ്‌കൂള്‍ വളവന്നൂര്‍),...

ആമിന ഹജ്ജുമ്മ

കോഴിച്ചെന മാമുബസാര്‍ താണിവേപ്പില്‍ മൊയ്തുട്ടി ഹാജി (ചെറിയാപ്പുഹാജി) യുടെ ഭാര്യ ആമിന ഹജ്ജുമ്മ (75) അന്തരിച്ചു. മക്കള്‍: മമ്മു, മുഹമ്മദ്, അബ്ദുസമ്മദ് (യു.എ.ഇ.), ഫാത്തിമ, ഉമ്മുകുല്‍സു, ഷഹ്ര്‍ബാന്‍. മരുമക്കള്‍: അബൂബക്കര്‍, മുഹമ്മദ് കുട്ടി, ഖൈറുദ്ദീന്‍, ആയിശ, സെലീന, മുംതാസ്.

എലുമ്പി

പാലത്തിങ്ങല്‍ കൊട്ടന്തലയിലെ വലിയ പീടിയേക്കല്‍ ശങ്കരന്റെ ഭാര്യ എലുമ്പി (65) അന്തരിച്ചു. മക്കള്‍: പ്രസാദ്, സരോജിനി, ശകുന്തള, കല്ല്യാണി, കുമാരി, സിന്ധു, അനില. മരുമക്കള്‍: പാര്‍വ്വതി, അയ്യപ്പന്‍, സുരേന്ദ്രന്‍, സുബ്രഹ്മണ്യന്‍, വാസു, സന്തോഷ്, അയ്യപ്പന്‍.

പദ്മനാഭന്‍

മൂന്നിയൂര്‍: പണിക്കോട്ടുംപടി പോക്കാട്ട് പദ്മനാഭന്‍ (62) അന്തരിച്ചു. ഭാര്യ രാധാലക്ഷ്മി. മക്കള്‍: സന്തോഷ്, നിഷ. മരുമക്കള്‍: സുബി, സുരേഷ്ബാബു. സഹോദരങ്ങള്‍: ജാനകി, തങ്ക, കാര്‍ത്യായനി, പരേതനായ അയ്യപ്പന്‍.

അഹമ്മദ്‌ഹാജി

വേങ്ങര ഊരകം നെല്ലിപ്പറമ്പിലെ പുത്തന്‍പീടിയേക്കല്‍ അഹമ്മദ്‌ഹാജി(75). ഭാര്യ: നഫീസ. മക്കള്‍: ഇബ്രാഹിം, മറിയം, ആമിന, സാജിത, ആസ്യ. മരുമക്കള്‍: റസിയ, മുഹമ്മദ്‌കുട്ടി, സൈതലവി, ഹുസൈന്‍, അബ്‌ദുസലാം.

ചെറുകുഞ്ഞിക്കോയ തങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

മുണ്ടുപറമ്പ്, കാട്ടുങ്ങല്‍ മഹല്ലുകളുടെ ഖാസി കാപ്പാട്ട് തൊണ്ടിയില്‍ സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീന്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ (83) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ മുണ്ടുപറമ്പ് ജങ്ഷന് സമീപം സഹകരണ ബാങ്കിന് മുന്നിലൂടെ നടന്നു പോകുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. ഉടന്‍...

അലവിക്കുട്ടി

പുതിയപറമ്പില്‍ ചുക്കാന്‍ അലവിക്കുട്ടി(ചെറിയാപ്പു-65) അന്തരിച്ചു. മക്കള്‍: സുഹറ, സാജിദ, സാജിര്‍, ഫര്‍സാന. മരുമക്കള്‍: കമ്മുക്കുട്ടി, (അത്താണിക്കല്‍), ഫൈസല്‍(കൂനൂള്‍മാട്).

Search site