അഹമ്മദ്

തലപ്പാറ പരേതനായ പൂക്കാടന്‍ ഇസ്മായിലിന്റെ മകന്‍ അഹമ്മദ് (ബാപ്പു-60) അന്തരിച്ചു. ഉമ്മ: പരേതയായ പാത്തുമ്മുണ്ണി. ഭാര്യ: പുഴിക്കല്‍ സുബൈദ. മക്കള്‍: സഹ്‌ല (അധ്യാപിക, എ.എം.എല്‍.പി. സ്‌കൂള്‍ ക്ലാരി പുത്തൂര്‍), സാബിദ, ഷബീല്‍ അഹമ്മദ്. മരുമക്കള്‍: ഷബീര്‍ ബാബു (അധ്യാപകന്‍ ജി.എം.എല്‍.പി. സ്‌കൂള്‍ വളവന്നൂര്‍), മുഹമ്മദ് ഷാഫി (ബൈജു കൂട്ടായി). സഹോദരങ്ങള്‍: കുഞ്ഞിമോന്‍ ഹാജി, അബ്ദുല്‍ ലത്തീഫ് (ബാപ്പുട്ടി).

Search site