AUTO

ജാഗ്വര്‍ എഫ്‌ടൈപ്പ് സ്‌പോര്‍ട്‌സ് കാര്‍ ഇന്ത്യന്‍ വിപണിയില്‍

ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വറിന്റെ പുതിയ സ്‌പോര്‍ട്‌സ് കാര്‍ ഇന്ത്യന്‍ വിപണിയിലെത്തി. എഫ്‌ടൈപ്പ് കാറിന് 1.61 കോടി രൂപയാണ് മുംബൈയില്‍ എക്‌സ് ഷോറൂം വില.    രണ്ട് വ്യത്യസ്ത മോഡലുകളില്‍ ആയാണ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യത്തേത് എഫ് ടൈപ്പ് ആണ്. വി8എസ് 5...

ബൈക്ക് നാവിഗേഷന്‍ സംവിധാനം വിപണിയില്‍

രാജ്യത്തെ പ്രമുഖ ഓട്ടോമൊബീല്‍ ജി.പി.എസ് നാവിഗേഷന്‍ സേവന ദാതാക്കളായ മാപ്‌മൈ ഇന്ത്യ ബൈക്കുകളില്‍ ഉപയോഗിക്കാവുന്ന നാവിഗേഷന്‍ സംവിധാനം വിപണിയില്‍ എത്തിച്ചു.    ടെയില്‍ബ്ലോസര്‍ 2 എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ബൈക്കിന്റെ ഹാന്‍ഡിലില്‍ ഘടിപ്പിക്കാവുന്നതാണ് ടെയില്‍ബ്ലോസര്‍ 2 സംവിധാനം....

സിഗ്നല്‍ നിര്‍ദ്ദേശം തരുന്ന കാറുമായി ഓഡി

 ട്രാഫിക്ക് ലൈറ്റുകള്‍ നിറമാറുന്നതിന്റെ സമയം അളക്കാന്‍ സാധിക്കുന്ന കാര്‍ വരുന്നു.ജര്‍മ്മനിയിലെ ഓഡി കമ്പനിയാണ് ട്രാഫിക്ക് ലൈറ്റുകളുടെ നിറം ചുവപ്പില്‍ നിന്നും പച്ചയിലേക്ക് മാറുന്ന സമയം കണക്കാക്കി യാത്ര തിരിക്കാന്‍ സഹായിക്കുന്ന കാര്‍ വിപണിയില്‍ ഇറക്കുന്നത്.   ബെര്‍ലിനിലെ ട്രാഫിക്ക്...

പാരീസ് എയര്‍ ഷോയില്‍ എയര്‍ബസ്സും ബോയിങ്ങും നേര്‍ക്കുനേര്‍

വിമാന നിര്‍മാണ രംഗത്തെ രണ്ട് ഭീമന്മാരാണ് ബോയിങ്ങും എയര്‍ബസ്സും. പാരീസില്‍ നടക്കുന്ന അന്താരാഷ്ട്ര എയര്‍ഷോയില്‍ ഇരു കമ്പനികളും ഓര്‍ഡര്‍ പിടിക്കുന്നതിന്റെ തിരക്കിലാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയും ഇന്ധനക്ഷമത കൂട്ടിയും ഇരുകമ്പനികളും നിരത്തുന്ന പുതിയ മോഡലുകള്‍ അന്താരാഷ്ട്ര വിമാന...

ഫ്ളാഷ് ലൈറ്റില്ലാതെ ക്യാമറ; ഫോട്ടോഗ്രഫി രംഗത്ത് പുത്തന്‍ ഉണര്‍വ്‌

ജീവിതത്തിലെ മനോഹരമാര്‍ന്ന നിമിഷങ്ങള്‍ ഒപ്പിയെടുത്ത് വര്‍ഷങ്ങളോളം ഫോട്ടോ രൂപത്തില്‍ സൂക്ഷിക്കുന്നത് മിക്കവരുടെയും ശീലങ്ങളിലൊന്നാണ്.    എന്നാല്‍ അത്തരം സുന്ദരനിമിഷങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചിരുന്നത് പലപ്പോഴും ക്യാമറകളില്‍ നിന്നുയരുന്ന ഫ്ളാഷ് ലൈറ്റുകളായിരുന്നു. അവയെ മറികടക്കാന്‍...

Search site