കരിപറമ്പ് അത്തക്കകത്ത് മുഹമ്മദിന്റെ ഭാര്യ വടക്കന്‍ പറമ്പത്ത് ആമിനക്കുട്ടി(60) അന്തരിച്ചു. മക്കള്‍: ഖദീജ, അഷറ്ഫ്, റസാഖ്(ജിദ്ദ), റഫീഖ്, സിദ്ദീഖ്, സാദിഖ്, ജസീന, ആഷിഖ്. മരുമക്കള്‍: അബ്ദുറഹിമാന്(ചെമ്മാട്), റൈഹാനത്ത്(പുകയൂര്‍), റംലത്ത്(പള്ളിപ്പടി), സാജിദ(ആലിന്‍ചുവട്), ഫൗസിമ(ചെമ്മാട്), സീനത്ത്(ഊരകം), ഫാരിസ(കൊടപ്പാളി), മന്‍സൂര്‍(കൊടിഞ്ഞി).
—————
—————
—————
—————
—————
—————
—————
—————